"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
10:23, 27 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 2023spc
Yoonuspara (സംവാദം | സംഭാവനകൾ) (sports) |
Yoonuspara (സംവാദം | സംഭാവനകൾ) (spc) |
||
വരി 130: | വരി 130: | ||
== കളിക്കളമുണർന്നു == | == കളിക്കളമുണർന്നു == | ||
ഗവ. ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ദ്വിദിന കായികമേള സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറി. സ്കൂളിൻ്റെ ചരിത്രമുറങ്ങുന്ന കൈലാസത്തിൽ നിന്ന് ആരംഭിച്ച ദീപശിഖാപ്രയാണം നഗരം ചുറ്റി സ്കൂൾ ഗൗണ്ടിലെത്തിയതോടെയാണ് കായിക മാമാങ്കത്തിന് തിരിതെളിഞ്ഞത്. വിദ്യാർഥികളെ നാല് ഹൗസുകളായി തിരിച്ച് നടത്തിയ മാർച്ച് പാസ്റ്റ് മുതൽക്കുള്ള മത്സരങ്ങൾ കുട്ടികളിൽ ആവേശമുണർത്തി. മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയും കോഴിക്കോട് സർവകലാശാല കായിക വിഭാഗം അസോസിയേറ്റ് പ്രൊഫസറും സ്കൂൾ പൂർവവിദ്യാർത്ഥിയുമായ ഡോ.പി.എം. സുധീറാണ് ഉദ്ഘാടന കർമം നിർവഹിച്ചത്. ഹെഡ്മാസ്റ്റർ ടി.കെ ജോഷി അധ്യക്ഷത വഹിച്ചു. കെ.എം. മുഹമ്മദ് അബ്ദുള്ള, പി. അബ്ദുൾ ഹമീദ് എന്നിവർ ആശംസകൾ നേർന്നു. ഹയർസെക്കൻ്ററി പ്രിൻസിപ്പൽ പി. റീന സ്വാഗതവും കായികാധ്യാപകൻ കെ.പി. അജയ് രാജ് നന്ദിയും പറഞ്ഞു .മഴ വെയിലും ഒളിഞ്ഞുനിന്ന് പരിപാടിക്ക് ഭംഗം വരാതെ നിശബ്ദമായ പ്രോത്സാഹനമേകി. സംഘാടക സമിതിയുടെ അനൗൺസ്മെൻ്റുകൾ മത്സരാർത്ഥികളെയും കാണികളെയും ഒരുപോലെ ആവേശം കൊള്ളിച്ചു . റിലേ മത്സരങ്ങൾക്കു ശേഷം റിസർട്ട് പ്രഖ്യാപിച്ചപ്പോൾ തികഞ്ഞ അച്ചടക്കത്തോടെ, ഫലപ്രാപ്തിയിലെത്തിയ കായികമാമാങ്കത്തിന് തിരശീല വീണു. നിരവധി പുതിയ താരങ്ങളുടെ പിറവിക്ക് സാക്ഷ്യം വഹിക്കാൻ കായികമേളയ്ക്ക് കഴിഞ്ഞിട്ടുണ്ട്. | ഗവ. ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ദ്വിദിന കായികമേള സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറി. സ്കൂളിൻ്റെ ചരിത്രമുറങ്ങുന്ന കൈലാസത്തിൽ നിന്ന് ആരംഭിച്ച ദീപശിഖാപ്രയാണം നഗരം ചുറ്റി സ്കൂൾ ഗൗണ്ടിലെത്തിയതോടെയാണ് കായിക മാമാങ്കത്തിന് തിരിതെളിഞ്ഞത്. വിദ്യാർഥികളെ നാല് ഹൗസുകളായി തിരിച്ച് നടത്തിയ മാർച്ച് പാസ്റ്റ് മുതൽക്കുള്ള മത്സരങ്ങൾ കുട്ടികളിൽ ആവേശമുണർത്തി. മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയും കോഴിക്കോട് സർവകലാശാല കായിക വിഭാഗം അസോസിയേറ്റ് പ്രൊഫസറും സ്കൂൾ പൂർവവിദ്യാർത്ഥിയുമായ ഡോ.പി.എം. സുധീറാണ് ഉദ്ഘാടന കർമം നിർവഹിച്ചത്. ഹെഡ്മാസ്റ്റർ ടി.കെ ജോഷി അധ്യക്ഷത വഹിച്ചു. കെ.എം. മുഹമ്മദ് അബ്ദുള്ള, പി. അബ്ദുൾ ഹമീദ് എന്നിവർ ആശംസകൾ നേർന്നു. ഹയർസെക്കൻ്ററി പ്രിൻസിപ്പൽ പി. റീന സ്വാഗതവും കായികാധ്യാപകൻ കെ.പി. അജയ് രാജ് നന്ദിയും പറഞ്ഞു .മഴ വെയിലും ഒളിഞ്ഞുനിന്ന് പരിപാടിക്ക് ഭംഗം വരാതെ നിശബ്ദമായ പ്രോത്സാഹനമേകി. സംഘാടക സമിതിയുടെ അനൗൺസ്മെൻ്റുകൾ മത്സരാർത്ഥികളെയും കാണികളെയും ഒരുപോലെ ആവേശം കൊള്ളിച്ചു . റിലേ മത്സരങ്ങൾക്കു ശേഷം റിസർട്ട് പ്രഖ്യാപിച്ചപ്പോൾ തികഞ്ഞ അച്ചടക്കത്തോടെ, ഫലപ്രാപ്തിയിലെത്തിയ കായികമാമാങ്കത്തിന് തിരശീല വീണു. നിരവധി പുതിയ താരങ്ങളുടെ പിറവിക്ക് സാക്ഷ്യം വഹിക്കാൻ കായികമേളയ്ക്ക് കഴിഞ്ഞിട്ടുണ്ട്. | ||
== ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ് == | |||
[[പ്രമാണം:18021 spc awar 23.jpg|ലഘുചിത്രം|ട്രാഫിക്ക് ബോധവത്കരണം]] | |||
മഞ്ചേരി ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ spc യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ബഹുമാനപെട്ട ഹെഡ്മാസ്റ്റർ ജോഷിസാർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ മഞ്ചേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സവാദ് സാർ റോഡിൽ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും റോഡപകടങ്ങൾ ഒഴിവാക്കുവാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും കേഡറ്റുകളുമായി സംവദിച്ചു. ഡ്രിൽ ഇൻസ്ട്രക്ടർ ഷാബിൻ ലാൽ സാർ, SPC CPO വി. ജംഷാദ്, ACPO ഷീബ എം, ജൂനിയർ കേഡറ്റ് സൗപർണ്ണിക എന്നിവർ സംസാരിച്ചു. |