Jump to content
സഹായം

"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:


}}
}}
ജൂൺ 23 ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തണമെന്ന ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ ആഹ്വാനം പ്രാവർത്തികമാക്കി
സെയിന്റ് ഗൊരേറ്റി സ്കൂളിലെ വിദ്യാർത്ഥികൾ .*
       നാലിഞ്ചിറ :  ഗ്രീൻ ക്യാമ്പസ്  ക്‌ളീൻ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായുള്ള  സ്കൂൾ ശുചീകരണ പ്രവർത്തനo ഇന്ന് നടത്തപ്പെട്ടു.
രാവിലെ സ്‌കൂളിൽ നടത്തപ്പെട്ട  ആരോഗ്യ അസംബ്ലിയിൽ  സീനിയർ അസിസ്റ്റന്റ്  ലിസി കുരുവിള ടീച്ചർ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.
[[പ്രമാണം:Green Campus LK.jpg|ലഘുചിത്രം]]
തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെ അധ്യാപകരുടെ നേതൃത്വത്തിൽ സ്‌കൂൾ ക്യാമ്പസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. തുടർന്ന് പതിവ് പോലെ  ക്ളാസുകൾ ഉണ്ടായിരുന്നു.
409

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1993416" എന്ന താളിൽനിന്ന് ശേഖരിച്ചത്