Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
[[പ്രമാണം:26009 Ground.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:26009 Ground.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
<p align="justify">ഹൈസ്കൂൾ, ഹയർസെക്കൻണ്ടറി  വിദ്യാർഥികൾക്കായി വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്. മധ്യഭാഗത്തായി സെവൻസ് ഫുട്ബോൾ കളിക്കാൻ ഉതകുന്ന രീതിയിലുള്ള ഫുട്ബോൾ കോർട്ടും ചുറ്റും 200 മീറ്റർ ട്രാക്ക് ഒരുക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ഹൈസ്കൂൾ കെട്ടിടത്തിന് മുന്നിലായി ബാഡ്മിന്റണിൽ താല്പര്യമുള്ള കുട്ടികളെ പരിശീലനത്തിനും കളിക്കുമായി ബാഡ്മിൻറൺ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബോൾ , ക്രിക്കറ്റ് ബാഡ്മിൻറൺ തുടങ്ങിയ മത്സരങ്ങൾക്കും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്</p>

== നീന്തൽ പരിശീലന കേന്ദ്രം ==
കുട്ടികൾക്ക് സ്കൂൾ പഠനത്തോടൊപ്പം തന്നെ നീന്തൽ പരിശീലനം നൽകുക എന്ന വലിയ ഉദ്ദേശം മുന്നിൽ കണ്ടുകൊണ്ട് പിടിഎ അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ നിർമ്മിച്ച പുതിയ പരിശീലന കേന്ദ്രം 2023 മാർച്ച് 25ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടി
[[പ്രമാണം:26009.Swimming pool.jpg|അതിർവര|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
ഉദ്ഘാടനം ചെയ്തു.സ്കൂളിൽ നടത്തിയ സർവ്വേയിൽ നിന്നും മനസ്സിലാക്കിയ 75% കുട്ടികൾക്കും നീന്തൽ അറിയില്ല എന്ന തിരിച്ചറിവിൻറെ ഭാഗമായാണ് ഇങ്ങനെ ഒരു പരിശീലന കേന്ദ്രം സ്ഥാപിക്കാൻ പ്രചോദനമായത്.രാവിലെയും വൈകുന്നേരവും അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം ഭംഗിയായി നടന്നുവരുന്നു
== കുടിവെള്ള സൗകര്യം  ==
== കുടിവെള്ള സൗകര്യം  ==
[[പ്രമാണം:26009 water purifier.jpg|300x300px|കുടിവെള്ളം |അതിർവര|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:26009 water purifier.jpg|300x300px|കുടിവെള്ളം |അതിർവര|വലത്ത്‌|ചട്ടരഹിതം]]
emailconfirmed
877

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928723" എന്ന താളിൽനിന്ന് ശേഖരിച്ചത്