"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
05:51, 17 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
പഞ്ചായത്ത് തല ഡിജിറ്റൽ സാക്ഷരതാ യജ്ഞം മെയ് 8 മുതൽ 10 വരെ കമ്പിൽ മാപ്പിൽ ഹൈസ്കൂളിൽ നടന്നു. ഓരോ വാർഡിൽ നിന്നും 2 ൽ കുറയാത്ത സാമൂഹ്യ പ്രവർത്തകരും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്ലാസ്സിൽ പങ്കെടുത്തു. ആർ പി കോഴ്സ് ആണ് സ്കൂളിൽ നടന്നത്. ക്ലാസ്സിൽ പങ്കെടുത്തവരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും വാർഡ് തലത്തിൽ ഡിജിറ്റൽ സാക്ഷരതാ ക്ലാസ് സംഘടിപ്പിക്കും. ക്ലാസ്സ് ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ സിന്ധു ക്ലാസ്സിന് നേതൃത്വം നൽകി. | പഞ്ചായത്ത് തല ഡിജിറ്റൽ സാക്ഷരതാ യജ്ഞം മെയ് 8 മുതൽ 10 വരെ കമ്പിൽ മാപ്പിൽ ഹൈസ്കൂളിൽ നടന്നു. ഓരോ വാർഡിൽ നിന്നും 2 ൽ കുറയാത്ത സാമൂഹ്യ പ്രവർത്തകരും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്ലാസ്സിൽ പങ്കെടുത്തു. ആർ പി കോഴ്സ് ആണ് സ്കൂളിൽ നടന്നത്. ക്ലാസ്സിൽ പങ്കെടുത്തവരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും വാർഡ് തലത്തിൽ ഡിജിറ്റൽ സാക്ഷരതാ ക്ലാസ് സംഘടിപ്പിക്കും. ക്ലാസ്സ് ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ സിന്ധു ക്ലാസ്സിന് നേതൃത്വം നൽകി. | ||
== പോക്സോ നിയമ ബോധവത്ക്കരണ ക്ലാസ്സ് (29-05-2023) | == പോക്സോ നിയമ ബോധവത്ക്കരണ ക്ലാസ്സ് == | ||
തളിപ്പറമ്പ് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോക്സോ നിയമവുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് ബോധവത്ക്കരണ ക്ലാസ്സ് അഡ്വക്കേറ്റ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. എസ്. ആർ. ജി കൺവീനർ നസീർ മാസ്റ്റർ നന്ദി പറഞ്ഞു.. | (29-05-2023) തളിപ്പറമ്പ് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോക്സോ നിയമവുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് ബോധവത്ക്കരണ ക്ലാസ്സ് അഡ്വക്കേറ്റ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. എസ്. ആർ. ജി കൺവീനർ നസീർ മാസ്റ്റർ നന്ദി പറഞ്ഞു.. | ||
== പ്രവേശനോത്സവം | == പ്രവേശനോത്സവം == | ||
പ്രവേശനോത്സവം 2023 ജൂൺ 1 കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10 മണിക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ നിസാർ. എൽന്റെ അധ്യക്ഷതയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷമീമ ടി പി. ഉദ്ഘാടനകർമ്മം നിർവഹിക്കുകയുണ്ടായി. ചടങ്ങിന്റെ മുഖ്യാതിഥി കൊളച്ചേരി പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അബ്ദുൾ മജീദ് കെ പി യായിരുന്നു മുഖ്യാതിഥി. കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രാജേഷ് കെ സ്വാഗത ഭാഷണം നടത്തി. പി.ടി.എ. പ്രസിഡണ്ട് ശ്രീ അബ്ദുൽസലാം കെ കെ പി, ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി ശ്രീ മുഹമ്മദ് കെ, ഹൈസ്കൂൾ എസ്.ആർ.ജി കൺവീനർ നസീർ എൻ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് | പ്രവേശനോത്സവം 2023 ജൂൺ 1 കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10 മണിക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ നിസാർ. എൽന്റെ അധ്യക്ഷതയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷമീമ ടി പി. ഉദ്ഘാടനകർമ്മം നിർവഹിക്കുകയുണ്ടായി. ചടങ്ങിന്റെ മുഖ്യാതിഥി കൊളച്ചേരി പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അബ്ദുൾ മജീദ് കെ പി യായിരുന്നു മുഖ്യാതിഥി. കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രാജേഷ് കെ സ്വാഗത ഭാഷണം നടത്തി. പി.ടി.എ. പ്രസിഡണ്ട് ശ്രീ അബ്ദുൽസലാം കെ കെ പി, ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി ശ്രീ മുഹമ്മദ് കെ, ഹൈസ്കൂൾ എസ്.ആർ.ജി കൺവീനർ നസീർ എൻ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് | ||
