"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:18, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2023→ശാസ്ത്രരംഗം-പ്രതിഭകൾക്കൊപ്പം
No edit summary |
|||
വരി 19: | വരി 19: | ||
==='''ശാസ്ത്രരംഗം-പ്രതിഭകൾക്കൊപ്പം'''=== | ==='''ശാസ്ത്രരംഗം-പ്രതിഭകൾക്കൊപ്പം'''=== | ||
[[പ്രമാണം:23027 TSR 113.JPG.jpg|ലഘുചിത്രം|198x198ബിന്ദു]] | [[പ്രമാണം:23027 TSR 113.JPG.jpg|ലഘുചിത്രം|198x198ബിന്ദു]] | ||
ജില്ലാ ശാസ്ത്രസംഗമത്തിൽ നിന്നും സംസ്ഥാന സംഗമത്തിലേക്കു യോഗ്യത നേടിയ വിദ്യാർത്ഥിനികൾക്കു-ക്രിസ്റ്റീന കെ വി ,ഐശ്വര്യ എം ബി - പ്രതിഭകൾക്കൊപ്പം സംവദിക്കാൻ അവസരം ലഭിച്ചത് വിദ്യാർത്ഥിനികളുടെ തുടർപഠനത്തിൽ ഏറെ സഹായകമായി . | ജില്ലാ ശാസ്ത്രസംഗമത്തിൽ നിന്നും സംസ്ഥാന സംഗമത്തിലേക്കു യോഗ്യത നേടിയ വിദ്യാർത്ഥിനികൾക്കു-ക്രിസ്റ്റീന കെ വി ,ഐശ്വര്യ എം ബി - പ്രതിഭകൾക്കൊപ്പം സംവദിക്കാൻ അവസരം ലഭിച്ചത് വിദ്യാർത്ഥിനികളുടെ തുടർപഠനത്തിൽ ഏറെ സഹായകമായി . വളർന്നുകൊണ്ടിരിക്കുന്ന ലോകത്തിൽ തങ്ഹലുടെ കവിവ് തെളിയിച്ച ക്രിസ്റ്റീന കെ.വി ,ഐശ്വര്യ എം. ബി നമ്മുടെ വിദ്യാലയത്തിന് ഒരു പൊൻതൂവലാണ്. അവരെ ഒരുക്കിയ അധ്യാപകർക്കും അവർക്കായി പ്രയത്നിച്ചവർക്കും ഈ വിജയം ഏറെ ആഹ്ലാദകമാണ്. നമ്മുടെ വിദ്യാലയത്തിന്റെ പേര് ഉയർത്തിയ അവരുടെ അധ്വാനത്തെ ഓർത്തുകൊണ്ട് നമ്മുക്ക് നൂറായിരം ആശംസകൾ നേരാം.[[പ്രമാണം:Lfchs-4.jpg|ലഘുചിത്രം|270x270ബിന്ദു]] | ||
[[പ്രമാണം:Lfchs-4.jpg|ലഘുചിത്രം|270x270ബിന്ദു]] | |||
==='''2022 SSLC പ്രാർത്ഥനാ ഒരുക്കവും യാത്രയയപ്പ് സമ്മേളനവും'''=== | ==='''2022 SSLC പ്രാർത്ഥനാ ഒരുക്കവും യാത്രയയപ്പ് സമ്മേളനവും'''=== | ||
വരി 127: | വരി 119: | ||
സി. വിമലയാണ് ഉദ്‍ഘാടനം നിർവഹിച്ചത്. ശ്രീ. കെ ജെ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. ജെയ്സൺ, സി. ടെസ്ലിൻ, സി. കരോളിൻ, ശ്രീമതി. സോജ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് പുസ്തക പ്രദർശനവും സമ്മാന വിതരണവും നടത്തി. സമ്മാനം കിട്ടിയ വിദ്യാർത്ഥികൾ തങ്ങളുടെ വിജയത്തെ കുറിച്ച് സംസാരിച്ചു. ശ്രീമതി. ശ്രീദേവിയുടെ നന്ദി പ്രസംഗത്തിനുശേഷം പരിപാടികൾ അവസാനിച്ചു. | സി. വിമലയാണ് ഉദ്‍ഘാടനം നിർവഹിച്ചത്. ശ്രീ. കെ ജെ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. ജെയ്സൺ, സി. ടെസ്ലിൻ, സി. കരോളിൻ, ശ്രീമതി. സോജ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് പുസ്തക പ്രദർശനവും സമ്മാന വിതരണവും നടത്തി. സമ്മാനം കിട്ടിയ വിദ്യാർത്ഥികൾ തങ്ങളുടെ വിജയത്തെ കുറിച്ച് സംസാരിച്ചു. ശ്രീമതി. ശ്രീദേവിയുടെ നന്ദി പ്രസംഗത്തിനുശേഷം പരിപാടികൾ അവസാനിച്ചു. | ||