Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:
==ഫോട്ടൊഗ്യാലറി ഒരുക്കി നേതാജിയിലെ കുട്ടിയെഴുത്തുകാരുടെ എം ടി നവതി ആഘോഷം ==
==ഫോട്ടൊഗ്യാലറി ഒരുക്കി നേതാജിയിലെ കുട്ടിയെഴുത്തുകാരുടെ എം ടി നവതി ആഘോഷം ==


മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ എം ടിയുടെ സാഹിത്യ ജീവിതം പ്രമേയമാക്കി പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂളിലെ മലയാള വിഭാഗം ഒരുക്കിയ ഫോട്ടൊഗ്യാലറി 'സുകൃതം'
മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ എം ടിയുടെ സാഹിത്യ ജീവിതം പ്രമേയമാക്കി പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂളിലെ മലയാള വിഭാഗം ഒരുക്കിയ ഫോട്ടൊഗ്യാലറി 'സുകൃതം'   എം ടിക്ക് തൊണ്ണൂറാം പിറന്നാൾ സമ്മാനമായി.എം ടിയുടെ സാഹിത്യ സംഭാവനകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചിത്രങ്ങൾ എം ടിയുടെ സാഹിത്യ ജീവിതത്തിലൂടെയുള്ള സഞ്ചാരമായി മാറി. സ്കൂളിലെ കുട്ടിയെഴുത്തുകാർ കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കമിട്ടു. എം ടി യെ പറ്റിയുള്ള ഡോക്യുമെൻ്ററിയുടെ പ്രദർശനവും നടന്നു. സ്കൂളിലെ മലയാളം അദ്ധ്യാപകനും നാടകകൃത്തും സംവിധായകനും പരിശീലകനുമായ ശ്രീ മനോജ് സുനി കുട്ടികൾക്ക് വീട്ടിൽ മൗനിയായിരുന്ന എം.ടിയെക്കുറിച്ചും അദ്ദേഹത്തിന്റെ  സാഹിത്യവഴികളെക്കുറിച്ചും എം.ടി. കൃതികൾ അദ്ദേത്തിലും പഴയിടം നമ്പൂതിരിയിലും എത്തരത്തിലാണ് സ്വാധീനം ചെലുത്തിയത് എന്നതിനെപ്പറ്റിയും വളരെ രസകരമായ രീതിയിൽ ക്ലാസ് എടുത്തു. ഫോട്ടോ ഗ്യാലറി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത സി ഉദ്ഘാടനം ചെയ്തു.  ബിന്ദു ടി എസ്, ഹേമ ലക്ഷ്മി, പ്രിയ കെ ആർ , ധന്യ എം.ആർ എന്നിവർ പ്രസംഗിച്ചു.
എം ടിക്ക് തൊണ്ണൂറാം പിറന്നാൾ സമ്മാനമായി.എം ടിയുടെ സാഹിത്യ സംഭാവനകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചിത്രങ്ങൾ എം ടിയുടെ സാഹിത്യ ജീവിതത്തിലൂടെയുള്ള സഞ്ചാരമായി മാറി. സ്കൂളിലെ കുട്ടിയെഴുത്തുകാർ കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കമിട്ടു. എം ടി യെ പറ്റിയുള്ള ഡോക്യുമെൻ്ററിയുടെ പ്രദർശനവും നടന്നു. സ്കൂളിലെ മലയാളം അദ്ധ്യാപകനും നാടകകൃത്തും സംവിധായകനും പരിശീലകനുമായ ശ്രീ മനോജ് സുനി കുട്ടികൾക്ക് വീട്ടിൽ മൗനിയായിരുന്ന എം.ടിയെക്കുറിച്ചും അദ്ദേഹത്തിന്റെ  സാഹിത്യവഴികളെക്കുറിച്ചും എം.ടി. കൃതികൾ അദ്ദേത്തിലും പഴയിടം നമ്പൂതിരിയിലും എത്തരത്തിലാണ് സ്വാധീനം ചെലുത്തിയത് എന്നതിനെപ്പറ്റിയും വളരെ രസകരമായ രീതിയിൽ ക്ലാസ് എടുത്തു. ഫോട്ടോ ഗ്യാലറി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത സി ഉദ്ഘാടനം ചെയ്തു.  ബിന്ദു ടി എസ്, ഹേമ ലക്ഷ്മി, പ്രിയ കെ ആർ , ധന്യ എം.ആർ എന്നിവർ പ്രസംഗിച്ചു.


==ആവേശം ഒട്ടും ചോരാതെ ചന്ദ്രഹൃദയത്തിലേക്ക് നേതാജിയിലെ കുഞ്ഞുങ്ങളും ....... ==
==ആവേശം ഒട്ടും ചോരാതെ ചന്ദ്രഹൃദയത്തിലേക്ക് നേതാജിയിലെ കുഞ്ഞുങ്ങളും ....... ==
803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1988510" എന്ന താളിൽനിന്ന് ശേഖരിച്ചത്