Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''വയനാട് ജില്ലാസബ്‌ജൂനിയർ ഫുട്ബാൾ ടീമിനെ അനന്ദു സുരേഷ് നയിക്കും '''==
വയനാട് ജില്ലാസബ്‌ജൂനിയർ ഫുട്ബാൾ ടീമിനെ മീനങ്ങാടി സ്കൂളിലെ അനന്ദു സുരേഷ് നയിക്കും .അനന്ദുവിനെക്കൂടാതെ മുഹമ്മദ് ഫാസിൽ പി ,ജിബിൻ പിബി ,അനൂജ് വി എസ് ,അഥുൻ വി എസ് വാസുദേവ് കെ വി , എന്നീ അഞ്ചുകുട്ടികൾ കൂടി മീനങ്ങാടി സ്‌കൂളിൽ നിന്ന് ടീമിലിടം നേടി .കുട്ടികളെ പി ടി എ യുടെ നേതൃത്തത്തിൽ അഭിനന്ദിച്ചു
<div><ul>
<li style="display: inline-block;"> [[File:15048-foot.jpg|thumb|none|450px]]</li>
</ul></div> </br>
=='''ദേശഭക്തിഗാന മത്സരം ; മീനങ്ങാടിക്ക് രണ്ടാം സ്ഥാനം'''==
=='''ദേശഭക്തിഗാന മത്സരം ; മീനങ്ങാടിക്ക് രണ്ടാം സ്ഥാനം'''==
വയനാട്ടിലെ പ്രമുഖ പ്രാദേശിക ടി.വി ചാനലായ മലനാട് ന്യൂസ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടത്തിയ ദേശഭക്തിഗാനാലാപന മത്സരത്തിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് രണ്ടാം സ്ഥാനം. സ്കൂളിലെ വിദ്യാർഥികളായ ചിൻമയി , അഭിനന്ദ , അനന്തശ്രീ , ധ്യാൻ, ഇഷ, അമയ, ഹിമലക്ഷ്മി എന്നിവർ ചേർന്നാലപിച്ച ഗാനമാണ് നേട്ടത്തിനർഹമായത്. സ്വാന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു സ്കൂൾ അസംബ്ലിയിൽ നടന്ന പ്രത്യേക ചടങ്ങിൽ ഇവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂളിലെ സംഗീതാധ്യാപിക സിന്ധു  ആണ് കുട്ടികളെ പരിശീലിപിച്ചത്

3,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1938197" എന്ന താളിൽനിന്ന് ശേഖരിച്ചത്