"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24 (മൂലരൂപം കാണുക)
20:13, 11 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 102: | വരി 102: | ||
ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്താനായി 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ വീഡിയോ പ്രദർശനം,സെമിനാറുകൾ, ക്വിസ് മത്സരം, ചാന്ദ്രദിന പ്രസംഗം, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള പത്രവായന (ജൂലൈ 21 ലെ മാതൃഭൂമി ,മനോരമ പത്രങ്ങൾ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തി ) പോസ്റ്റർ ചിത്രരചന മത്സരങ്ങൾ എന്നിവ നടത്തി കുട്ടികൾ എല്ലാവരും സജീവമായി പങ്കെടുക്കുകയും ചാന്ദ്രദിനാഘോഷം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പൂർവാധികം ഭംഗിയായി നടത്തുകയും ചെയ്തു. | ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്താനായി 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ വീഡിയോ പ്രദർശനം,സെമിനാറുകൾ, ക്വിസ് മത്സരം, ചാന്ദ്രദിന പ്രസംഗം, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള പത്രവായന (ജൂലൈ 21 ലെ മാതൃഭൂമി ,മനോരമ പത്രങ്ങൾ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തി ) പോസ്റ്റർ ചിത്രരചന മത്സരങ്ങൾ എന്നിവ നടത്തി കുട്ടികൾ എല്ലാവരും സജീവമായി പങ്കെടുക്കുകയും ചാന്ദ്രദിനാഘോഷം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പൂർവാധികം ഭംഗിയായി നടത്തുകയും ചെയ്തു. | ||
==‘അക്ഷരമധുരം’ | ==‘അക്ഷരമധുരം’ പദ്ധതിയുമായി നേതാജി == | ||
പദ്ധതിയുമായി | |||
നേതാജി == | |||
വായനയുടെയും പങ്കുവയ്ക്കലിന്റെയും സന്ദേശവുമായി നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ ‘അക്ഷരമധുരം’ പദ്ധതി ആരംഭിച്ചു. | വായനയുടെയും പങ്കുവയ്ക്കലിന്റെയും സന്ദേശവുമായി നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ ‘അക്ഷരമധുരം’ പദ്ധതി ആരംഭിച്ചു. |