Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 321: വരി 321:

പതിനഞ്ചിന് ഉച്ചയ്ക്ക് ശേഷം സ്റ്റാർട്ട്അപ് മിഷനിലെ ഫാബ്‍ലാബ്, മേക്കർ വില്ലേജ്, മേക്കർ ലാബ് തുടങ്ങിയ സംവിധാനങ്ങൾ കുട്ടികൾ സന്ദർശിച്ചു. ക്യാമ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിർച്വൽ റിയാലിറ്റി, ഓഗ്‍മെന്റഡ് റിയാലിറ്റി, റോബോറ്റിക്സ്, അനിമേഷൻ, ത്രിഡി ക്യാരക്ടർ മോഡലിംഗ്, ത്രിഡി പ്രിന്റിംഗ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിദഗ്ധർ ക്ലാസുകളെടുത്തു. അസിമോവോ ടെക്നോളജീസ്, ഫ്യൂച്ചർ ത്രിഡി, ചാനൽ ഐആം തുടങ്ങിയ കമ്പനികൾ അവതരണം നടത്തി. അനിമേഷൻ മേഖലയുമായി ബന്ധപ്പെട്ട് പ്രശസ്ത ഡിസൈനർ സുധീർ പി.വൈ.യും സ്വതന്ത്ര സോഫ്‍റ്റ്‍വെയർ പ്രചാരകൻ ഇ.നന്ദകുമാറും ക്ലാസുകളെടുത്ത. സിംഗപൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ റോബോട്ടിക്സ് വിഭാഗം തലവൻ പ്രൊഫ. പ്രഹ്ളാദ് വടക്കേപ്പാട്ട് കുട്ടികളുമായി ആശയവിനിമയം നടത്തി.ക്യാമ്പ് കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവം ആയിരുന്നു....

=== ഡിസൈൻ ദി കരിയർ ===
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ  വിദ്യാർഥികൾ കരിയർ ഗൈഡൻസിനെ കുറിച്ചുള്ള അവബോധം മറ്റ് വിദ്യാർത്ഥികളിൽ എത്തിച്ചു.കരിയർ ഗൈഡൻസിന്റെ ലക്ഷ്യങ്ങൾ, ആവശ്യകത തുടങ്ങിയവയെ കുറിച്ച് കൈറ്റ്സ് വിദ്യാർത്ഥികൾ വിശദമായ ക്ലാസുകൾ മറ്റു വിദ്യാർത്ഥികൾക്ക് നൽകി. ഈ ക്ലാസുകളിൽ നിന്ന്  പത്താം ക്ലാസ് കഴിഞ്ഞ് തെരഞ്ഞെടുക്കേണ്ട സ്ട്രീമുകളെ കുറിച്ചുള്ള അറിവ്  കുട്ടികളിൽ എത്തി. പ്ലസ് ടു കഴിഞ്ഞുള്ള വിവിധ കോഴ്സുകൾ, അതിന്റെ സാധ്യതകൾ ഇവയും കുട്ടികൾ വിശകലനം ചെയ്തു. കൈറ്റ്സ് വിദ്യാർത്ഥികൾ നൽകിയ കരിയർ ഗൈഡൻസ് ക്ലാസുകൾ വിദ്യാർത്ഥി സമൂഹത്തിന്  അവരുടെ ഭാവി കാലാത്തിന് മുതൽക്കൂട്ടായി.
=== ആറന്മുള കണ്ണാടി ഡോക്യുമെന്റേഷൻ ===
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുള എന്ന പ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന കണ്ണാടിയാണ് ആറന്മുള കണ്ണാടി. കോപ്പറും ടിനും പ്രത്യേക അനുവാദത്തിൽ ഉരുക്കി ചേർത്താണ് ലോഹകൂട് തയ്യാറാക്കുന്നത്. ഇതിന്റെ ഫ്രെയിമുകൾ പിച്ചള കൊണ്ടാണ് നിർമ്മിക്കുന്നത്.ആവശ്യമായ ഡിസൈനുകൾ പ്രത്യേകതരം ഉളി ഉപയോഗിച്ച് കുത്തിയെടുത്ത് പ്രത്യേക ഷീറ്റ് ഫ്രെയിമിൽ വിളക്കി ചേർക്കുന്നു.വാട്ടർ പേപ്പർ ഉപയോഗിച്ചാണ് ആദ്യം കണ്ണാടി പോളീഷ് ചെയ്യുന്നത്. അത് പലതരത്തിലുണ്ട്. ആദ്യം റഫ് പിന്നീട് സോഫ്റ്റ് പേപ്പർ ഉപയോഗിച്ച് പോളീഷ്  ചെയ്യുന്നു. അതിനുശേഷം കോട്ടൺ തുണി ഉപയോഗിക്കുന്നു. അവസാനം വെൽവെറ്റ് തുണി ഉപയോഗിച്ച് മിനുസപ്പെടുത്തുന്നു.
ഒരു കണ്ണാടി നിർമ്മിക്കാൻ ഏകദേശം 10 ദിവസം ആവശ്യമാണ്. വിവിധ മോഡലുകൾ ഇപ്പോൾ ലഭ്യമാണ്. സ്റ്റാൻഡിൽ ഉറപ്പിച്ചത്,വാൽ കണ്ണാടി ഇങ്ങനെ  പല മാതൃകകൾ ലഭ്യമാണ്. അഷ്ടമംഗല്യതാലത്തിൽ വയ്ക്കുക, വിഷുക്കണി ഒരുക്കുക, അലങ്കാരവസ്തുവായി ഉപയോഗിക്കുക ഇങ്ങനെ പല ആവശ്യങ്ങൾക്കായി ആറന്മുള കണ്ണാടി ഉപയോഗിക്കുന്നു. ഈ ഡോക്യുമെന്റേഷൻ പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്‌സ്  വിദ്യാർത്ഥികൾ  ആണ് തയ്യാറാക്കിയത്.
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
10,821

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1995934" എന്ന താളിൽനിന്ന് ശേഖരിച്ചത്