"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
07:08, 24 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 78: | വരി 78: | ||
[[പ്രമാണം:23068 kalolsavam 23.jpg|ഇടത്ത്|ചട്ടരഹിതം]] | [[പ്രമാണം:23068 kalolsavam 23.jpg|ഇടത്ത്|ചട്ടരഹിതം]] | ||
ഈ അദ്ധ്യയന വർഷത്തിലെ സ്‍കൂൾ കലോത്സവം സെപ്റ്റംബർ എഴാം തിയ്യതി രാവിലെ പത്ത് മണിക്ക് സ്‍കൂൾ പി ടി എ പ്രസിഡന്റ് സുനിൽ പി മേനോൻ ഉദ്ഘാടനം ചെയ‍്തു. സ്‍കൂൾ പ്രിൻസിപ്പൾ ഇ കെ ശ്രീജിത്ത് മാസ്റ്റർ അധ്യക്ഷത വഹിച്ച ഉദ്ഘാടന സഭയിൽ ഹെഡ്മിസ്ട്രസ് പി പി ദീതി ടീച്ചർ സ്വാഗതമാശംസിച്ചു. സ്‍കൂൾ കലോത്സവം ജനറൽ കൺവീനർ എസ് നീരജ് മാസ്റ്റർ മത്സരാർത്ഥികൾക്ക് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നിത്യ ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. | ഈ അദ്ധ്യയന വർഷത്തിലെ സ്‍കൂൾ കലോത്സവം സെപ്റ്റംബർ എഴാം തിയ്യതി രാവിലെ പത്ത് മണിക്ക് സ്‍കൂൾ പി ടി എ പ്രസിഡന്റ് സുനിൽ പി മേനോൻ ഉദ്ഘാടനം ചെയ‍്തു. സ്‍കൂൾ പ്രിൻസിപ്പൾ ഇ കെ ശ്രീജിത്ത് മാസ്റ്റർ അധ്യക്ഷത വഹിച്ച ഉദ്ഘാടന സഭയിൽ ഹെഡ്മിസ്ട്രസ് പി പി ദീതി ടീച്ചർ സ്വാഗതമാശംസിച്ചു. സ്‍കൂൾ കലോത്സവം ജനറൽ കൺവീനർ എസ് നീരജ് മാസ്റ്റർ മത്സരാർത്ഥികൾക്ക് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നിത്യ ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. | ||
== '''2023 – 2024 പി ടി എ വാർഷിക പൊതുയോഗം''' == | |||
[[പ്രമാണം:23068 pta 1.jpg|വലത്ത്|ചട്ടരഹിതം]] | |||
2023 – 2024 അധ്യയന വർഷത്തെ അധ്യാപക – രക്ഷാകർതൃ സംഘടനയുടെ വാർഷികപൊതുയോഗം സെപ്റ്റംബർ 13 ബുധനാഴ്ച്ച രണ്ട് മണിക്ക് പി ടി എ പ്രസിഡന്റ് ശ്രീ സുനിൽ പി മേനോൻ അവറുകളുടെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ വാർഷിക റിപ്പോർട്ട് അവതരണം ശ്രീ പി ബി അബ്‍ദുൾ ലത്തീഫ് മാസ്റ്റർ നിർവ്വഹിച്ചു. സ്‍കൂൾ പ്രിൻസിപ്പൾ ഇ കെ ശ്രീജിത്ത് മാസ്റ്റർ വരവ് ചെലവ് കണക്ക് അവതരണം നടത്തി. അതിനുശേഷം പുതിയ പി ടി എ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പി ടി എ പ്രസിഡന്റായി സുനിൽ പി മേനോനേയും വൈസ് പ്രസിഡന്റായി ശാരിസുനിലിനേയും മാതൃസംഗമം പ്രസിഡന്റായി ജിഷ ഷാലിജ് വൈസ് പ്രസിഡന്റായി സുനിത കമറുദ്ദീൻ എന്നിവരേയും തെരെഞ്ഞെടുത്തു. |