Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:

== '''അമ്പിളികലതൊട്ടറിയാൻ…….''' ==
== '''അമ്പിളികലതൊട്ടറിയാൻ…….''' ==
[[പ്രമാണം:23068 2023 25.jpg|ലഘുചിത്രം]]
[[പ്രമാണം:23068 2023 25.jpg|വലത്ത്‌|ചട്ടരഹിതം|226x226ബിന്ദു]]
ശ്വോസഗതിവേഗങ്ങളെ സ്വയം തിരിച്ചറിഞ്ഞുകൊണ്ട് ഒരു ദിവസം നീളുന്ന കൗണ്ട് ഡൗണ് അവസാനിക്കുമ്പോൾ നൂറ്റിനാൽപത് കോടി ജനങ്ങളുടെ പ്രാർത്ഥനയുമായി ചന്ദ്രയാൻ 3 പ്രയാണമാരംഭിക്കുന്ന നിമിഷം  തത്സമയം വീക്ഷിക്കുന്ന നമ്മുടെ വിദ്യാർത്ഥികൾ. രശ്മിടീച്ചറുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ ശാസ്ത്രകുതുകികളായ നൂറോളം വിദ്യാർത്ഥികളാണ് കമ്പ്യൂട്ടറർ ലാബിൽ ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷിയായത് .  

== '''അനുമോദനസദസ്സിൽ അഭിമാനപൂർവ്വം''' ==
== '''അനുമോദനസദസ്സിൽ അഭിമാനപൂർവ്വം''' ==
[[പ്രമാണം:23068 2023 29.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:23068 2023 29.jpg|ഇടത്ത്‌|ചട്ടരഹിതം|216x216ബിന്ദു]]
അക്ഷരകൈരളി - കയ്‍പമംഗലം നിയോജകമണ്ഡലം വിദ്യാഭ്യാസ സമിതി 100% വിജയം നേടിയ സ്‍കൂളിനുള്ള പുരസ്‍കാരം ബഹു : മന്ത്രി കെ രാജനിൽ നിന്നും ഹെഡ്മിസ്ട്രസ്സ് പി പി ദീതി ടീച്ചർ ഏറ്റുവാങ്ങുന്നു. ബഹു : എം എൽ എ ഇ ടി ടൈസൺ  മാസ്റ്ററാണ് തന്റെ മണ്ഡലത്തിലെ തിളക്കമാർന്ന വിജയംകൈവരിച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്‍കാരങ്ങൾ നൽകുന്നതിന് നേതൃത്വം നൽകിയത്. പനങ്ങാട് ഹയർ സെക്കന്ററി സ്‍കൂളിൽ 2022 – 2023 അദ്ധ്യയന വർഷത്തിൽ 166 വിദ്യാർത്ഥികൾ എസ് എസ് എൽ സി പരീക്ഷയെഴുതിയതിൽ 26 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ്സ് നേടികൊണ്ട് സമ്പൂർണ്ണവിജയത്തിലേയ്‍ക്ക് നയിച്ച പ്രവർത്തനത്തിന് നേതൃത്വം നൽകിയത് ഹെഡ്മിസ്ട്രസ്സ് ദീതി ടീച്ചറാണ്. 2023 ജൂലൈ മൂന്നാം തിയ്യതി മതിലകത്ത് വച്ച് നടന്ന അനുമോദനസദസ്സിൽ എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾക്കുള്ള വ്യക്തിഗത ട്രോഫികളും നമ്മുടെ വിദ്യാർത്ഥികൾ എറ്റുവാങ്ങി. സീനിയർ ടീച്ചർ രേഖടീച്ചറും അഖിലേശ് മാസ്റററും ഓഫീസ് സ്റ്റാഫ് സജിൻ ആ‍ർ കൃഷ്ണൻ എന്നിവർ ഈ ധന്യമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.  
അക്ഷരകൈരളി - കയ്‍പമംഗലം നിയോജകമണ്ഡലം വിദ്യാഭ്യാസ സമിതി 100% വിജയം നേടിയ സ്‍കൂളിനുള്ള പുരസ്‍കാരം ബഹു : മന്ത്രി കെ രാജനിൽ നിന്നും ഹെഡ്മിസ്ട്രസ്സ് പി പി ദീതി ടീച്ചർ ഏറ്റുവാങ്ങുന്നു. ബഹു: എം എൽ എ ഇ ടി ടൈസൺ  മാസ്റ്ററാണ് തന്റെ മണ്ഡലത്തിലെ തിളക്കമാർന്ന വിജയംകൈവരിച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്‍കാരങ്ങൾ നൽകുന്നതിന് നേതൃത്വം നൽകിയത്. പനങ്ങാട് ഹയർ സെക്കന്ററി സ്‍കൂളിൽ 2022 – 2023 അദ്ധ്യയന വർഷത്തിൽ 166 വിദ്യാർത്ഥികൾ എസ് എസ് എൽ സി പരീക്ഷയെഴുതിയതിൽ 26 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ്സ് നേടികൊണ്ട് സമ്പൂർണ്ണവിജയത്തിലേയ്‍ക്ക് നയിച്ച പ്രവർത്തനത്തിന് നേതൃത്വം നൽകിയത് ഹെഡ്മിസ്ട്രസ്സ് ദീതി ടീച്ചറാണ്. 2023 ജൂലൈ മൂന്നാം തിയ്യതി മതിലകത്ത് വച്ച് നടന്ന അനുമോദനസദസ്സിൽ എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾക്കുള്ള വ്യക്തിഗത ട്രോഫികളും നമ്മുടെ വിദ്യാർത്ഥികൾ എറ്റുവാങ്ങി. സീനിയർ ടീച്ചർ രേഖടീച്ചറും അഖിലേശ് മാസ്റററും ഓഫീസ് സ്റ്റാഫ് സജിൻ ആ‍ർ കൃഷ്ണൻ എന്നിവർ ഈ ധന്യമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.  
[[പ്രമാണം:23068 2023 23.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:23068 2023 23.jpg|ഇടത്ത്‌|ചട്ടരഹിതം|207x207ബിന്ദു]]

