"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:49, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2023→പാർലമെന്റ് തിരഞ്ഞെടുപ്പ്
വരി 19: | വരി 19: | ||
==='''ശാസ്ത്രരംഗം-പ്രതിഭകൾക്കൊപ്പം'''=== | ==='''ശാസ്ത്രരംഗം-പ്രതിഭകൾക്കൊപ്പം'''=== | ||
[[പ്രമാണം:23027 TSR 113.JPG.jpg|ലഘുചിത്രം|198x198ബിന്ദു]] | [[പ്രമാണം:23027 TSR 113.JPG.jpg|ലഘുചിത്രം|198x198ബിന്ദു]] | ||
ജില്ലാ ശാസ്ത്രസംഗമത്തിൽ നിന്നും സംസ്ഥാന സംഗമത്തിലേക്കു യോഗ്യത നേടിയ വിദ്യാർത്ഥിനികൾക്കു-ക്രിസ്റ്റീന കെ വി ,ഐശ്വര്യ എം ബി - പ്രതിഭകൾക്കൊപ്പം സംവദിക്കാൻ അവസരം ലഭിച്ചത് വിദ്യാർത്ഥിനികളുടെ തുടർപഠനത്തിൽ ഏറെ സഹായകമായി . വളർന്നുകൊണ്ടിരിക്കുന്ന ലോകത്തിൽ | ജില്ലാ ശാസ്ത്രസംഗമത്തിൽ നിന്നും സംസ്ഥാന സംഗമത്തിലേക്കു യോഗ്യത നേടിയ വിദ്യാർത്ഥിനികൾക്കു-ക്രിസ്റ്റീന കെ വി ,ഐശ്വര്യ എം ബി - പ്രതിഭകൾക്കൊപ്പം സംവദിക്കാൻ അവസരം ലഭിച്ചത് വിദ്യാർത്ഥിനികളുടെ തുടർപഠനത്തിൽ ഏറെ സഹായകമായി . വളർന്നുകൊണ്ടിരിക്കുന്ന ലോകത്തിൽ തങ്ഹലുടെ കവിവ് തെളിയിച്ച ക്രിസ്റ്റീന കെ.വി ,ഐശ്വര്യ എം. ബി നമ്മുടെ വിദ്യാലയത്തിന് ഒരു പൊൻതൂവലാണ്. അവരെ ഒരുക്കിയ അധ്യാപകർക്കും അവർക്കായി പ്രയത്നിച്ചവർക്കും ഈ വിജയം ഏറെ ആഹ്ലാദകമാണ്. നമ്മുടെ വിദ്യാലയത്തിന്റെ പേര് ഉയർത്തിയ അവരുടെ അധ്വാനത്തെ ഓർത്തുകൊണ്ട് നമ്മുക്ക് നൂറായിരം ആശംസകൾ നേരാം.[[പ്രമാണം:Lfchs-4.jpg|ലഘുചിത്രം|270x270ബിന്ദു]] | ||
==='''2022 SSLC പ്രാർത്ഥനാ ഒരുക്കവും യാത്രയയപ്പ് സമ്മേളനവും'''=== | ==='''2022 SSLC പ്രാർത്ഥനാ ഒരുക്കവും യാത്രയയപ്പ് സമ്മേളനവും'''=== | ||
പത്ത്-പന്ത്രണ്ട് വർഷത്തെ വിദ്യാലയ ജീവിതത്തിനുശേഷം SSLC-2022ന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന നവമുകുളങ്ങളെ പരീക്ഷക്കായി ഒരുക്കുന്നതിനുള്ള പ്രാർത്ഥനായോഗവും പരീക്ഷ ഏറ്റവും നന്നായി എഴുതുവാനുള്ള പഠനസാമഗ്രി വിതരണവും ഫെബ്രുവരി 19ന് രാവിലെ നടത്തുകയുണ്ടായി .ഇരിങ്ങാലക്കുട രൂപതാദ്യക്ഷൻ ബഹു.മാർ പോളി കണ്ണൂക്കാടൻ കുഞ്ഞുങ്ങളെ ആശീർവദിച്ച് സംസാരിച്ചു. സ്വപ്നങ്ങളെ എത്തിപ്പിടിക്കുവാൻ തക്കവിധം മക്കൾ വളരട്ടെ എന്നദ്ദേഹം ആശംസിച്ചു.അതോടൊപ്പം ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച യാത്രയയപ്പ് യോഗവും വ്യത്യസ്ഥത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.