"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
08:32, 11 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 74: | വരി 74: | ||
ഓണാഘോഷപരിപാടികൾ (2023 ആഗസ്റ്റ് 25 ന് ) മത്സബുദ്ധിയോടെ ചിട്ടയായി നടത്തുന്നതിനായി യു പി ഹൈസ്‍കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ പ്രത്യേകം നാല് ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പ് മേൽനോട്ടത്തിനായി രണ്ട് വിഭാഗങ്ങളിലായി അധ്യാപകരെ കൺവീനർമാരായി നിശ്ചയിച്ചു. ഓണചവിട്ട്, ഉറിയടി, വടം വലി, ചാക്കിലോട്ടം, ഗ്രൂപ്പ് ഡാൻസ്, മൂസിക്കൽ ചെയർ, സ്‍പൂൺറൈസ്, സുന്ദരിക്കൊരു പൊട്ട്, വാമന മഹാബലി പ്രച്ഛന്നവേഷം എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരയിനങ്ങൾ. | ഓണാഘോഷപരിപാടികൾ (2023 ആഗസ്റ്റ് 25 ന് ) മത്സബുദ്ധിയോടെ ചിട്ടയായി നടത്തുന്നതിനായി യു പി ഹൈസ്‍കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ പ്രത്യേകം നാല് ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പ് മേൽനോട്ടത്തിനായി രണ്ട് വിഭാഗങ്ങളിലായി അധ്യാപകരെ കൺവീനർമാരായി നിശ്ചയിച്ചു. ഓണചവിട്ട്, ഉറിയടി, വടം വലി, ചാക്കിലോട്ടം, ഗ്രൂപ്പ് ഡാൻസ്, മൂസിക്കൽ ചെയർ, സ്‍പൂൺറൈസ്, സുന്ദരിക്കൊരു പൊട്ട്, വാമന മഹാബലി പ്രച്ഛന്നവേഷം എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരയിനങ്ങൾ. | ||
അധ്യാപകർ, പി ടി എ അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ ചേർന്നുകൊണ്ട് നടത്തിയ മെഗാതിരുവാതിര വിളക്ക് പി ടി എ പ്രസിഡന്റ് സുനിൽ പി മേനോന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശീതൾ തിരികൊളുത്തിയതോടെ ഓണാഘോഷപരിപാടികൾക്ക് തുടക്കമായി. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും നന്മയുടേയും നാളുകൾക്കായി ആശംസിച്ചുകൊണ്ട് ഈ പരിപാടിയിൽ വന്നുചേർന്ന ഏല്ലാവർക്കും മധുരമായ സദ്യയൊരുക്കി സ്വീകരിച്ചു. | അധ്യാപകർ, പി ടി എ അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ ചേർന്നുകൊണ്ട് നടത്തിയ മെഗാതിരുവാതിര വിളക്ക് പി ടി എ പ്രസിഡന്റ് സുനിൽ പി മേനോന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശീതൾ തിരികൊളുത്തിയതോടെ ഓണാഘോഷപരിപാടികൾക്ക് തുടക്കമായി. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും നന്മയുടേയും നാളുകൾക്കായി ആശംസിച്ചുകൊണ്ട് ഈ പരിപാടിയിൽ വന്നുചേർന്ന ഏല്ലാവർക്കും മധുരമായ സദ്യയൊരുക്കി സ്വീകരിച്ചു. | ||
== '''സ്‍കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചു.''' == | |||
[[പ്രമാണം:23068 kalolsavam 23.jpg|ഇടത്ത്|ചട്ടരഹിതം]] | |||
ഈ അദ്ധ്യയന വർഷത്തിലെ സ്‍കൂൾ കലോത്സവം സെപ്റ്റംബർ എഴാം തിയ്യതി രാവിലെ പത്ത് മണിക്ക് സ്‍കൂൾ പി ടി എ പ്രസിഡന്റ് സുനിൽ പി മേനോൻ ഉദ്ഘാടനം ചെയ‍്തു. സ്‍കൂൾ പ്രിൻസിപ്പൾ ഇ കെ ശ്രീജിത്ത് മാസ്റ്റർ അധ്യക്ഷത വഹിച്ച ഉദ്ഘാടന സഭയിൽ ഹെഡ്മിസ്ട്രസ് പി പി ദീതി ടീച്ചർ സ്വാഗതമാശംസിച്ചു. സ്‍കൂൾ കലോത്സവം ജനറൽ കൺവീനർ എസ് നീരജ് മാസ്റ്റർ മത്സരാർത്ഥികൾക്ക് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നിത്യ ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. |