"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:53, 27 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''ഉപജില്ലാ പ്രവൃത്തിപരിചയമേളയിൽ മോഡൽ സ്കൂൾ മാതൃകയായി''' == | |||
<gallery> | |||
പ്രമാണം:33027 we 2023 2.jpeg|പ്രവൃത്തിപരിചയമേള വിജയികൾ | |||
പ്രമാണം:33027 we 2023 1.jpeg|പ്രവൃത്തിപരിചയമേള വിജയികൾ | |||
</gallery> | |||
== '''കുടുംബശ്രീ തിരികെ സ്കൂളിലേക്ക് - മോഡലിലെ കുട്ടികളുടെ അഭിവാദ്യങ്ങൾ''' == | == '''കുടുംബശ്രീ തിരികെ സ്കൂളിലേക്ക് - മോഡലിലെ കുട്ടികളുടെ അഭിവാദ്യങ്ങൾ''' == | ||
25 വർഷം പിന്നിട്ട കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ പ്രാപ്തമാക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന കുടുംബശ്രീ ശാക്തീകരണ പരിപാടിയാണ് ‘തിരികെ സ്‌കൂളിൽ’. പരമ്പരാഗത പരിശീലന പരിപാടികളിൽ നിന്ന് വ്യത്യസ്തമായി സ്‌കൂളിലേക്ക് ചെല്ലുന്ന രീതിയാണ് ഈ പരിശീലനത്തിൽ അവലംബിച്ചിരിക്കുന്നത്. ഒക്ടോബർ 15 ഞായറാഴ്ച്ച മോഡൽ സ്കൂളിലെത്തിയ കുടുംബശ്രീ അമ്മമാർക്ക് കുട്ടികൾ പുഷ്പങ്ങൾ അർപ്പിച്ചും മധുരം നൽകിയും സ്വാഗതമരുളി. സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം അംഗങ്ങളാണ് ഈ വേറിട്ട അനുഭവം അമ്മമാർക്കായി ഒരുക്കിയത്<gallery> | 25 വർഷം പിന്നിട്ട കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ പ്രാപ്തമാക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന കുടുംബശ്രീ ശാക്തീകരണ പരിപാടിയാണ് ‘തിരികെ സ്‌കൂളിൽ’. പരമ്പരാഗത പരിശീലന പരിപാടികളിൽ നിന്ന് വ്യത്യസ്തമായി സ്‌കൂളിലേക്ക് ചെല്ലുന്ന രീതിയാണ് ഈ പരിശീലനത്തിൽ അവലംബിച്ചിരിക്കുന്നത്. ഒക്ടോബർ 15 ഞായറാഴ്ച്ച മോഡൽ സ്കൂളിലെത്തിയ കുടുംബശ്രീ അമ്മമാർക്ക് കുട്ടികൾ പുഷ്പങ്ങൾ അർപ്പിച്ചും മധുരം നൽകിയും സ്വാഗതമരുളി. സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം അംഗങ്ങളാണ് ഈ വേറിട്ട അനുഭവം അമ്മമാർക്കായി ഒരുക്കിയത്<gallery> |