വരി 18: | വരി 18: | ||
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു. പരിസ്ഥിതി ഗാനാലാപനം നടത്തി. പോസ്റ്റർ നിർമ്മാണവും പ്രദർശനവും ഉണ്ടായി. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണം നടത്തി. സ്കൗട്ട് യൂണിറ്റ് പ്ലാസ്റ്റിക് വലിച്ചെറിയൽ മുക്ത ക്യാമ്പസ് ക്യാമ്പയിൻ നടത്തി. സ്കൗട്ട് അംഗങ്ങൾ ക്ലാസുകൾ കയറി ബോധവൽക്കരണം നടത്തി. ജെ ആർ സി യൂണിറ്റ് ഫല വൃക്ഷത്തൈ നട്ടു. പസ്ഥിദി ക്ലബ്ബ് സമീപത്തുള്ള പ്രദേശമായ കാക്കത്തുരുത്തിയിലുള്ള കണ്ടൽ വനം സന്ദർശിച്ചു. കൺവീനർ ലബീബ് മാസ്റ്റർ കണ്ടൽ വനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും വൈവിധ്യത്തെ കുറിച്ചും വിവരിച്ചു. പ്രവർത്തി പരിചയ ക്ലബ്ബ് പേപ്പർ ബാഗ് നിർമ്മിച്ചു. | സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു. പരിസ്ഥിതി ഗാനാലാപനം നടത്തി. പോസ്റ്റർ നിർമ്മാണവും പ്രദർശനവും ഉണ്ടായി. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണം നടത്തി. സ്കൗട്ട് യൂണിറ്റ് പ്ലാസ്റ്റിക് വലിച്ചെറിയൽ മുക്ത ക്യാമ്പസ് ക്യാമ്പയിൻ നടത്തി. സ്കൗട്ട് അംഗങ്ങൾ ക്ലാസുകൾ കയറി ബോധവൽക്കരണം നടത്തി. ജെ ആർ സി യൂണിറ്റ് ഫല വൃക്ഷത്തൈ നട്ടു. പസ്ഥിദി ക്ലബ്ബ് സമീപത്തുള്ള പ്രദേശമായ കാക്കത്തുരുത്തിയിലുള്ള കണ്ടൽ വനം സന്ദർശിച്ചു. കൺവീനർ ലബീബ് മാസ്റ്റർ കണ്ടൽ വനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും വൈവിധ്യത്തെ കുറിച്ചും വിവരിച്ചു. പ്രവർത്തി പരിചയ ക്ലബ്ബ് പേപ്പർ ബാഗ് നിർമ്മിച്ചു. | ||
== "സ്കൂഫെ" ഉദ്ഘാടനം ചെയ്തു | == "സ്കൂഫെ" ഉദ്ഘാടനം ചെയ്തു == | ||
കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകളിൽ നടപ്പാക്കുന്ന ‘സ്കൂഫെ’ കഫെ അറ്റ് സ്കൂൾ പദ്ധതിക്ക് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ തുടങ്ങി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് സ്കൂഫെ ഉദ്ഘാടനം ചെയ്തു. കുട്ടികൾ അനാവശ്യമായി പുറത്ത് പോകുന്നത് ഒഴിവാക്കുവാൻ കഴിയുമെന്നും ലഹരി മാഫിയയുടെ പിടുത്തത്തിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്തുവാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് ചുരുങ്ങിയ ചെലവിൽ ഗുണനിലവാരം ഉള്ള ഭക്ഷണം ലഭിക്കുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. സ്കൂൾ പ്രിൻസിപ്പാൾ രാജേഷ്.കെ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് നന്ദി പറഞ്ഞു. | (07-06-2023) കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകളിൽ നടപ്പാക്കുന്ന ‘സ്കൂഫെ’ കഫെ അറ്റ് സ്കൂൾ പദ്ധതിക്ക് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ തുടങ്ങി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് സ്കൂഫെ ഉദ്ഘാടനം ചെയ്തു. കുട്ടികൾ അനാവശ്യമായി പുറത്ത് പോകുന്നത് ഒഴിവാക്കുവാൻ കഴിയുമെന്നും ലഹരി മാഫിയയുടെ പിടുത്തത്തിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്തുവാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് ചുരുങ്ങിയ ചെലവിൽ ഗുണനിലവാരം ഉള്ള ഭക്ഷണം ലഭിക്കുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. സ്കൂൾ പ്രിൻസിപ്പാൾ രാജേഷ്.കെ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് നന്ദി പറഞ്ഞു. | ||
== ജൂൺ 19 വായനാ ദിനം == | == ജൂൺ 19 വായനാ ദിനം == | ||