കൊച്ചുകൊച്ചു മത്സരങ്ങളും കലാപരിപാടികളും വിദ്യാർത്ഥികളെ ഏറെ സന്തോഷിപ്പിച്ചു. | പത്ത്-പന്ത്രണ്ട് വർഷത്തെ വിദ്യാലയ ജീവിതത്തിനുശേഷം SSLC-2022ന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന നവമുകുളങ്ങളെ പരീക്ഷക്കായി ഒരുക്കുന്നതിനുള്ള പ്രാർത്ഥനായോഗവും പരീക്ഷ ഏറ്റവും നന്നായി എഴുതുവാനുള്ള പഠനസാമഗ്രി വിതരണവും ഫെബ്രുവരി 19ന് രാവിലെ നടത്തുകയുണ്ടായി .ഇരിങ്ങാലക്കുട രൂപതാദ്യക്ഷൻ ബഹു.മാർ പോളി കണ്ണൂക്കാടൻ കുഞ്ഞുങ്ങളെ ആശീർവദിച്ച് സംസാരിച്ചു. സ്വപ്നങ്ങളെ എത്തിപ്പിടിക്കുവാൻ തക്കവിധം മക്കൾ വളരട്ടെ എന്നദ്ദേഹം ആശംസിച്ചു.അതോടൊപ്പം ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച യാത്രയയപ്പ് യോഗവും വ്യത്യസ്ഥത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.കൊച്ചുകൊച്ചു മത്സരങ്ങളും കലാപരിപാടികളും വിദ്യാർത്ഥികളെ ഏറെ സന്തോഷിപ്പിച്ചു. | ||
വരി 41: | വരി 43: | ||
കർമ്മല മാതാവിൻറെ തിരുനാൾ ദിനം തന്നെ പിടിഎ യോഗം കൂടാൻ ദൈവം അവസരം ഒരുക്കി തന്നതിന് നന്ദി പറഞ്ഞു. കോവിഡ് മഹാമാരി മൂലം നമുക്ക് അധ്യയന വർഷം നഷ്ടപ്പെട്ടിരുന്നു.അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ ഈ പഠന വിടവ് നികത്താൻ സാധിക്കുകയുള്ളൂ. മൊബൈൽ സംസ്കാരത്തിൽനിന്ന് നമ്മുടെ കുഞ്ഞുങ്ങളെ ക്രമേണ നാം മാറ്റിയെടുത്തേ മതിയാവൂ എന്ന് സിസ്റ്റർ ഊന്നി പറയുകയുണ്ടായി. 2021- 22 അധ്യയന വർഷം നമുക്ക് മികവുറ്റ വിജയം കൈവരിക്കാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമായ കാര്യമാണ്. ഈ വിദ്യാലയം സ്ഥാപിതമായതിന്റെ നൂറാം വർഷം 100% വിജയം 100 എ പ്ലസ് 36 9+ എന്നിവ നമുക്ക് അവകാശപ്പെടാൻ കഴിഞ്ഞു. കൂടാതെ 25 പേർക്ക് യുഎസ്,എസ്, എൻ എം എം എസ് പരീക്ഷയിൽ നാലുപേർക്ക് വിജയം എന്നിവ നേടാൻ കഴിഞ്ഞു. മതബോധനം, സൻമാർഗബോധനം പരീക്ഷയിൽ ഏഴാം ക്ലാസുകാർക്ക് ഫസ്റ്റ്,സെക്കൻഡ്, ഫോർത്ത് റാങ്ക് എന്നിവ ലഭിച്ചു.കൂടാതെ ബെസ്റ്റ് യൂണിറ്റിനുള്ള അവാർഡും ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിന് തന്നെ സ്വന്തമാക്കാൻ കഴിഞ്ഞു. പിന്നീട് പിടിഎ പ്രസിഡണ്ട് കര പറമ്പിൽ-ന്റെ പ്രസംഗമായിരുന്നു. കഴിഞ്ഞവർഷം ഓൺലൈൻ വിദ്യാഭ്യാസം തുടർന്നു കൊണ്ടുപോയിരുന്ന സാഹചര്യത്തിൽ ഏകദേശം 50 മൊബൈൽ ശേഖരിച്ച് കുട്ടികൾക്ക് നൽകാൻ കഴിഞ്ഞു എന്നത് അഭിനന്ദനീയം തന്നെ. നമ്മുടെ മക്കൾക്ക് വേണ്ടി ഒരു ഹാഫ് ഡേ മാറ്റിവച്ച് ഈ വിദ്യാലയത്തിൽ കടന്നുവന്ന എല്ലാ രക്ഷിതാക്കളെയും അഭിനന്ദിച്ചു .ഒരു പെൺകുഞ്ഞ് ജനിച്ചാൽ ആ കുഞ്ഞിനെ വിദ്യാലയത്തിൽ അഡ്മിഷൻ എടുക്കുമ്പോൾ ആദ്യം നാം ഓർമിക്കുക വിദ്യാലയത്തെയാണ്. ശുചിത്വത്തിന്റെ കാര്യത്തിൽ ഒന്നാമതാണ് നമ്മുടെ വിദ്യാലയം. ഓരോ കുട്ടികളെയും അടുത്തറിയാനായി അധ്യാപകർ ഭവന സന്ദർശനം നടത്താറുണ്ട്. സാധാരണക്കാരായ മാതാപിതാക്കളുടെ മക്കളാണ് ഇവിടത്തെ ഓരോ വിദ്യാർത്ഥിയും. | കർമ്മല മാതാവിൻറെ തിരുനാൾ ദിനം തന്നെ പിടിഎ യോഗം കൂടാൻ ദൈവം അവസരം ഒരുക്കി തന്നതിന് നന്ദി പറഞ്ഞു. കോവിഡ് മഹാമാരി മൂലം നമുക്ക് അധ്യയന വർഷം നഷ്ടപ്പെട്ടിരുന്നു.അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ ഈ പഠന വിടവ് നികത്താൻ സാധിക്കുകയുള്ളൂ. മൊബൈൽ സംസ്കാരത്തിൽനിന്ന് നമ്മുടെ കുഞ്ഞുങ്ങളെ ക്രമേണ നാം മാറ്റിയെടുത്തേ മതിയാവൂ എന്ന് സിസ്റ്റർ ഊന്നി പറയുകയുണ്ടായി. 2021- 22 അധ്യയന വർഷം നമുക്ക് മികവുറ്റ വിജയം കൈവരിക്കാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമായ കാര്യമാണ്. ഈ വിദ്യാലയം സ്ഥാപിതമായതിന്റെ നൂറാം വർഷം 100% വിജയം 100 എ പ്ലസ് 36 9+ എന്നിവ നമുക്ക് അവകാശപ്പെടാൻ കഴിഞ്ഞു. കൂടാതെ 25 പേർക്ക് യുഎസ്,എസ്, എൻ എം എം എസ് പരീക്ഷയിൽ നാലുപേർക്ക് വിജയം എന്നിവ നേടാൻ കഴിഞ്ഞു. മതബോധനം, സൻമാർഗബോധനം പരീക്ഷയിൽ ഏഴാം ക്ലാസുകാർക്ക് ഫസ്റ്റ്,സെക്കൻഡ്, ഫോർത്ത് റാങ്ക് എന്നിവ ലഭിച്ചു.കൂടാതെ ബെസ്റ്റ് യൂണിറ്റിനുള്ള അവാർഡും ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിന് തന്നെ സ്വന്തമാക്കാൻ കഴിഞ്ഞു. പിന്നീട് പിടിഎ പ്രസിഡണ്ട് കര പറമ്പിൽ-ന്റെ പ്രസംഗമായിരുന്നു. കഴിഞ്ഞവർഷം ഓൺലൈൻ വിദ്യാഭ്യാസം തുടർന്നു കൊണ്ടുപോയിരുന്ന സാഹചര്യത്തിൽ ഏകദേശം 50 മൊബൈൽ ശേഖരിച്ച് കുട്ടികൾക്ക് നൽകാൻ കഴിഞ്ഞു എന്നത് അഭിനന്ദനീയം തന്നെ. നമ്മുടെ മക്കൾക്ക് വേണ്ടി ഒരു ഹാഫ് ഡേ മാറ്റിവച്ച് ഈ വിദ്യാലയത്തിൽ കടന്നുവന്ന എല്ലാ രക്ഷിതാക്കളെയും അഭിനന്ദിച്ചു .ഒരു പെൺകുഞ്ഞ് ജനിച്ചാൽ ആ കുഞ്ഞിനെ വിദ്യാലയത്തിൽ അഡ്മിഷൻ എടുക്കുമ്പോൾ ആദ്യം നാം ഓർമിക്കുക വിദ്യാലയത്തെയാണ്. ശുചിത്വത്തിന്റെ കാര്യത്തിൽ ഒന്നാമതാണ് നമ്മുടെ വിദ്യാലയം. ഓരോ കുട്ടികളെയും അടുത്തറിയാനായി അധ്യാപകർ ഭവന സന്ദർശനം നടത്താറുണ്ട്. സാധാരണക്കാരായ മാതാപിതാക്കളുടെ മക്കളാണ് ഇവിടത്തെ ഓരോ വിദ്യാർത്ഥിയും. | ||
മാതാപിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് എടുത്തത് പറപ്പൂക്കര അസിസ്റ്റന്റ് വികാരി ആയ ഫാദർ. ആൽബിൻ പുന്നേലിപ്പറമ്പിൽ ആയിരുന്നു. പാരന്റിംഗിനെ കുറിച്ച് അച്ഛൻ വിശദമായി ക്ലാസ് എടുത്തു. യോഗത്തിൽ ശ്രീമതി ജോസീന ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. സിസ്റ്റർ നവീന വരവ് ചെലവ് കണക്ക് ബോധ്യപ്പെടുത്തി. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ ജയ്സൺ കരപ്പറമ്പിൽ പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടായി ശ്രീവിനു സിജെ,എം പി ടി എ പ്രസിഡന്റായി ശ്രീമതി.