Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:
== '''ശ്രാവണോത്സവം 2023''' ==
== '''ശ്രാവണോത്സവം 2023''' ==
[[പ്രമാണം:23068 onam 2023.jpg|വലത്ത്‌|ചട്ടരഹിതം|290x290ബിന്ദു]]
[[പ്രമാണം:23068 onam 2023.jpg|വലത്ത്‌|ചട്ടരഹിതം|290x290ബിന്ദു]]
ഓണാഘോഷപരിപാടികൾ (2023 ആഗസ്റ്റ് 25 ന് ) മത്സബുദ്ധിയോടെ ചിട്ടയായി നടത്തുന്നതിനായി യു പി ഹൈസ്‍കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ പ്രത്യേകം നാല് ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പ് മേൽനോട്ടത്തിനായി രണ്ട് വിഭാഗങ്ങളിലായി അധ്യാപകരെ കൺവീനർമാരായി നിശ്ചയിച്ചു. ഓണചവിട്ട്, ഉറിയടി, വടം വലി, ചാക്കിലോട്ടം, ഗ്രൂപ്പ് ഡാൻസ്, മൂസിക്കൽ ചെയ‍ർ, സ്‍പൂൺറൈസ്, സുന്ദരിക്കൊരു പൊട്ട്, വാമന മഹാബലി പ്രച്ഛന്നവേഷം എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരയിനങ്ങൾ.  
ഓണാഘോഷപരിപാടികൾ (2023 ആഗസ്റ്റ് 25 ന് ) മത്സബുദ്ധിയോടെ ചിട്ടയായി നടത്തുന്നതിനായി യു പി ഹൈസ്‍കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ പ്രത്യേകം നാല് ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പ് മേൽനോട്ടത്തിനായി രണ്ട് വിഭാഗങ്ങളിലായി അധ്യാപകരെ കൺവീനർമാരായി നിശ്ചയിച്ചു. ഓണചവിട്ട്, ഉറിയടി, വടം വലി, ചാക്കിലോട്ടം, ഗ്രൂപ്പ് ഡാൻസ്, മൂസിക്കൽ ചെയ‍ർ, സ്‍പൂൺറൈസ്, സുന്ദരിക്കൊരു പൊട്ട്, വാമന മഹാബലി പ്രച്ഛന്നവേഷം എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരയിനങ്ങൾ. അധ്യാപകർ, പി ടി എ അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ ചേർന്നുകൊണ്ട് നടത്തിയ മെഗാതിരുവാതിര വിളക്ക് പി ടി എ പ്രസിഡന്റ് സുനിൽ പി മേനോന്റെ അധ്യക്ഷതയിൽ വാർ‍‍ഡ് മെമ്പർ ശീതൾ തിരികൊളുത്തിയതോടെ ഓണാഘോഷപരിപാടികൾക്ക് തുടക്കമായി. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും നന്മയുടേയും നാളുകൾക്കായി ആശംസിച്ചുകൊണ്ട് ഈ പരിപാടിയിൽ വന്നുചേർന്ന ഏല്ലാവർക്കും മധുരമായ സദ്യയൊരുക്കി സ്വീകരിച്ചു.
അധ്യാപകർ, പി ടി എ അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ ചേർന്നുകൊണ്ട് നടത്തിയ മെഗാതിരുവാതിര വിളക്ക് പി ടി എ പ്രസിഡന്റ് സുനിൽ പി മേനോന്റെ അധ്യക്ഷതയിൽ വാർ‍‍ഡ് മെമ്പർ ശീതൾ തിരികൊളുത്തിയതോടെ ഓണാഘോഷപരിപാടികൾക്ക് തുടക്കമായി. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും നന്മയുടേയും നാളുകൾക്കായി ആശംസിച്ചുകൊണ്ട് ഈ പരിപാടിയിൽ വന്നുചേർന്ന ഏല്ലാവർക്കും മധുരമായ സദ്യയൊരുക്കി സ്വീകരിച്ചു.


== '''സ്‍കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചു.''' ==
== '''സ്‍കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചു.''' ==
വരി 82: വരി 81:
[[പ്രമാണം:23068 pta 1.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:23068 pta 1.jpg|വലത്ത്‌|ചട്ടരഹിതം]]
2023 – 2024 അധ്യയന വർഷത്തെ അധ്യാപക – രക്ഷാകർതൃ സംഘടനയുടെ    വാ‍‍ർഷികപൊതുയോഗം സെപ്റ്റംബർ 13 ബുധനാഴ്ച്ച രണ്ട് മണിക്ക് പി ടി എ പ്രസിഡന്റ് ശ്രീ സുനിൽ പി മേനോൻ അവറുകളുടെ അധ്യക്ഷതയിൽ ചേ‍‍ർന്നു. യോഗത്തിൽ വാർഷിക റിപ്പോർട്ട് അവതരണം ശ്രീ പി ബി അബ്‍ദുൾ ലത്തീഫ് മാസ്റ്റർ നിർവ്വഹിച്ചു. സ്‍കൂൾ പ്രിൻസിപ്പൾ ഇ കെ ശ്രീജിത്ത് മാസ്റ്റർ വരവ് ചെലവ് കണക്ക് അവതരണം നടത്തി. അതിനുശേഷം പുതിയ പി ടി എ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പി ടി എ പ്രസിഡന്റായി സുനിൽ പി മേനോനേയും വൈസ് പ്രസി‍ഡന്റായി ശാരിസുനിലിനേയും മാതൃസംഗമം പ്രസിഡന്റായി ജിഷ ഷാലിജ് വൈസ് പ്രസി‍ഡന്റായി സുനിത കമറുദ്ദീൻ എന്നിവരേയും തെരെഞ്ഞെടുത്തു.
