Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:
[[പ്രമാണം:47045-nallapaadam.jpg|ലഘുചിത്രം|290x290ബിന്ദു|ഇടത്ത്‌]]
[[പ്രമാണം:47045-nallapaadam.jpg|ലഘുചിത്രം|290x290ബിന്ദു|ഇടത്ത്‌]]
നല്ല പാഠം പദ്ധതിയുടെ കീഴിൽ വായന പ്രോത്സാഹന പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പുസ്തകം വിതരണം ചെയ്തു പരിപാടിയും 2023 അധ്യയന വർഷത്തെ നല്ല പാഠം ക്ലബ്ബ് പ്രവർത്തനോദ്ഘാനവും എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. മർക്കസ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് പുസ്തക വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. നല്ല പാഠം അധ്യാപക കോഡിനേറ്റർമാരായ പ്രിൻസ് ടി സി ,റിജുല സി പി, വിദ്യാർത്ഥി കോഡിനേറ്റർമാരായ അമൽ ജെറിഷ് ,എൻ എസ് വൈഗ എന്നിവർ പ്രസംഗിച്ചു

== ആരോഗ്യ അസംബ്ലി ==
ആരോഗ്യവകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം പകർച്ചവ്യാധിയെ മറികടക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനുവേണ്ടി അടിയന്തര ആരോഗ്യ അസംബ്ലി സ്കൂൾ ഗ്രൗണ്ടിൽ നടത്തി സ്കൂളിലും വീടുകളിലും വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ബീന ടീച്ചർ വിശദീകരിച്ചു. പ്രിൻസ് ഹാഷിംകുട്ടി സാർ റിയാസ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരങ്ങളിൽ ഡ്രൈ ഡേ നടത്തി
== ലോക ലഹരി വിരുദ്ധ ദിനം ==
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ അസംബ്ലി നടത്തി. ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജാഗ്രത കൺവീനർ റംല ടീച്ചർ ലഹരി വിരുദ്ധ സന്ദേശവും ബയോളജി അധ്യാപകൻ ഹാഷിംകുട്ടി സാർ ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. സ്കൂളിലെ മുഴുവൻ കുട്ടികളും വിദ്യാലയാങ്കണത്തിൽ ലഹരി വിരുദ്ധ മനുഷ്യ ചങ്ങല തീർത്തുകൊണ്ടാണ് പ്രതിജ്ഞ ഏറ്റുചൊല്ലിയത്. തുടർന്ന് കൂമ്പാറ അങ്ങാടിയിലേക്ക് ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി പ്ലക്കാർഡുകൾ പിടിച്ച് മുദ്രാവാക്യം മുഴക്കി ക്കൊണ്ട്
ലഹരി വിരുദ്ധ റാലി നടത്തി .കൂമ്പാറ അങ്ങാടിയിലെ കടകളിൽ ബോധവൽക്കരണ നോട്ടീസുകൾ വിതരണം ചെയ്തു .ഓരോ ക്ലാസ് അധ്യാപകരും ചങ്ക് കൺവീനർമാരായ കുട്ടികളെ ചേർത്തു കൊണ്ട് ക്ലാസ്തലത്തിൽ ബോധവൽക്കരണം നടത്തി .കൂടാതെ രക്ഷിതാക്കൾക്ക് വേണ്ടി ലഹരി വിരുദ്ധ ഇ- പോസ്റ്റർ നിർമ്മാണ മത്സരവും വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ നിർമ്മാണം, ചിത്രരചന, കൊളാഷ് നിർമ്മാണം, മുദ്രാവാക്യ രചന തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. ലഹരി മാനവരാശിയെ നശിപ്പിക്കുന്ന മാരക വിപത്താണെന്ന് ബോധ്യപ്പെടുത്തി ലഹരിക്കെതിരെ പ്രതികരിക്കാൻ കുട്ടികളെ പ്രാപ്തരാക്കി
== അക്ഷര ക്ലാസ് ==
കുട്ടികളിലുള്ള പഠനമ വിടവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് നടത്തിയ പ്രീടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി അക്ഷര ക്ലാസ് സംഘടിപ്പിച്ചു .രാവിലെ 9 :15 മുതൽ 10 മണി വരെ മലയാളം ,ഗണിതം, ഹിന്ദി ,ഇംഗ്ലീഷ് എന്നീ വ്യത്യസ്ത വിഷയങ്ങളെ ക്ലാസ്സുകളാണ് നടത്തുന്നത് ഈ ഓരോ വിഷയത്തിലും കുട്ടികൾക്ക് വേണ്ട ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളാണ് ക്ലാസുകളിൽ ഉൾക്കൊള്ളുന്നത്
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1925561" എന്ന താളിൽനിന്ന് ശേഖരിച്ചത്