Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:
=== '''ടെക്നോളജിയും അധ്യാപികയുംഒന്നിച്ചാൽ ഒരു ടെക്കി  ടീച്ചർ''' ===

ടെക്നോളജിയിലുള്ള അധ്യാപകരുടെ നൈപുണ്യം വർധിപ്പിക്കുന്നതിന് വേണ്ടി അടിമാലി ബി ആർസിയുടെ നേതൃത്വത്തിൽ ടെക്കി ടീച്ചർ ട്രെയിനിങ് അടിമാലി ആത്മജ്യോതിയിൽ വെച്ച് ഒക്ടോബർ 25 ,26 തീയതികളിൽ നടത്തപ്പെട്ടു. അടിമാലി ബി ആർ സി യുടെ നേതൃത്വത്തിലുള്ള ഈ പ്രോഗ്രാമിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ജിസ്സ് സാറും സി. റ്റിന്റു ജോസഫും പങ്കെടുത്തു. രണ്ട് ദിനങ്ങളിലായി നടത്തപ്പെട്ട ഈ ട്രെയിനിങ് പരിപാടിയിൽ വിവിധ ആക്ടിവിറ്റികൾ ഉൾപ്പെട്ടിരുന്നു. വീഡിയോ നിർമ്മാണം, വർക്ക് ഷീറ്റ് നിർമ്മാണം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവ ഇവയിൽ ചിലതു മാത്രം....... തങ്ങളുടെ മുമ്പിൽ ഇരിക്കുന്ന വിദ്യാർത്ഥികളെ രസകരവും ഇമ്പം ഏറുന്ന രീതിയിലും ക്ലാസുകൾ കൊടുക്കുവാനും ആധുനിക യുഗത്തിലെ വിദ്യാർത്ഥികളെ രസകരമായി പഠിപ്പിക്കുവാനും അധ്യാപകരെ പ്രാപ്തരാക്കുന്ന ഒരു ശില്പശാല തന്നെയായിരുന്നു ടെക്കി ടീച്ചർ ട്രെയിനിങ്. നൂതനമായ രീതിയിൽ ടെക്നോളജി കൈകാര്യം ചെയ്തു വിദ്യാർത്ഥികളെ അറിവിന്റെ ഉന്നത തലത്തിലേക്ക് ഉയർത്തുവാൻ ഈ ട്രെയിനിങ് അധ്യാപകരെ സഹായിച്ചു.  പ്രാക്ടിക്കൽ സെക്ഷനോടുകൂടി നടത്തപ്പെട്ട ഈ ടെക്കി ടീച്ചർ ക്ലീനിങ് അധ്യാപകർക്ക് ഏറെ സഹായകമായിരുന്നു

=== '''ജയ്... ജയ് ചാച്ചാജി.''' ===
2023 -24... വർഷത്തെ ശിശുദിന ആഘോഷം...
കൂമ്പൻപാറ സ്കൂളിൽ അതിഗംഭീരമായി നടത്തി.ജയ്... ജയ് ചാച്ചാജി എന്ന മുദ്രാവാക്യത്തോടെ കുട്ടികൾ സ്കൂളിൽ റാലി നടത്തി....വിവിധ നേതാക്കന്മാരുടെ വേഷങ്ങൾ ധരിച്ച്...(സുഭാഷ് ചന്ദ്ര ബോസ്,.. ഇന്ദിരാഗാന്ധി, ഭഗത് സിംഗ്) കുട്ടികൾ റാലിയിൽ പങ്കുചേർന്നു.എച്ച്. എം സിസ്റ്റർ ക്രിസ്റ്റീന കുട്ടികൾക്ക് ശിശുദിന സന്ദേശം തന്റെ കുട്ടിക്കാല അനുഭവങ്ങളിലൂടെപങ്കുവെച്ചു....കുട്ടികളുടെ നിഷ്കളങ്കമായ ഭാവം ഒരിക്കലും നഷ്ടപ്പെടുത്തരുത് എന്ന് ഓർമിപ്പിച്ചു. ഭാവിയിലെ ധീര നേതാക്കന്മാരായി വളർന്നുവരുവാൻ എല്ലാ കുട്ടികൾക്കും ആശംസകൾ അറിയിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികൾഉണ്ടായിരുന്നു... പ്രസംഗം, ദേശഭക്തിഗാനം,ചാച്ചാജി മത്സരം,,പുഷ്പറാണി മത്സരം,ശിശുദിന ക്വിസ് പ്രോഗ്രാം.. എന്നിവ നടത്തി.. സമ്മാനങ്ങൾ വിതരണം ചെയ്തു..ശിശുദിനത്തിൽ കുട്ടികൾക്കായി ലഡു.. മിഠായി...എന്നിവ സ്കൂളിൽ നിന്ന് നൽകി
1,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1994278" എന്ന താളിൽനിന്ന് ശേഖരിച്ചത്