"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പുതിയ പ്രവർത്തനങ്ങൾ ചേർത്തു)
No edit summary
വരി 1: വരി 1:
== '''കുടുംബശ്രീ തിരികെ സ്കൂളിലേക്ക് - മോഡലിലെ കുട്ടികളുടെ അഭിവാദ്യങ്ങൾ''' ==
25 വർഷം പിന്നിട്ട കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ പ്രാപ്തമാക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന കുടുംബശ്രീ ശാക്തീകരണ പരിപാടിയാണ് ‘തിരികെ സ്‌കൂളിൽ’. പരമ്പരാഗത പരിശീലന പരിപാടികളിൽ നിന്ന് വ്യത്യസ്തമായി സ്‌കൂളിലേക്ക് ചെല്ലുന്ന രീതിയാണ് ഈ പരിശീലനത്തിൽ അവലംബിച്ചിരിക്കുന്നത്. ഒക്ടോബർ 15 ഞായറാഴ്ച്ച മോഡൽ സ്കൂളിലെത്തിയ കുടുംബശ്രീ അമ്മമാർക്ക് കുട്ടികൾ പുഷ്പങ്ങൾ അർപ്പിച്ചും മധുരം നൽകിയും സ്വാഗതമരുളി. സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം അംഗങ്ങളാണ് ഈ വേറിട്ട അനുഭവം അമ്മമാർക്കായി ഒരുക്കിയത്<gallery>
പ്രമാണം:33027 backto school3.jpeg|സോഷ്യൽ സർവ്വീസ് സ്കീം അംഗങ്ങൾ സ്വീകരിക്കുവാൻ തയ്യാർ
പ്രമാണം:33027 back to school1.jpeg|തിരികെ സ്കൂളിലെ അസംബ്ലിയിൽ നിന്നും
</gallery>
== '''റോൾ പ്ലേ മത്സരത്തിലും നേട്ടം കൊയ്തു''' ==
== '''റോൾ പ്ലേ മത്സരത്തിലും നേട്ടം കൊയ്തു''' ==
കോട്ടയം വിദ്യാഭ്യാസ ജില്ലാതല റോൾ പ്ലേ മത്സരത്തിൽ മോഡൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. മോഡൽ സ്കൂളിൽ വച്ച് 23/09/2023 ന് നടന്ന മത്സരത്തിൽ ഒൻപതാം തരം കുട്ടികളായ അനീറ്റ മേരി ജോൺ, ധനലക്ഷ്മി, ആദിദേവ്, മാഹിൻ, ഗൗതം രാജു എന്നീ കുട്ടികൾ ചേർന്നാണ് സ്കൂളിന് അഭിമാനകരമായ നേട്ടം സമ്മാനിച്ചത്. ഹിന്ദി ഭാഷയിൽ അവതരിപ്പിച്ച റോൾ പ്ലേ പരിശീലിപ്പിച്ചത് സ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ മനോജ് കെ എം ആണ്. <gallery>

647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1970807" എന്ന താളിൽനിന്ന് ശേഖരിച്ചത്