വരി 30: | വരി 30: | ||
ജൂൺ 27 ഹെലൻകെല്ലർ ദിനത്തോടനുബന്ധിച്ച് ചിത്ര രചനാ മത്സരം നടത്തി. പ്രത്യേക അസ്സംബ്ലിയിൽ വെച്ച് 9 ബി യിലെ ഫാത്തിമ ഹെലൻകെല്ലർ അനുസ്മരണം നടത്തി. ചിത്ര പ്രദർശനവും നടത്തി. | ജൂൺ 27 ഹെലൻകെല്ലർ ദിനത്തോടനുബന്ധിച്ച് ചിത്ര രചനാ മത്സരം നടത്തി. പ്രത്യേക അസ്സംബ്ലിയിൽ വെച്ച് 9 ബി യിലെ ഫാത്തിമ ഹെലൻകെല്ലർ അനുസ്മരണം നടത്തി. ചിത്ര പ്രദർശനവും നടത്തി. | ||
== ക്ലബ്ബ് ഉദ്ഘാടനം (27 -06 -2023 ) | == ക്ലബ്ബ് ഉദ്ഘാടനം == | ||
ഈ വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 27 -06 -2023ന് പ്രശസ്ത എഴുത്തുകാരൻ ഷുക്കൂർ പെടയങ്ങോട് നിർവ്വഹിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകളിലെ കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു. പി ടി എ പ്രസിഡണ്ട് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. അധ്യാപകനായ അശോകൻ പി കെ ആശംസ പ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീജ പി എസ് സ്വാഗതവും എസ്. ആർ. ജി. കൺവീനർ നന്ദിയും പറഞ്ഞു. | (27 -06 -2023 ) ഈ വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 27 -06 -2023ന് പ്രശസ്ത എഴുത്തുകാരൻ ഷുക്കൂർ പെടയങ്ങോട് നിർവ്വഹിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകളിലെ കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു. പി ടി എ പ്രസിഡണ്ട് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. അധ്യാപകനായ അശോകൻ പി കെ ആശംസ പ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീജ പി എസ് സ്വാഗതവും എസ്. ആർ. ജി. കൺവീനർ നന്ദിയും പറഞ്ഞു. | ||
== അറബിക് ടാലെന്റ്റ് ടെസ്റ്റ് (11-07-2023) | == അറബിക് ടാലെന്റ്റ് ടെസ്റ്റ് == | ||
കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ അലിഫ് ടാലെന്റ്റ് ടെസ്റ്റ് നടത്തി. ഹയർസെക്കണ്ടറി, ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിൽനിന്നും എൺപതോളം കുട്ടികൾ പങ്കെടുത്തു. അധ്യാപകരായ മുഹമ്മദ്, നസീർ, ലബീബ്, റാശിദ് തുടങ്ങിയവർ നേതൃത്വം നൽകി. | (11-07-2023) കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ അലിഫ് ടാലെന്റ്റ് ടെസ്റ്റ് നടത്തി. ഹയർസെക്കണ്ടറി, ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിൽനിന്നും എൺപതോളം കുട്ടികൾ പങ്കെടുത്തു. അധ്യാപകരായ മുഹമ്മദ്, നസീർ, ലബീബ്, റാശിദ് തുടങ്ങിയവർ നേതൃത്വം നൽകി. | ||
== സബ് ജില്ലാ തല അറബിക് ടാലെന്റ്റ് ടെസ്റ്റ് == | |||
(15-07-2023) കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തളിപ്പറമ്പ് സൗത്ത് സബ് ജില്ല അലിഫ് ടാലന്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. 57 സ്കൂളുകളിൽ നിന്ന് 4 വിഭാഗങ്ങളിൽ മത്സരം നടന്നു. | |||
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോണും ബിപിസി ഗോവിന്ദൻ എടാടത്തിലും വിജയികൾക്ക് അനുമോദനം നൽകി. ഭാഷാ അനുസ്മരണ പ്രഭാഷണം ശുക്കൂർ മാസ്റ്റർ നിർവ്വഹിച്ചു. | |||
കെ എ ടി എഫ് ജില്ലാ വൈസ് പ്രസിഡണ്ട് ഹബീബ് തങ്ങൾ അധ്യക്ഷത വഹിച്ചു. കമ്പിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ പി എസ്, സുബൈർ തോട്ടിക്കൽ, ശമീറ ടീച്ചർ, അശ്റഫ് കോളാരി, അശ്റഫ് കെ എം ബി, അനീസ് മാസ്റ്റർ തുടങ്ങിയവർ ആശംസ നേർന്ന് സംസാരിച്ചു. അലിഫ് വിങ്ങ് ചെയർമാൻ ഹബീബ് മാസ്റ്റർ സ്വാഗതവും കൺവീനർ സഹദ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. | |||
[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']] | [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']] |