ഷാലറ്റ് റെനി ഓഡിറ്റേഴ്സ് ആയി ശ്രീ പോൾസൺ ടി എ,റെനി ഷിബി എന്നിവരെയും തെരഞ്ഞെടുത്തു. വിജോത്സവത്തിന്റെ നടത്തിപ്പിന് ഏവരും സഹകരിക്കണമെന്ന് കൺവീനർ ശ്രീ ഋഷി ഓർമ്മിപ്പിച്ചു. അധ്യാപകരിൽ നിന്ന് സെക്രട്ടറി ആയി ശ്രീമതി മേരിലിൻ ജോസഫിനെയും 4 അധ്യാപകരെയും തെരഞ്ഞെടുത്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ ഏവർക്കും പൂക്കൾ നൽകി. വിജോത്സവം ഭംഗിയാക്കാൻ ഐസിഎൽ, ഇസാഫ് എന്നീ സ്ഥാപനങ്ങളെ സമീപിക്കാം എന്ന ആശയം യോഗത്തിൽ ഉയർന്നുവന്നു. കൂടാതെ വാട്ട് കൗൺസിലറിന്റെ സഹായം തേടുകയാണെങ്കിൽ പ്രവർത്തനം കൂടുതൽ എളുപ്പമായിരിക്കും എന്ന് പിടിഎ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ശ്രീദേവി ടീച്ചറിന്റെ നന്ദിപ്രകടനത്തോടെ ഏകദേശം ഒരു മണിയോടുകൂടി യോഗം പര്യവസാനിച്ചു. | മാതാപിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് എടുത്തത് പറപ്പൂക്കര അസിസ്റ്റന്റ് വികാരി ആയ ഫാദർ. ആൽബിൻ പുന്നേലിപ്പറമ്പിൽ ആയിരുന്നു. പാരന്റിംഗിനെ കുറിച്ച് അച്ഛൻ വിശദമായി ക്ലാസ് എടുത്തു. യോഗത്തിൽ ശ്രീമതി ജോസീന ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. സിസ്റ്റർ നവീന വരവ് ചെലവ് കണക്ക് ബോധ്യപ്പെടുത്തി. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ ജയ്സൺ കരപ്പറമ്പിൽ പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടായി ശ്രീവിനു സിജെ,എം പി ടി എ പ്രസിഡന്റായി ശ്രീമതി.ഷാലറ്റ് റെനി ഓഡിറ്റേഴ്സ് ആയി ശ്രീ പോൾസൺ ടി എ,റെനി ഷിബി എന്നിവരെയും തെരഞ്ഞെടുത്തു. വിജോത്സവത്തിന്റെ നടത്തിപ്പിന് ഏവരും സഹകരിക്കണമെന്ന് കൺവീനർ ശ്രീ ഋഷി ഓർമ്മിപ്പിച്ചു. അധ്യാപകരിൽ നിന്ന് സെക്രട്ടറി ആയി ശ്രീമതി മേരിലിൻ ജോസഫിനെയും 4 അധ്യാപകരെയും തെരഞ്ഞെടുത്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ ഏവർക്കും പൂക്കൾ നൽകി. വിജോത്സവം ഭംഗിയാക്കാൻ ഐസിഎൽ, ഇസാഫ് എന്നീ സ്ഥാപനങ്ങളെ സമീപിക്കാം എന്ന ആശയം യോഗത്തിൽ ഉയർന്നുവന്നു. കൂടാതെ വാട്ട് കൗൺസിലറിന്റെ സഹായം തേടുകയാണെങ്കിൽ പ്രവർത്തനം കൂടുതൽ എളുപ്പമായിരിക്കും എന്ന് പിടിഎ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ശ്രീദേവി ടീച്ചറിന്റെ നന്ദിപ്രകടനത്തോടെ ഏകദേശം ഒരു മണിയോടുകൂടി യോഗം പര്യവസാനിച്ചു. | ||
=== ജനറൽ കൗൺസിലർ വിസിറ്റ് === | === ജനറൽ കൗൺസിലർ വിസിറ്റ് === | ||
വരി 125: | വരി 127: | ||
