Jump to content
സഹായം

"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജൂൺ 19 - 23 വായനാവാരാഘോഷം പനം കുറ്റിച്ചിറ ജി യു പി സ്കൂ
(ജൂൺ 5 പരിസ്ഥിതി ദിനം)
(ജൂൺ 19 - 23 വായനാവാരാഘോഷം പനം കുറ്റിച്ചിറ ജി യു പി സ്കൂ)
വരി 19: വരി 19:




[[പ്രമാണം:W2 sw .jpg|ലഘുചിത്രം|'''പൂക്കളം'''|135x135ബിന്ദു]]
 
'''ജൂൺ 19 - 23 വായനാവാരാഘോഷം'''
 
പനം കുറ്റിച്ചിറ ജി യു പി സ്കൂളിൽ ജൂൺ 19 തിങ്കളാഴ്ച വായനാദിന വാരാഘോഷം ആരംഭിച്ചു .പ്രത്യേക അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ എടുത്തു കൊണ്ട് പരിപാടികൾ ആരംഭിച്ചു. തുടർന്ന് കുട്ടികൾ കൊണ്ടുവന്ന പോസ്റ്റർ പ്രദർശനവും ഉണ്ടായി ..തുടർന്നുള്ള ദിവസങ്ങളിൽ വായനയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ നടത്തുകയും ഉണ്ടായി.വായനാദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം ,പോസ്റ്റർ പ്രദർശനം, ആസ്വാദനക്കുറിപ്പ് ,കടങ്കഥ മത്സരം ,കഥകഥനം ,കവിതാലാപനം ,ചിത്രരചന ,അമ്മ വായന തുടങ്ങി നിരവധി പരിപാടികൾ നടന്നു .ജൂൺ 23 വായനാദിന വാരാഘോഷ സമാപനത്തിൽ കുട്ടികൾക്ക് സമ്മാനവിതരണവും വായനയെ കുറിച്ച് സംസാരിക്കുന്നതിന് വിശിഷ്ട വ്യക്തിയായി ശ്രീ jose പങ്കെടുക്കുകയും ചെയ്തു[[പ്രമാണം:W2 sw .jpg|ലഘുചിത്രം|'''പൂക്കളം'''|135x135ബിന്ദു]]




214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1964950" എന്ന താളിൽനിന്ന് ശേഖരിച്ചത്