Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:
[[പ്രമാണം:47045-pretest 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47045-pretest 2.jpg|ഇടത്ത്‌|ലഘുചിത്രം]]
അഞ്ചു മുതൽ ഒൻപതു വരെ ക്ലാസ്സിലെ കുട്ടികൾക്ക് ജൂൺ 5 തിങ്കൾ പ്രീ ടെസ്റ്റ് നടത്തി. കുട്ടികളുടെ ഇതുവരെയുള്ള നിലവാരം എങ്ങനെയുണ്ടെന്ന് പരിശോധിക്കുക എന്നതായിരുന്നു പ്രീ ടെസ്റ്റിന്റെ ലക്ഷ്യം.  മലയാളം, ഇംഗ്ലീഷ് ,കണക്ക് ,ഹിന്ദി എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഏറ്റവും അടിസ്ഥാനപരമായ ചോദ്യങ്ങൾ ആയിരുന്നു ആയിരുന്നു പ്രീ ടെസ്റ്റിൽ ഉൾപ്പെടുത്തിയത്. ഓരോ ക്ലാസിലെയും ക്ലാസ് അധ്യാപകർ തന്നെ നേതൃത്വം നൽകിയാണ് ഈ ടെസ്റ്റ് നടത്തിയത് .ഓരോ ക്ലാസുകളിലേക്കും ഏകീകൃത ചോദ്യാവലി തയ്യാറാക്കി കൊണ്ടു തന്നെയായിരുന്നു പ്രീ ടെസ്റ്റ് നടത്തിയിരുന്നത് .ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾതല മോണിറ്ററിംഗ് നടത്തി

== അനുമോദന ചടങ്ങ് ==
2022-23 അധ്യയനവർഷത്തിലെ എസ്എസ്എൽസി ,പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് കൂമ്പാറ അങ്ങാടിയിൽ വച്ച് നടന്നു. ചടങ്ങിൽ കൂമ്പാറയിലെ മീൻ കച്ചവടക്കാരനായ മുജീബ് റഹ്മാൻ എല്ലാവർഷവും കുട്ടികൾക്ക് നൽകിക്കൊണ്ടിരിക്കുന്ന അനുമോദനച്ചടങ്ങിന്റെ ഭാഗമായിരുന്നു ഇത്. എസ്എസ്എൽസി, പ്ലസ് ടു മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികൾക്കായിരുന്നു ഈ അനുമോദന ചടങ്ങ് ഒരുക്കിയിരുന്നത്. മെമെന്റോ അടക്കം വ്യത്യസ്തമായ സമ്മാനങ്ങൾ ഉൾപ്പെടുന്നതായിരുന്നു അനുമോദന ചടങ്ങ്. മുൻ പിടിഎ വൈസ് പ്രസിഡണ്ട് ലാൽ മാത്യു സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ നാസിർ കെ, ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ, സ്റ്റാഫ് സെക്രട്ടറി പ്രിൻസ് ടി സി, കെമിസ്ട്രി അധ്യാപിക റുക്കിയ എന്നിവർ  സംസാരിച്ചു

== പ്രതിഭാദരവ് ==
== പ്രതിഭാദരവ് ==
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1925646" എന്ന താളിൽനിന്ന് ശേഖരിച്ചത്