== '''ഇനിയും അരുതേ യുദ്ധം … !''' ==
== '''ഇനിയും അരുതേ യുദ്ധം …!''' ==
1945 ഹിരോഷിമയിലെ അമേരിക്കയുെടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജാപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി. അവൾക്ക് രണ്ട് വയസ്സുള്ളപ്പോളാണ് ഹിരോഷിമയിൽ അമേരിക്ക അണുബോംബ് വ‍ർഷിക്കുന്നത്. മരണത്തിൽ നിന്ന് രക്ഷപ്പെട്ടങ്കിലും മാരകമായ അണുവികിരങ്ങൾ മൂലം രക്താ‍ർബുദം അവളെ വേട്ടയാടി. ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർത്ഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. ആ വിശ്വാസത്തെ മുൻനിറുത്തി ആശുപത്രികിടക്കയിലിരുന്ന് സഡാക്കോ കൊക്കുകളെയുണ്ടാക്കാനാരംഭിച്ചു. എന്നാൽ 644 കൊക്കുകളെയുണ്ടാക്കിയപ്പോഴേക്കും അവൾ മരണത്തിനു കീഴടങ്ങി. പിന്നീട് അവളുടെ സുഹൃത്തുക്കൾ ചേർന്ന് ആയിരം കൊക്കുകൾ നിർമ്മിച്ചു അവളോടോപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും അവളുടെ ഓ‍ർഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി. ഇന്നും ഹിരോഷിമാദിനത്തിൽ ജപ്പാനിൽ ആയിരം കടലാസ് കൊക്കുകളെ നിർമ്മിച്ച് ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കാറുണ്ട്. അവരെപ്പോലെ ഈ ഹിരോഷിമാദിനത്തിൽ(ആഗസ്റ്റ് 6) എച്ച് എസ് എസ് പനങ്ങാട് വിദ്യാലയത്തിലെ സൃഷ്‍ടി ക്രാഫ്റ്റ് ക്ലബ്ബിലെ അംഗങ്ങൾ ആയിരം കൊക്കുകളെ നിർമ്മിച്ച് ലോകസമാധാനത്തിനായി കൈകോർക്കുന്നു.

== '''ഇന്ദുവിൽ മുത്തമിട്ട്  ഇന്ത്യ''' ==
== '''ഇന്ദുവിൽ മുത്തമിട്ട്  ഇന്ത്യ''' ==
[[പ്രമാണം:23068 chandrayan 3.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:23068 chandrayan 3.jpg|ഇടത്ത്‌|ചട്ടരഹിതം|223x223ബിന്ദു]]
[[പ്രമാണം:23068 chandrayan 3 .2.jpg|ലഘുചിത്രം]]
[[പ്രമാണം:23068_chandrayan_3_.2.jpg|വലത്ത്‌|ചട്ടരഹിതം]]
അത്യന്തം സങ്കീർണതകളും ദുർഘടഘട്ടങ്ങളും തരണം ചെയ്‍തുകൊണ്ട് നൂറ്റിനാൽപ്പത് കോടി ജനങ്ങളുടെ പ്രാർത്ഥനയോടെ ആഗസ്റ്റ് മാസം 23 ന് വൈകീട്ട് ആറ് മണി നാല് സെക്കന്റിൽ ചന്ദ്രയാൻ ദൗത്യം യാഥാർത്ഥ്യമായി. ഇതോടെ ചന്ദ്രന്റെ ദക്ഷിണദ്രുവത്തിൽ സോഫ്റ്റ് ലാൻ‍ഡിങ്ങ് നടത്തിയ ആദ്യത്തെ രാജ്യം എന്ന ബഹുമതി നമ്മൾ കൈവരിച്ചു. ചന്ദ്രനിലെ സോഫ്റ്റ് ലാൻഡിങ് നിസ്സാര കാര്യമായിരുന്നില്ല. ചന്ദ്രയാൻ 3 നാലുവർഷത്തെ പ്രയത്നത്തിന്റെ ഫലമാണെങ്കിലും അതിനും വർഷങ്ങൾക്കുമുമ്പ് തുടങ്ങിയ ചന്ദ്രയാൻ 2 ദൗത്യം മുതലുള്ള പരിശ്രമമാണ് ഈ ദൗത്യം വിജയിപ്പിക്കാൻ കാരണമായതെന്നും ഐ എസ് ആ‍ർ ഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.  ഈ ചരിത്രമൂഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ പനങ്ങാട് ഹയർ സെക്കന്ററി വിദ്യാലയത്തിലെ ഏസ് പി സി, ലിറ്റിൽ കൈറ്റ്സ് , എൻ സി സി, സയൻസ് ക്ലബ്ബ് വിദ്യാ‍ർത്ഥികൾ വെർച്ച്വൽ ലാബിൽതൽസമയ സംപ്രേക്ഷണം കാണുന്നതിനായി എത്തിച്ചേർന്നു. ക്രാഫ്റ്റ് ക്ലബ്ബിന്റെ സഹായത്തോടെ നിർമ്മിച്ച ചന്ദ്രയാൻ 3 യുടെ ലാൻഡറിന്റേയും ലോവറിന്റേയും (മോഡൽ) പ്രവർത്തനങ്ങൾ എങ്ങിനെയാണെന്ന്  ശാസ്‍ത്രാധ്യാപികയായ എച്ച് എം ദീതി ടീച്ചർ വിശദീകരിച്ചുകൊടുത്തു.

