Jump to content
സഹായം

"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അന്തരാഷ്‍ട്ര കണ്ടൽ ദിനം ജൂലൈ 26
(അന്തരാഷ്‍ട്ര കണ്ടൽ ദിനം ജൂലൈ 26)
വരി 119: വരി 119:

സി. വിമലയാണ് ഉദ്‍ഘാടനം നിർവഹിച്ചത്. ശ്രീ. കെ ജെ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. ജെയ്സൺ, സി. ടെസ്ലിൻ, സി. കരോളിൻ, ശ്രീമതി. സോജ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.  തുടർന്ന് പുസ്തക പ്രദർശനവും സമ്മാന വിതരണവും നടത്തി. സമ്മാനം കിട്ടിയ വിദ്യാർത്ഥികൾ തങ്ങളുടെ വിജയത്തെ കുറിച്ച് സംസാരിച്ചു. ശ്രീമതി. ശ്രീദേവിയുടെ നന്ദി പ്രസംഗത്തിനുശേഷം പരിപാടികൾ അവസാനിച്ചു.

=== അന്തരാഷ്‍ട്ര കണ്ടൽ ദിനം ജൂലൈ 26 ===
തീരദേശത്തിന്റെ കാവൽകാരാണ് ഓരോ കണ്ടൽ കാടുകളും അങ്ങനെയുള്ള കണ്ടൽ കാടുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്. കണ്ടൽ കാടുകളെക്കുറുച്ച് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുക, സംരക്ഷണം ഉറപ്പു വരുത്തുക ഇതൊക്കെത്തന്നെയാണ് ഈ ദിനത്തിന്റെ ലക്ഷ്യവും. കണ്ടൽ കാടുകൾ എന്താണ് എന്നും അവഴുടെ ആവ്യശകത എന്താണ് എന്നും വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊണ്ടുക്കുകയും ചെയ്‍തു. ഈ ദിനത്തിന്റെ പ്രാധാന്യത്തെ അനുസ്‍മരിച്ച് വിദ്യാലയത്തിൽ ഈ ദിനം സംയുക്തമായി ആഘോഷിച്ചു.
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2001148" എന്ന താളിൽനിന്ന് ശേഖരിച്ചത്