"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:20, 18 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ് 2023→അക്ഷര ക്ലാസ്
വരി 32: | വരി 32: | ||
== അക്ഷര ക്ലാസ് == | == അക്ഷര ക്ലാസ് == | ||
കുട്ടികളിലുള്ള പഠനമ വിടവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് നടത്തിയ പ്രീടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി അക്ഷര ക്ലാസ് സംഘടിപ്പിച്ചു .രാവിലെ 9 :15 മുതൽ 10 മണി വരെ മലയാളം ,ഗണിതം, ഹിന്ദി ,ഇംഗ്ലീഷ് എന്നീ വ്യത്യസ്ത വിഷയങ്ങളെ ക്ലാസ്സുകളാണ് നടത്തുന്നത് ഈ ഓരോ വിഷയത്തിലും കുട്ടികൾക്ക് വേണ്ട ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളാണ് ക്ലാസുകളിൽ ഉൾക്കൊള്ളുന്നത് | കുട്ടികളിലുള്ള പഠനമ വിടവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് നടത്തിയ പ്രീടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി അക്ഷര ക്ലാസ് സംഘടിപ്പിച്ചു .രാവിലെ 9 :15 മുതൽ 10 മണി വരെ മലയാളം ,ഗണിതം, ഹിന്ദി ,ഇംഗ്ലീഷ് എന്നീ വ്യത്യസ്ത വിഷയങ്ങളെ ക്ലാസ്സുകളാണ് നടത്തുന്നത് ഈ ഓരോ വിഷയത്തിലും കുട്ടികൾക്ക് വേണ്ട ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളാണ് ക്ലാസുകളിൽ ഉൾക്കൊള്ളുന്നത് | ||
== വായനാ കളരി == | |||
കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മലയാള മനോരമ "വായനാ കളരി"ക്ക് സ്കൂളിൽ തുടക്കം കുറിച്ചു. കൂമ്പാറയിലെ വ്യാപാരിയായ മുജീബ് റഹ്മാൻ അഞ്ച് മലയാള മനോരമ ദിനപത്രം സ്കൂളിലേക്ക് സ്പോൺസർ ചെയ്തുകൊണ്ടാണ് ഈ പരിപാടി ആരംഭിച്ചത്. തിരുവമ്പാടി മലയാള മനോരമ ബ്യൂറോ റിപ്പോർട്ടർ തോമസ് വലിയപറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി ,പ്രിൻസിപ്പൽ അബ്ദുൽ നാസർ ചെറുവാടി, മുജീബ് റഹ്മാൻ, സ്റ്റാഫ് സെക്രട്ടറി പ്രിൻസ് ടി സി എന്നിവർ പങ്കെടുത്തു | |||
== ക്ലബ്ബ് രൂപീകരണം == | == ക്ലബ്ബ് രൂപീകരണം == |