== '''അഭിനന്ദനങ്ങൾ''' ==
== '''അഭിനന്ദനങ്ങൾ''' ==
[[പ്രമാണം:23068 niya saleesh.jpg|ഇടത്ത്‌|ലഘുചിത്രം|നിയ സലീഷ്]]
[[പ്രമാണം:23068 niya saleesh.jpg|ഇടത്ത്‌|നിയ സലീഷ്|ചട്ടരഹിതം|185x185ബിന്ദു]]
നമ്മുടെ വിദ്യലയത്തിലെ പത്താംതരം ഡി ഡിവിഷനിൽ പഠിക്കുന്ന നിയ സലീഷിന് എറണാകുളം ജില്ലാ ഗോൾസ് ഫുഡ്ബോൾ ടീമിലേയ്‍ക്ക് സെലക്ഷൻ കിട്ടിയിരിക്കുന്നു. വിദ്യാലയത്തിന്റെ ഈ അഭിമാനനേട്ടത്തിന് അർഹയായ നിയാ സലീഷിന് പനങ്ങാട് ഹയർസെക്കന്ററി സ്‍കൂളിന്റെ സ്റ്റാഫ്, മാനേജമന്റ്, പി ടി എ, ഓരോ വിദ്യാർത്ഥകളുടെയും  അഭിനന്ദനങ്ങൾ നേരുന്നു.

== '''ശ്രാവണോത്സവം 2023''' ==
[[പ്രമാണം:23068 onam 2023.jpg|വലത്ത്‌|ചട്ടരഹിതം|290x290ബിന്ദു]]
ഓണാഘോഷപരിപാടികൾ (2023 ആഗസ്റ്റ് 25 ന് ) മത്സബുദ്ധിയോടെ ചിട്ടയായി നടത്തുന്നതിനായി യു പി ഹൈസ്‍കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ പ്രത്യേകം നാല് ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പ് മേൽനോട്ടത്തിനായി രണ്ട് വിഭാഗങ്ങളിലായി അധ്യാപകരെ കൺവീനർമാരായി നിശ്ചയിച്ചു. ഓണചവിട്ട്, ഉറിയടി, വടം വലി, ചാക്കിലോട്ടം, ഗ്രൂപ്പ് ഡാൻസ്, മൂസിക്കൽ ചെയ‍ർ, സ്‍പൂൺറൈസ്, സുന്ദരിക്കൊരു പൊട്ട്, വാമന മഹാബലി പ്രച്ഛന്നവേഷം എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരയിനങ്ങൾ.
അധ്യാപകർ, പി ടി എ അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ ചേർന്നുകൊണ്ട് നടത്തിയ മെഗാതിരുവാതിര വിളക്ക് പി ടി എ പ്രസിഡന്റ് സുനിൽ പി മേനോന്റെ അധ്യക്ഷതയിൽ വാർ‍‍ഡ് മെമ്പർ ശീതൾ തിരികൊളുത്തിയതോടെ ഓണാഘോഷപരിപാടികൾക്ക് തുടക്കമായി. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും നന്മയുടേയും നാളുകൾക്കായി ആശംസിച്ചുകൊണ്ട് ഈ പരിപാടിയിൽ വന്നുചേർന്ന ഏല്ലാവർക്കും മധുരമായ സദ്യയൊരുക്കി സ്വീകരിച്ചു.
1,045

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1961103" എന്ന താളിൽനിന്ന് ശേഖരിച്ചത്