"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:43, 13 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂലൈ 2023→വായന പക്ഷാചരണം (ജൂൺ 19-ജൂലൈ 18)
വരി 247: | വരി 247: | ||
നിപ്യുൺ ഭാരത മിഷന്റെ ഭാഗമായി ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിൽ വിവിധ പ്രവർത്തങ്ങൾ ജൂൺ 7 മുതൽ ജൂൺ 15 വരെ നടത്തി .കുഞ്ഞു വായന,വായന ചങ്ങാത്തം ,കുഞ്ഞെഴുത് ,ഹലോ ഇംഗ്ലീഷ് ,മലയാള തിളക്കം ,ക്ലാസ് റൂം ലൈബ്രറി പ്രോഗ്രാം ,അളക്കാൻ പഠിക്കാം,ഉല്ലാസ ഗണിതം,ഗണിത വിജയം ,ക്വിസ്, FLN പോസ്റ്റർ നിർമ്മാണം,FLN walk തുടങ്ങിയ പ്രവർത്തങ്ങൾ ക്ലാസ് തലത്തിൽ നടത്തി . | നിപ്യുൺ ഭാരത മിഷന്റെ ഭാഗമായി ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിൽ വിവിധ പ്രവർത്തങ്ങൾ ജൂൺ 7 മുതൽ ജൂൺ 15 വരെ നടത്തി .കുഞ്ഞു വായന,വായന ചങ്ങാത്തം ,കുഞ്ഞെഴുത് ,ഹലോ ഇംഗ്ലീഷ് ,മലയാള തിളക്കം ,ക്ലാസ് റൂം ലൈബ്രറി പ്രോഗ്രാം ,അളക്കാൻ പഠിക്കാം,ഉല്ലാസ ഗണിതം,ഗണിത വിജയം ,ക്വിസ്, FLN പോസ്റ്റർ നിർമ്മാണം,FLN walk തുടങ്ങിയ പ്രവർത്തങ്ങൾ ക്ലാസ് തലത്തിൽ നടത്തി . | ||
== '''<big>വായന | == '''<big>വായന മാസാചരണം (ജൂൺ 19-ജൂലൈ 18)</big>''' == | ||
2023 -2024 അധ്യയന വർഷത്തെ വായന ദിനം വായനമാസാചരണമായി ആഘോഷിച്ചു . ഈ അധ്യയന വർഷത്തെ വായനപക്ഷാചരണം പ്രധാനാധ്യാപിക എൽസി പി പി ജൂൺ 19 തിങ്കളാഴ്ച സ്കൂൾ അസ്സെംബ്ലിയിൽ വച്ച് ഉത്‌ഘാടനം ചെയ്തു .സീനിയർ ടീച്ചർ സിബി പി ചാക്കോ കുട്ടികൾക്ക് വായനദിന സന്ദേശം നൽകി. വായനദിന പ്രതിജ്ഞ ഏഴാം ക്ലാസ് വിദ്യർത്ഥിനിയായ ഗൗരിഅനാമിക കെ വിനീഷ് ചൊല്ലിക്കൊടുത്തു. | 2023 -2024 അധ്യയന വർഷത്തെ വായന ദിനം വായനമാസാചരണമായി ആഘോഷിച്ചു . ഈ അധ്യയന വർഷത്തെ വായനപക്ഷാചരണം പ്രധാനാധ്യാപിക എൽസി പി പി ജൂൺ 19 തിങ്കളാഴ്ച സ്കൂൾ അസ്സെംബ്ലിയിൽ വച്ച് ഉത്‌ഘാടനം ചെയ്തു .സീനിയർ ടീച്ചർ സിബി പി ചാക്കോ കുട്ടികൾക്ക് വായനദിന സന്ദേശം നൽകി. വായനദിന പ്രതിജ്ഞ ഏഴാം ക്ലാസ് വിദ്യർത്ഥിനിയായ ഗൗരിഅനാമിക കെ വിനീഷ് ചൊല്ലിക്കൊടുത്തു. | ||