"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:

ഹൈസ്കൂൾ, ഹയർസെക്കൻണ്ടറി  വിദ്യാർഥികൾക്കായി വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്. മധ്യഭാഗത്തായി സെവൻസ് ഫുട്ബോൾ കളിക്കാൻ ഉതകുന്ന രീതിയിലുള്ള ഫുട്ബോൾ കോർട്ടും ചുറ്റും 200 മീറ്റർ ട്രാക്ക് ഒരുക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ഹൈസ്കൂൾ കെട്ടിടത്തിന് മുന്നിലായി ബാഡ്മിന്റണിൽ താല്പര്യമുള്ള കുട്ടികളെ പരിശീലനത്തിനും കളിക്കുമായി ബാഡ്മിൻറൺ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബോൾ , ക്രിക്കറ്റ് ബാഡ്മിൻറൺ തുടങ്ങിയ മത്സരങ്ങൾക്കും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്

== കുടിവെള്ള സൗകര്യം  ==
== കുടിവെള്ള സൗകര്യം  ==
[[പ്രമാണം:26009 Water.jpg|വലത്ത്‌|ചട്ടരഹിതം|124x124ബിന്ദു]]
[[പ്രമാണം:26009 water purifier.jpg|300x300px|കുടിവെള്ളം |അതിർവര|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:26009 water purifier.jpg|ലഘുചിത്രം|142x142ബിന്ദു|കുടിവെള്ളം ]]

വിപുലമായ കുടിവെള്ള സൗകര്യമാണ് സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്. യഥേഷ്ടം വെള്ളം ലഭിക്കുന്ന രണ്ട് കിണറുകളും ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷനും സ്കൂളിനായി ഉണ്ട്. രണ്ട് പമ്പ് സെറ്റുകൾ ആണ് എച്ച്.എസ്, ഹയർ സെക്കണ്ടറി  വിഭാഗങ്ങളിലായി പ്രവർത്തിപ്പിക്കുന്നത്. അതോടൊപ്പം തന്നെ ജലസേചനത്തിനായി അധികം ഒരു പമ്പ്സെറ്റ് കൂടി ഒരുക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ കിണർ ശുചീകരിക്കുകയും ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. എറണാകുളത്തെ സ്വകാര്യ ലാബിൽ നിന്നുമാണ്  ജല പരിശോധന നടത്തുന്നത്. കുട്ടികളുടെ ആവശ്യത്തിനായി 40 വാഷ്ബേസിൻ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഒരു വാട്ടർ പ്യൂരിഫൈർ സജ്ജീകരിച്ചിരിക്കുന്നു

ചേരാനെല്ലൂർ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി സ്ഥാപിച്ച കുടിവെള്ള പദ്ധതി ഔപചാരിക ഉദ്ഘാടനം മർകസ് അസോസിയേറ്റ് ഡയറക്ടർ  ഉനൈസ് മുഹമ്മദ് കൽപകഞ്ചേരി നിർവഹിക്കുന്നു ...

== കിച്ചൺ കോംപ്ലക്സ് ==
== കിച്ചൺ കോംപ്ലക്സ് ==
[[പ്രമാണം:26009 Kitchen complex.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:26009.New store.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി വിശാലമായ പാചകപ്പുര ആണ് സ്കൂളിൽ ഉള്ളത്.  എച്ച്.എസ്, ,എച്ച്.എസ്.എസ് കെട്ടിടത്തിൽ നിന്നും മാറിയാണ് പാചകപ്പുര സ്ഥിതി ചെയ്യുന്നത്. 600 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള പാചകപ്പുരയിൽ ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത് റഫ്രിജറേറ്റർ, ഗ്രൈൻഡർ, മിക്സർ ഗ്രൈൻഡർ, തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പൂർണ്ണമായും എൽപിജിയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. ആവശ്യാനുസരണമുള്ള അലൂമിനിയം സ്റ്റീൽ പാത്രങ്ങൾ പാചകപ്പുരയിൽ ഉണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പാൽ  വിതരണത്തിനുള്ള ഗ്ലാസ്സ്  വരെ സ്കൂളിൽ  ഒരുക്കിയിട്ടുണ്ട്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണം എല്ലാം തയ്യാറാക്കുന്നത് പാചകപ്പുരയിൽ വെച്ച് തന്നെയാണ്. കഴിഞ്ഞ 27 വർഷമായി പത്മിനി എന്ന പാചക തൊഴിലാളിയുടെ സേവനവും സ്കൂളിന് ലഭ്യമാണ്

