Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:

കൂമ്പൻപാറ സ്കൂളിൽ അതിഗംഭീരമായി നടത്തി.ജയ്... ജയ് ചാച്ചാജി എന്ന മുദ്രാവാക്യത്തോടെ കുട്ടികൾ സ്കൂളിൽ റാലി നടത്തി....വിവിധ നേതാക്കന്മാരുടെ വേഷങ്ങൾ ധരിച്ച്...(സുഭാഷ് ചന്ദ്ര ബോസ്,.. ഇന്ദിരാഗാന്ധി, ഭഗത് സിംഗ്) കുട്ടികൾ റാലിയിൽ പങ്കുചേർന്നു.എച്ച്. എം സിസ്റ്റർ ക്രിസ്റ്റീന കുട്ടികൾക്ക് ശിശുദിന സന്ദേശം തന്റെ കുട്ടിക്കാല അനുഭവങ്ങളിലൂടെപങ്കുവെച്ചു....കുട്ടികളുടെ നിഷ്കളങ്കമായ ഭാവം ഒരിക്കലും നഷ്ടപ്പെടുത്തരുത് എന്ന് ഓർമിപ്പിച്ചു. ഭാവിയിലെ ധീര നേതാക്കന്മാരായി വളർന്നുവരുവാൻ എല്ലാ കുട്ടികൾക്കും ആശംസകൾ അറിയിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികൾഉണ്ടായിരുന്നു... പ്രസംഗം, ദേശഭക്തിഗാനം,ചാച്ചാജി മത്സരം,,പുഷ്പറാണി മത്സരം,ശിശുദിന ക്വിസ് പ്രോഗ്രാം.. എന്നിവ നടത്തി.. സമ്മാനങ്ങൾ വിതരണം ചെയ്തു..ശിശുദിനത്തിൽ കുട്ടികൾക്കായി ലഡു.. മിഠായി...എന്നിവ സ്കൂളിൽ നിന്ന് നൽകി

=== '''യോഗ ദിനാചരണം''' ===
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 2023-24 അധ്യയന വർഷത്തെ യോഗ ദിനാചരണം ജൂൺ 21ന് നടത്തപ്പെട്ടു. യോഗ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ  ശ്രീ ബാബു സെബാസ്റ്റ്യൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് ക്ലാസെടുത്തു. കുട്ടികളുടെ റിഥമിക് യോഗ ഡിസ്പ്ലേയും, സൂര്യനമസ്കാരം, പ്രാണയാമ തുടങ്ങിയ വിവിധ യോഗ ആസനങ്ങൾ കുട്ടികൾ പരിശീലിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് യോഗത്തിന് അധ്യക്ഷത വഹിച്ചു.കുട്ടികൾ അവതരിപ്പിച്ച  ഫ്യൂഷൻ യോഗ ഡാൻസ് വളരെ ആകർഷകമായിരുന്നു.ഇന്നത്തെ തിരക്കു പിടിച്ച ആധുനിക ലോകത്തിൽ യോഗ  പഠിക്കേണ്ടതിന്റ ആവശ്യകത എത്ര മാത്രം വലുതാണെന്ന് കുട്ടികളെ മനസിലാക്കിക്കൊടുക്കാൻ അന്നേ ദിവസത്തെ ക്ലാസ്സ് കൊണ്ട് സാധിച്ചു.
'''കായികം'''
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് 2023-24 അധ്യയന വർഷം കായിക രംഗത്ത് മികച്ച പ്രകടനം നടത്തുവാൻ സാധിച്ചു. ഏഴാം ക്ലാസിലെ ആൺകുട്ടികൾ സബ്ജില്ലാതല ഫുട്ബോൾ മത്സരത്തിൽ സെമി ഫൈനൽ വരെ എത്തുകയും. നവീൻ ബിനീഷ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.ഗൗരി കൃഷ്ണ വോളിബോൾ മത്സരത്തിന് ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്തു.ശ്വേത എസ് നായർ അത്‌ലറ്റിക്സ് ഷോട്ട്പുട്ട് ഇനത്തിൽ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്തുബാഡ്മിൻറൺ സബ് ജില്ലാതല മത്സരത്തിൽ ജൂനിയർ ഗേൾസ് ഇനത്തിൽ ഒന്നാം സ്ഥാനം,സബ് ജൂനിയർ ബോയ്സ് ഇനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഷാദിയ, ആൻ മരിയ എൻ ബി, അഭിനവ് ഡി എന്നീ കുട്ടികൾ ജില്ലാതലത്തിലും, അഭിനവ് സംസ്ഥാനതലത്തിലും പങ്കെടുത്തു.
1,249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1998324" എന്ന താളിൽനിന്ന് ശേഖരിച്ചത്