"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
23:00, 24 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2023→ആറന്മുള കണ്ണാടി ഡോക്യുമെന്റേഷൻ
വരി 329: | വരി 329: | ||
ഒരു കണ്ണാടി നിർമ്മിക്കാൻ ഏകദേശം 10 ദിവസം ആവശ്യമാണ്. വിവിധ മോഡലുകൾ ഇപ്പോൾ ലഭ്യമാണ്. സ്റ്റാൻഡിൽ ഉറപ്പിച്ചത്,വാൽ കണ്ണാടി ഇങ്ങനെ പല മാതൃകകൾ ലഭ്യമാണ്. അഷ്ടമംഗല്യതാലത്തിൽ വയ്ക്കുക, വിഷുക്കണി ഒരുക്കുക, അലങ്കാരവസ്തുവായി ഉപയോഗിക്കുക ഇങ്ങനെ പല ആവശ്യങ്ങൾക്കായി ആറന്മുള കണ്ണാടി ഉപയോഗിക്കുന്നു. ഈ ഡോക്യുമെന്റേഷൻ പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികൾ ആണ് തയ്യാറാക്കിയത്. | ഒരു കണ്ണാടി നിർമ്മിക്കാൻ ഏകദേശം 10 ദിവസം ആവശ്യമാണ്. വിവിധ മോഡലുകൾ ഇപ്പോൾ ലഭ്യമാണ്. സ്റ്റാൻഡിൽ ഉറപ്പിച്ചത്,വാൽ കണ്ണാടി ഇങ്ങനെ പല മാതൃകകൾ ലഭ്യമാണ്. അഷ്ടമംഗല്യതാലത്തിൽ വയ്ക്കുക, വിഷുക്കണി ഒരുക്കുക, അലങ്കാരവസ്തുവായി ഉപയോഗിക്കുക ഇങ്ങനെ പല ആവശ്യങ്ങൾക്കായി ആറന്മുള കണ്ണാടി ഉപയോഗിക്കുന്നു. ഈ ഡോക്യുമെന്റേഷൻ പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികൾ ആണ് തയ്യാറാക്കിയത്. | ||
=== സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരണപരിപാടി 2023 === | |||
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ 2021- 24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരണ പരിപാടി നടത്തി. സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതിൽ മാറ്റം വരുത്താനും യാതൊരു തടസ്സങ്ങളും ഇല്ലാത്ത എത്ര പകർപ്പുകൾ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാനും സാധിക്കുന്ന സോഫ്റ്റ്‌വെയറുകളെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ. സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പ്രചരിപ്പിക്കുക, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്നീ ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നാൽ ഉപയോഗിക്കാവുന്ന സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന സോഫ്റ്റ്‌വെയർ എന്ന അർത്ഥം . സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നാൽ സൗജന്യമായി ലഭിക്കുന്ന സോഫ്റ്റ്‌വെയർ എന്നല്ല, സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ എന്നാണ്. | |||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] |