"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:24, 23 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2023ജൂൺ 23 ഡ്രൈ ഡേ
(ജൂൺ 19 - 23 വായനാവാരാഘോഷം പനം കുറ്റിച്ചിറ ജി യു പി സ്കൂ) |
(ജൂൺ 23 ഡ്രൈ ഡേ) |
||
വരി 19: | വരി 19: | ||
[[പ്രമാണം:ജൂൺ 19 - 23 വായനാവാരാഘോഷം.jpg|ലഘുചിത്രം|172x172ബിന്ദു|'''ജൂൺ 19 - 23 വായനാവാരാഘോഷം''']] | |||
'''ജൂൺ 19 - 23 വായനാവാരാഘോഷം''' | '''ജൂൺ 19 - 23 വായനാവാരാഘോഷം''' | ||
പനം കുറ്റിച്ചിറ ജി യു പി സ്കൂളിൽ ജൂൺ 19 തിങ്കളാഴ്ച വായനാദിന വാരാഘോഷം ആരംഭിച്ചു .പ്രത്യേക അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ എടുത്തു കൊണ്ട് പരിപാടികൾ ആരംഭിച്ചു. തുടർന്ന് കുട്ടികൾ കൊണ്ടുവന്ന പോസ്റ്റർ പ്രദർശനവും ഉണ്ടായി ..തുടർന്നുള്ള ദിവസങ്ങളിൽ വായനയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ നടത്തുകയും ഉണ്ടായി.വായനാദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം ,പോസ്റ്റർ പ്രദർശനം, ആസ്വാദനക്കുറിപ്പ് ,കടങ്കഥ മത്സരം ,കഥകഥനം ,കവിതാലാപനം ,ചിത്രരചന ,അമ്മ വായന തുടങ്ങി നിരവധി പരിപാടികൾ നടന്നു .ജൂൺ 23 വായനാദിന വാരാഘോഷ സമാപനത്തിൽ കുട്ടികൾക്ക് സമ്മാനവിതരണവും വായനയെ കുറിച്ച് സംസാരിക്കുന്നതിന് വിശിഷ്ട വ്യക്തിയായി ശ്രീ jose പങ്കെടുക്കുകയും ചെയ്തു | പനം കുറ്റിച്ചിറ ജി യു പി സ്കൂളിൽ ജൂൺ 19 തിങ്കളാഴ്ച വായനാദിന വാരാഘോഷം ആരംഭിച്ചു .പ്രത്യേക അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ എടുത്തു കൊണ്ട് പരിപാടികൾ ആരംഭിച്ചു. തുടർന്ന് കുട്ടികൾ കൊണ്ടുവന്ന പോസ്റ്റർ പ്രദർശനവും ഉണ്ടായി ..തുടർന്നുള്ള ദിവസങ്ങളിൽ വായനയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ നടത്തുകയും ഉണ്ടായി.വായനാദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം ,പോസ്റ്റർ പ്രദർശനം, ആസ്വാദനക്കുറിപ്പ് ,കടങ്കഥ മത്സരം ,കഥകഥനം ,കവിതാലാപനം ,ചിത്രരചന ,അമ്മ വായന തുടങ്ങി നിരവധി പരിപാടികൾ നടന്നു .ജൂൺ 23 വായനാദിന വാരാഘോഷ സമാപനത്തിൽ കുട്ടികൾക്ക് സമ്മാനവിതരണവും വായനയെ കുറിച്ച് സംസാരിക്കുന്നതിന് വിശിഷ്ട വ്യക്തിയായി ശ്രീ jose പങ്കെടുക്കുകയും ചെയ്തു | ||
'''ജൂൺ 23 ഡ്രൈ ഡേ''' | |||
[[പ്രമാണം:ജൂൺ 23 ഡ്രൈ ഡേ.jpg|ലഘുചിത്രം|152x152ബിന്ദു|'''ജൂൺ 23 ഡ്രൈ ഡേ''']] | |||
23 /6 /2018 വെള്ളിയാഴ്ച പനംകുറ്റിച്ചിറ ജി യു പി സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഉള്ള ശുചീകരണ പ്രവർത്തനങ്ങളും പ്രത്യേക അസംബ്ലിയും നടത്തി .അസംബ്ലിയിൽ പ്രധാന അധ്യാപിക ശ്രീമതി സുനിത ടീച്ചർ മഴക്കാല രോഗങ്ങളെ കുറിച്ചും അത് തടയുന്നതിനുള്ള മാർഗങ്ങളെ കുറിച്ചും വീടും പരിസരവും ശുചിയാക്കുന്നതിനെ കുറിച്ചും മറ്റും ചെയ്യേണ്ട ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകി സംസാരിച്ചു. | |||
വരി 35: | വരി 36: | ||
ജനുവരി 26 റിപ്പബ്ലിക് ദിനം | [[{{PAGENAME}}/REPORT 2023|'''<big>2022-2023 ലെ പ്രവർത്തനങ്ങൾ</big>''']][[പ്രമാണം:W2 sw .jpg|ലഘുചിത്രം|'''പൂക്കളം'''|135x135ബിന്ദു]]ജനുവരി 26 റിപ്പബ്ലിക് ദിനം | ||
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ 74-) മത് റിപ്പബ്ലിക് ദിനം സമുചിതമായിവിദ്യാലയത്തിൽ ആഘോഷിച്ചു.രാവിലെ 9. 30ന് HM സുനിത ടീച്ചർ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി. കുട്ടികൾക്ക് ലഡുവിതരണം നടത്തി. ക്വിസ്, ചിത്രരചന, പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. റിപ്പബ്ലിക് ദിന സന്ദേശം പകരുന്ന വീഡിയോ പ്രദർശനവും അന്നേദിവസം നടത്തുകയുണ്ടായി.[[പ്രമാണം:Wis .jpg|ലഘുചിത്രം|വിവിധ വേഷങ്ങൾ|177x177ബിന്ദു]] | ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ 74-) മത് റിപ്പബ്ലിക് ദിനം സമുചിതമായിവിദ്യാലയത്തിൽ ആഘോഷിച്ചു.രാവിലെ 9. 30ന് HM സുനിത ടീച്ചർ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി. കുട്ടികൾക്ക് ലഡുവിതരണം നടത്തി. ക്വിസ്, ചിത്രരചന, പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. റിപ്പബ്ലിക് ദിന സന്ദേശം പകരുന്ന വീഡിയോ പ്രദർശനവും അന്നേദിവസം നടത്തുകയുണ്ടായി.[[പ്രമാണം:Wis .jpg|ലഘുചിത്രം|വിവിധ വേഷങ്ങൾ|177x177ബിന്ദു]] |