== വായന കുടിൽ ==
[[പ്രമാണം:26009.Reading hut.jpg.jpg|അതിർവര|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
അൽഫാറൂഖ് ഹയർസെക്കൻണ്ടറി സ്കൂളിലെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും അവരിലെ വായനാശീലം വർദ്ധിപ്പിക്കുന്നതിനും വേണ്ടി കഴിഞ്ഞ അധ്യായന വർഷത്തിൽ നിർമ്മിച്ച വളരെ വിശാലമായ ഒന്നാണ് വായനകുടിൽ. എല്ലാദിവസത്തെയും ദിനപത്രത്തിന് പുറമേ വിവിധ ഭാഷകളും വിവിധതരത്തിലുള്ള മാഗസിനുകളും മറ്റു പുസ്തകങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട് ഒഴിവുസമയങ്ങൾ കുട്ടികൾക്ക് വായനക്കായി വിനിയോഗിക്കാൻ ഇത് കൂടുതൽ പ്രചോദനമായിട്ടുണ്ട്
== ഓഡിറ്റോറിയം ==
== ഓഡിറ്റോറിയം ==
[[പ്രമാണം:2609 Auditorium.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

വരി 33: വരി 37:

ഹൈടെക് ക്ലാസ് മുറികളിൽ  കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂളിൽ സി സി ടിവി ക്യാമറ സജ്ജീകരിച്ചിട്ടുണ്ട്. പിടിഎയും, മാനേജ്മെന്റും പരസ്പര  സഹകരണത്തോടെയാണ് സി സി ടിവി ക്യാമറ ഒരുക്കിയത്. കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ,  ലൈബ്രറി വരാന്തകൾ, ഓഫീസ്, സ്റ്റാഫ് റൂം, മെയിൻ ഗേറ്റ്, ഗ്രൗണ്ട്, സ്കൂൾ കെട്ടിടത്തിന് പിറകുവശം, എന്നിവിടങ്ങളിലാണ് സി സി ടിവി ക്യാമറ ഒരുക്കിയിരിക്കുന്നത്. ഹൈസ്കൂൾ, ഹയർ സെക്കൻണ്ടറി  കെട്ടിടങ്ങളിൽ രണ്ടിടത്തായി ആണ് സി സി ടിവി നിയന്ത്രണം ഒരുക്കിയത്. അതിൽ ഹെഡ്മാസ്റ്റർക്കും പ്രിൻസിപ്പലിനും ഓൺലൈനായി ക്യാമ്പസ് നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും സി സി ടിവി യോടൊപ്പം ഒരുക്കിയിട്ടുണ്ട്.

== ടോയ്‌ലറ്റ് കോംപ്ലക്സ് ==
== ടോയ്‌ലറ്റ് കോംപ്ലക്സ് ==
[[പ്രമാണം:26009 Toilet.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:26009.New toilet.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായി വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഹൈസ്കൂൾ, ഹയർസെക്കണ്ടറി   വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമായി ടോയ്‌ലറ്റ് കോംപ്ലക്സ് ഒരുക്കിയിരിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ ആൺകുട്ടികൾക്കായി 16 റൂമുകളും , ഹയർസെക്കണ്ടറി വിഭാഗത്തിലെ ആൺകുട്ടികൾക്കായി 14 വാഷ്‌ റൂമുകളും ഹയർസെക്കണ്ടറി കെട്ടിടത്തിന് പിറകിലായി സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ പെൺകുട്ടികൾക്ക് വേണ്ടിയും, ഹയ സെക്കണ്ടറി പെൺകുട്ടികൾക്ക് വേണ്ടിയും സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് കോംപ്ലക്സ്  ഒരുക്കിയിട്ടുണ്ട്,  ഇൻസിനറേറ്റർ, വെൻഡിങ് മെഷീൻ ഉൾപ്പെടെയുള്ള എല്ലാ സൗകര്യവും ഇതിനകത്തുണ്ട്. ഇതിനു പുറമെ  അധ്യാപകർക്കായി 5 റൂമുകളും പ്രത്യേകം സജ്ജമാക്കിയിരിക്കുന്നു.

== വികസന കാഴ്ചപ്പാട് ==
== വികസന കാഴ്ചപ്പാട് ==
emailconfirmed
877

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928717" എന്ന താളിൽനിന്ന് ശേഖരിച്ചത്