2023 – 2024 അധ്യയന വർഷത്തെ അധ്യാപക – രക്ഷാകർതൃ സംഘടനയുടെ    വാ‍‍ർഷികപൊതുയോഗം സെപ്റ്റംബർ 13 ബുധനാഴ്ച്ച രണ്ട് മണിക്ക് പി ടി എ പ്രസിഡന്റ് ശ്രീ സുനിൽ പി മേനോൻ അവറുകളുടെ അധ്യക്ഷതയിൽ ചേ‍‍ർന്നു. യോഗത്തിൽ വാർഷിക റിപ്പോർട്ട് അവതരണം ശ്രീ പി ബി അബ്‍ദുൾ ലത്തീഫ് മാസ്റ്റർ നിർവ്വഹിച്ചു. സ്‍കൂൾ പ്രിൻസിപ്പൾ ഇ കെ ശ്രീജിത്ത് മാസ്റ്റർ വരവ് ചെലവ് കണക്ക് അവതരണം നടത്തി. അതിനുശേഷം പുതിയ പി ടി എ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പി ടി എ പ്രസിഡന്റായി സുനിൽ പി മേനോനേയും വൈസ് പ്രസി‍ഡന്റായി ശാരിസുനിലിനേയും മാതൃസംഗമം പ്രസിഡന്റായി ജിഷ ഷാലിജ് വൈസ് പ്രസി‍ഡന്റായി സുനിത കമറുദ്ദീൻ എന്നിവരേയും തെരെഞ്ഞെടുത്തു.
== '''സ്‍കൂൾ കായികമേള നടത്തി''' ==
[[പ്രമാണം:23068 sports9.1.23.jpg|ഇടത്ത്‌|ചട്ടരഹിതം]]
വിദ്യാലയത്തിലെ ഈ വർഷത്തെ കായികമേള 2023 സെപ്റ്റംബർ 20, 21 തിയ്യതികളിലായി വിദ്യാലയത്തിലെ ഗ്രൗണ്ടിൽ നടന്നു. മൈതാനത്തിലെ മണൽ തരികളെപോലും ആവേശം കൊള്ളിച്ചുകൊണ്ടുള്ള നാല് ഗ്രൂപ്പികളുടേയും വാശിയേറിയ മേള ഹെഡ്‍മിസ്ട്രസ്സ് പി പി ദീതി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന വിവിധമത്സരങ്ങളിൽ പ്രചോദ് കണ്ണൻ (10 B ) നയിക്കുന്ന ബ്ല‍ു ഹൗസ് അസ്‍ഗർ മെമ്മോറിയൽ എവ‍ർ റോളിംഗ് ട്രോഫി കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ സീനിയർ അസിസ്റ്റന്റ് ടി ആർ രേഖ ടീച്ചർ ഹൗസ് ക്യാപ്റ്റന് ട്രോഫി കൈമാറി.
== '''ക്ലാസ്സ് പി ടി എ നടത്തി''' ==
[[പ്രമാണം:23068 class pta 1.jpg|ഇടത്ത്‌|ചട്ടരഹിതം]]
വിദ്യാലയത്തിലെ 2024 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികളുടെ ഒന്നാം പാദവാർഷിക പരീക്ഷയുടെ മാർക്ക് അവലോകനത്തിനായി സെപ്റ്റംബർ 19 മൂന്ന് മണിക്ക് സ്‍കൂൾ ഹാളിൽ ചേർന്നു. പി ടി എ പ്രസിഡന്റ് സുനിൽ പി മേനോൻ അധ്യക്ഷതവഹിച്ച ഈ യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ഓരോ വിഷയത്തിലും വിദ്യാർത്ഥികൾ കരസ്ഥമാക്കിയ ഗ്രൈയ്ഡ് വിശകലനം ചെയ്‍തു. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിന് വേണ്ട ശ്രദ്ധനൽകുവാൻ രക്ഷിതാക്കളോട് നിർദ്ദേശിച്ചു. ഓരോ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് വിദ്യാർത്ഥികളെ ഉയർന്ന വിജയത്തിലേയ്‍ക്ക് നയിക്കുവാൻ വേണ്ട നൂതനതന്ത്രങ്ങൾ അവിഷ്‍കരിക്കാൻ നിർദ്ദേശിച്ചത് രക്ഷിതാക്കളെ അറിയിക്കുകയും അതിന് വേണ്ട സഹകരണം രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് ദീതി ടീച്ചർ അറിയിച്ചു.
[[പ്രമാണം:23068 class pta 2.jpg|വലത്ത്‌|ചട്ടരഹിതം]]
അഞ്ച് മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ  ക്ലാസ്സ് പി ടി എ സെപ്റ്റംബർ 23 ശനിയാഴ്ച്ച മൂന്ന് മണിക്ക് ഓരോ ക്ലാസ്സിലും നടത്തി. ഒന്നാം പാദവാർഷിക പരീക്ഷഫലം വിശകലനം ചെയ്യുകയും ഓരോ വിദ്യാർത്ഥികളുടേയും പ്രോഗ്രസ് കാർഡ് വിതരണം നടത്തുകയും കുട്ടികളുടെ പഠനപുരോഗതി ചർച്ചചെയ്യുകയും ചെയ്‍തു.
1,045

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1984845" എന്ന താളിൽനിന്ന് ശേഖരിച്ചത്