27/11/2023 തിങ്കഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം നാലുമണി വരെ ക്രൈസ്റ്റ് എഞ്ചിനീയറിങ് കൊളേജിൽ വച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾക്കായി ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പ്രൊഫ. സുനിൽ പോൾ റോബോട്ടിക്ക്സിനെ കുറച്ചുള്ള കാസ്ല് നയിച്ചത്. അവിടെ അദ്ദേഹം റോബോർട്ട് നിർമ്മിക്കാനുള്ള അടിസ്ഥാന ചിലവിനെ സംബന്ധിച്ചും റോബോർട്ടിന്റെ വിവിധ ഭാഗങ്ങളെ പറ്റിയും 3D പ്രിന്റിംങ് പോലുള്ള ആധുനിക സൗകര്യങ്ങളെ പറ്റിയും വിശദീകരിച്ചും arduino uno യുടെ ഏറ്റവും പുതിയ വേർഷൻ പഠിപ്പിച്ചു. റോബോർട്ടിക്ക്സ് മേഖയിലെ അവസരങ്ങളെയും വിവിധ മത്സരയിനങ്ങളെയും പരിചയപ്പെടുത്തുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വീഡിയോയിലൂടെയും ചിത്രങ്ങളുടെയും കാണിച്ചുതരുകയും ചെയ്തു. കൂടാതെ line following robot, humanoid robot മുതലായവ പരിചയപ്പെടുത്തി. ശേഷം arduino uno യുടെ വിവിധഭാഗങ്ങളായ പവർ പാർട്ട്, ചിപ്പ്, കമ്മ്യൂണിക്കേഷൻ പാർട്ട് എന്നിവയെ പറ്റി ക്ലാസ് എടുത്തു. | 27/11/2023 തിങ്കഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം നാലുമണി വരെ ക്രൈസ്റ്റ് എഞ്ചിനീയറിങ് കൊളേജിൽ വച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾക്കായി ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പ്രൊഫ. സുനിൽ പോൾ റോബോട്ടിക്ക്സിനെ കുറച്ചുള്ള കാസ്ല് നയിച്ചത്. അവിടെ അദ്ദേഹം റോബോർട്ട് നിർമ്മിക്കാനുള്ള അടിസ്ഥാന ചിലവിനെ സംബന്ധിച്ചും റോബോർട്ടിന്റെ വിവിധ ഭാഗങ്ങളെ പറ്റിയും 3D പ്രിന്റിംങ് പോലുള്ള ആധുനിക സൗകര്യങ്ങളെ പറ്റിയും വിശദീകരിച്ചും arduino uno യുടെ ഏറ്റവും പുതിയ വേർഷൻ പഠിപ്പിച്ചു. റോബോർട്ടിക്ക്സ് മേഖയിലെ അവസരങ്ങളെയും വിവിധ മത്സരയിനങ്ങളെയും പരിചയപ്പെടുത്തുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വീഡിയോയിലൂടെയും ചിത്രങ്ങളുടെയും കാണിച്ചുതരുകയും ചെയ്തു. കൂടാതെ line following robot, humanoid robot മുതലായവ പരിചയപ്പെടുത്തി. ശേഷം arduino uno യുടെ വിവിധഭാഗങ്ങളായ പവർ പാർട്ട്, ചിപ്പ്, കമ്മ്യൂണിക്കേഷൻ പാർട്ട് എന്നിവയെ പറ്റി ക്ലാസ് എടുത്തു. | ||
=== പാർലമെന്റ് തിരഞ്ഞെടുപ്പ് === | === പാർലമെന്റ് തിരഞ്ഞെടുപ്പ് 2023 === | ||
ഓരോ വിഭാഗങ്ങൾക്കും ഓരോ വിദ്യാർത്ഥിനികൾക്ക് നേതൃത്വം നൽക്കുന്നു. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വോട്ട് ചെയ്താണ് ഓരോരത്തരെയും തിരഞ്ഞെടുക്കുന്നത്. | ഓരോ വിഭാഗങ്ങൾക്കും ഓരോ വിദ്യാർത്ഥിനികൾക്ക് നേതൃത്വം നൽക്കുന്നു. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വോട്ട് ചെയ്താണ് ഓരോരത്തരെയും തിരഞ്ഞെടുക്കുന്നത്. |