Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:

== ക്ലബ്ബ് രൂപീകരണം ==
== ക്ലബ്ബ് രൂപീകരണം ==
[[പ്രമാണം:47045-club2.jpg|ഇടത്ത്‌|ലഘുചിത്രം]]
2023 24 അധ്യയന വർഷത്തിലെ അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ ക്ലബ്ബ് രൂപീകരണം നടന്നു എല്ലാ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സിലെ കുട്ടികളെ വിവിധ ക്ലബ്ബുകൾ ആയി തരംതിരിച്ചു. ഓരോ ക്ലബ്ബിലെയും കുട്ടികളുടെ മീറ്റിംഗ് ക്ലബ്ബ് കൺവീനർമാരുടെ നേതൃത്വത്തിൽ നടന്നു. സയൻസ് ഗണിതം സോഷ്യൽ സയൻസ് പ്രവർത്തിപരിചയം ഐടി പരിസ്ഥിതി എന്നീ ക്ലബ്ബുകളാണ് രൂപീകരിച്ചത്. ക്ലബ്ബ് രൂപീകരണത്തിൽ ലീഡർമാരെയും അസിസ്റ്റൻറ് ലീഡർമാരെയും തെരഞ്ഞെടുക്കുകയും പ്രവർത്തനങ്ങളുടെ ചുമതല ഏൽപ്പിക്കുകയും ചെയ്തു കൂടാതെ സെപ്റ്റംബർ മാസത്തിൽ നടക്കാനിരിക്കുന്ന വിവിധ മേഖലകളിലേക്ക് ഒരുങ്ങുന്നതിനു വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും ആസൂത്രണം ചെയ്തു.

[[പ്രമാണം:47045-PTA1.jpg|ലഘുചിത്രം]]

== രക്ഷാകർതൃ യോഗം ==
== രക്ഷാകർതൃ യോഗം ==
വരി 44: വരി 46:

== ആരോഗ്യ അസംബ്ലി ==
== ആരോഗ്യ അസംബ്ലി ==
[[പ്രമാണം:47045-arogya assembly1.jpg|ലഘുചിത്രം]]
കേരളം സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന "മാലിന്യമുക്ത കേരളം പദ്ധതി"യുടെ ഭാഗമായി സ്കൂളിൽ ആരോഗ്യ അസംബ്ലി നടത്തി.വൃത്തിയും വെടിപ്പുമുള്ള ഹരിതാഭമായ കേരളം ഉത്തരവാദിത്വമുള്ള ജനതയുടെ പങ്കാളിത്തത്തോടെ സൃഷ്ടിക്കുക എന്നതാണ് ഈ കർമ്മപദ്ധതിയുടെ ലക്ഷ്യം എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി. വിദ്യാർത്ഥികളുടെ സഹകരണത്തോടെ ഈ പദ്ധതി വ്യക്തിഗത പ്രവർത്തനങ്ങളായും ക്ലാസ് തലപ്രവർത്തനങ്ങളായും സ്കൂൾതല പ്രവർത്തനങ്ങളായും നടത്തേണ്ടതുണ്ട്. അതിനായി ജൈവമാലിന്യങ്ങൾ നിക്ഷേപിക്കേണ്ട പാത്രങ്ങളിൽ മാത്രം നിക്ഷേപിക്കുകയും അജൈവമാലിന്യങ്ങൾ ഉണ്ടാവാതെ സ്കൂളും പരിസരവും  സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി സ്കൗട്ട് ആൻഡ് ഗൈഡ് ,ജെ ആർ സി, എൻഎസ്എസ് എന്നിവയുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. കൂടാതെ ഓരോ ക്ലാസിലെയും ശുചിത്വ മന്ത്രിയും ആരോഗ്യ മന്ത്രിയും പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുണ്ട്, ഓരോ കുട്ടിയും 'എന്റെ സ്കൂൾ ഞാൻ മലിനമാക്കില്ല' എന്ന് ഉറച്ച തീരുമാനം എടുക്കണം, മാലിന്യ സംസ്കരണം എന്റെ ധർമ്മമാണ് എന്ന ചിന്തിച്ചുകൊണ്ട് പ്രവർത്തിക്കുക എന്നീ നിർദ്ദേശങ്ങൾ ആരോഗ്യ അസംബ്ലിയിൽ കൊടുക്കുകയും ഇതിന് യുപി വിഭാഗം സീനിയർ അസിസ്റ്റൻറ് സിന്ധു ടീച്ചർ നേതൃത്വം വഹിക്കുകയും ചെയ്തു

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1939674" എന്ന താളിൽനിന്ന് ശേഖരിച്ചത്