"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
20:35, 10 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 12: | വരി 12: | ||
വിദ്യാലയങ്ങൾ തുറന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ഈ വർഷത്തെ റിപ്പബ്ലിക് ദിനം ഓൺലൈനായി ആചരിച്ചു. | വിദ്യാലയങ്ങൾ തുറന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ഈ വർഷത്തെ റിപ്പബ്ലിക് ദിനം ഓൺലൈനായി ആചരിച്ചു. | ||
ജൂൺ ആദ്യ വാരം സാമൂഹ്യശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. | |||
ജൂൺ 26 ലഹരി വിരുദ്ധ ദിനം, ജൂലൈ 21 ചാന്ദ്രദിനം എന്നിവ സമുചിതമായി ആഘോഷിച്ചു. | |||
കേരള പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള കേരള ചരിത്ര ക്വിസിൽ | |||
ഉണ്ണികൃഷ്ണൻ A (8 B), M. മഹേശ്വർ (10 B) എന്നീ കുട്ടികൾ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടി. | |||
പത്രവാർത്താ വായന മത്സരത്തിൽ ശിവപ്രിയ K G (10 B) ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തിൽ പങ്കെടുത്തു. | |||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. KPSTA മെഗാ ക്വിസ് നടത്തി. | |||
സ്കൂൾതല സാമൂഹ്യശാസ്ത്രമേള നടത്തുകയും വിജയികളായവരെ ഉപജില്ല മേളയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് നിലനിർത്തി. | |||
വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, അറ്റ്ലസ് നിർമ്മാണം, ക്വിസ്, പ്രസംഗം എന്നീ ഇനങ്ങളിൽ ജില്ലയിൽ നമ്മുടെ കുട്ടികൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. | |||
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | |||
ഒക്ടോബർ 28ന് സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. ക്ലാസ് ലീഡേഴ്സ്, സ്കൂൾ ലീഡേഴ്സ് എന്നിവരെ തിരഞ്ഞെടുത്തു. | |||
പ്രാദേശിക ചരിത്രരചന 8,9 ക്ലാസുകളിലെ മുഴുവൻ കുട്ടികളെ ഉൾപ്പെടുത്തി നടത്തി. ഇതിലെ ഏറ്റവും മികച്ച 3 രചനകൾ തെരഞ്ഞെടുത്ത് ബി ആർ സിയിലേക്ക് നൽകുകയും, അതിൽ നിന്നും ദിയ വി (8C) ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു. | |||
ജി.മാധവൻ പിള്ള മെമ്മോറിയൽ ഇൻറർ സ്കൂൾ ക്വിസ് മത്സരം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 23-02-2023-ൽ നടത്തി. തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകൾ പങ്കെടുത്തു. എസ് ജി വി ഹയർ സെക്കന്ററിസ്കൂൾ കിടങ്ങന്നൂർ, എ എം എം എച്ച് എസ് ഇടയാറൻമുള, നാഷണൽ ഹൈസ്കൂൾ വള്ളംകുളം എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. |