"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:25, 12 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂലൈ 2023→വിദ്യാരംഗം കലാസാഹിത്യ വേദി (ജൂലൈ 7 )
വരി 261: | വരി 261: | ||
== '''<big>അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം</big> <big>(ജൂൺ 26 )</big>''' == | == '''<big>അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം</big> <big>(ജൂൺ 26 )</big>''' == | ||
[[പ്രമാണം: | [[പ്രമാണം:26439_lahari_virudha_prathinja.jpg|വലത്ത്|ചട്ടരഹിതം|250x250ബിന്ദു]] | ||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിന്റെ ഉത്‌ഘാടനം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .ലഹരി മനുഷ്യരാശിക്ക് വിതക്കുന്ന വിപത്തിനെ കുറിച്ചും ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും സംസാരിച്ചു .സ്കൂൾ അസ്സെംബ്ലയിൽ ഏഴാം ക്ലാസ്സിലെ കരൺ അജിത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ എല്ലാവരും ലഹരി വിരുദ്ധ പോസ്റ്റർ തയാറാക്കി പ്രദർശിപ്പിച്ചു . | ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിന്റെ ഉത്‌ഘാടനം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .ലഹരി മനുഷ്യരാശിക്ക് വിതക്കുന്ന വിപത്തിനെ കുറിച്ചും ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും സംസാരിച്ചു .സ്കൂൾ അസ്സെംബ്ലയിൽ ഏഴാം ക്ലാസ്സിലെ കരൺ അജിത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ എല്ലാവരും ലഹരി വിരുദ്ധ പോസ്റ്റർ തയാറാക്കി പ്രദർശിപ്പിച്ചു . | ||
== '''<big>വിദ്യാരംഗം കലാസാഹിത്യ വേദി (ജൂലൈ 7 )</big>''' == | == '''<big>വിദ്യാരംഗം കലാസാഹിത്യ വേദി (ജൂലൈ 7 )</big>''' == | ||
[[പ്രമാണം:26439 vidhyarangam.jpg|ഇടത്ത്|ചട്ടരഹിതം|250x250ബിന്ദു]] | |||
കീച്ചേരി ഗവണ്മെന്റ് യു പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി എഴുത്തുകാരൻ വിജയൻ കാമ്മട്ടത് ഉത്‌ഘാടനം ചെയ്തു .എസ് എം സി ചെയർമാൻ സുരേഷ് എം ചന്ദ്രൻ അധ്യക്ഷത വഹിച്ചു . ഹെഡ് മിസ്ട്രസ് പി പി എൽസി ,സ്റ്റാഫ് സെക്രട്ടറി (ഇൻ ചാർജ് ) ശരണ്യ കൃഷ്ണ കെ തുടങ്ങിയവർ സംസാരിച്ചു .വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു . | കീച്ചേരി ഗവണ്മെന്റ് യു പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി എഴുത്തുകാരൻ വിജയൻ കാമ്മട്ടത് ഉത്‌ഘാടനം ചെയ്തു .എസ് എം സി ചെയർമാൻ സുരേഷ് എം ചന്ദ്രൻ അധ്യക്ഷത വഹിച്ചു . ഹെഡ് മിസ്ട്രസ് പി പി എൽസി ,സ്റ്റാഫ് സെക്രട്ടറി (ഇൻ ചാർജ് ) ശരണ്യ കൃഷ്ണ കെ തുടങ്ങിയവർ സംസാരിച്ചു .വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു . |