Jump to content

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 35: വരി 35:
== അറബിക് ടാലെന്റ്റ് ടെസ്റ്റ് ==
== അറബിക് ടാലെന്റ്റ് ടെസ്റ്റ് ==
(11-07-2023) കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ അലിഫ് ടാലെന്റ്റ് ടെസ്റ്റ് നടത്തി.  ഹയർസെക്കണ്ടറി, ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിൽനിന്നും എൺപതോളം കുട്ടികൾ പങ്കെടുത്തു.  അധ്യാപകരായ മുഹമ്മദ്, നസീർ, ലബീബ്, റാശിദ് തുടങ്ങിയവർ നേതൃത്വം നൽകി.  

== ജൂലൈ 11 ലോക ജനസംഖ്യാ ദിനം ==
ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് "ഇന്ത്യയും വർധിച്ചു വരുന്ന ജനസംഖ്യയും" എന്ന വിഷയത്തെ ആസ്പദമാക്കി  സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സെമിനാർ അവതരിപ്പിച്ചു.  10 ഇ യിൽ പഠിക്കുന്ന നുഹ റഹൂഫ് മികച്ച സെമിനാർ അവതാരികയായി തെരഞ്ഞെക്കപ്പെട്ടു, ക്വിസ്സ് മത്സരവും നടന്നു.

== സബ് ജില്ലാ തല അറബിക് ടാലെന്റ്റ് ടെസ്റ്റ് ==
== സബ് ജില്ലാ തല അറബിക് ടാലെന്റ്റ് ടെസ്റ്റ് ==
4,105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1925034" എന്ന താളിൽനിന്ന് ശേഖരിച്ചത്