"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24 (മൂലരൂപം കാണുക)
10:15, 16 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''ദേശഭക്തിഗാന മത്സരം ; മീനങ്ങാടിക്ക് രണ്ടാം സ്ഥാനം'''== | |||
വയനാട്ടിലെ പ്രമുഖ പ്രാദേശിക ടി.വി ചാനലായ മലനാട് ന്യൂസ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടത്തിയ ദേശഭക്തിഗാനാലാപന മത്സരത്തിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് രണ്ടാം സ്ഥാനം. സ്കൂളിലെ വിദ്യാർഥികളായ ചിൻമയി , അഭിനന്ദ , അനന്തശ്രീ , ധ്യാൻ, ഇഷ, അമയ, ഹിമലക്ഷ്മി എന്നിവർ ചേർന്നാലപിച്ച ഗാനമാണ് നേട്ടത്തിനർഹമായത്. സ്വാന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു സ്കൂൾ അസംബ്ലിയിൽ നടന്ന പ്രത്യേക ചടങ്ങിൽ ഇവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂളിലെ സംഗീതാധ്യാപിക സിന്ധു ആണ് കുട്ടികളെ പരിശീലിപിച്ചത് | |||
<div><ul> | |||
<li style="display: inline-block;"> [[File:15048-des.jpg|thumb|none|450px]]</li> | |||
</ul></div> </br> | |||
=='''രാമായണമാസാചരണം സബ്‌ജില്ലയിൽ തിളങ്ങി മീനങ്ങാടി '''== | =='''രാമായണമാസാചരണം സബ്‌ജില്ലയിൽ തിളങ്ങി മീനങ്ങാടി '''== | ||
സബ് ജില്ലാ സംസ്കൃതം കൗൺസിൽ നടത്തിയ രാമായണ പ്രശ്നോത്തരി ,രാമായണ പാരായണം എന്നിവയിൽ മീനങ്ങാടിക്ക് ഉജ്വല വിജയം! | സബ് ജില്ലാ സംസ്കൃതം കൗൺസിൽ നടത്തിയ രാമായണ പ്രശ്നോത്തരി ,രാമായണ പാരായണം എന്നിവയിൽ മീനങ്ങാടിക്ക് ഉജ്വല വിജയം! |