"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:


കോവിഡ്  പശ്ചാത്തലത്തിൽ ഓൺലൈനായി ക്വിസ് മത്സരങ്ങൾ നടത്തി കുട്ടികളെ സെലക്ട് ചെയ്യുകയും ,പ്രധാന ദിനാചരണങ്ങളോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തുകയും ചെയ്തു .
കോവിഡ്  പശ്ചാത്തലത്തിൽ ഓൺലൈനായി ക്വിസ് മത്സരങ്ങൾ നടത്തി കുട്ടികളെ സെലക്ട് ചെയ്യുകയും ,പ്രധാന ദിനാചരണങ്ങളോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തുകയും ചെയ്തു .
2021-22 അധ്യയന വർഷം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓൺലൈനായി സ്വാതന്ത്ര്യദിന പരിപാടി നടത്തി . ഉദ്ഘാടന കർമ്മം പത്തനംതിട്ട ജില്ലാ കളക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ ഐ എ എസ് നിർവഹിച്ചു . മുഖ്യപ്രഭാഷണം നടത്തിയത് കെ ജയകുമാർ (ഐഎഎസ് മുൻ ചീഫ് സെക്രട്ടറി). കുട്ടികളുടെ കലാപരിപാടികളും നടത്തുകയുണ്ടായി.
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്വിസ് കോമ്പറ്റീഷൻ ,പ്രസംഗ മത്സരം എന്നിവ നടത്തുകയുണ്ടായി. ജില്ലാതല പ്രസംഗ മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും ഉണ്ണികൃഷ്ണൻ മത്സരിക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
വിദ്യാലയങ്ങൾ തുറന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ഈ വർഷത്തെ റിപ്പബ്ലിക് ദിനം ഓൺലൈനായി ആചരിച്ചു.
768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786862" എന്ന താളിൽനിന്ന് ശേഖരിച്ചത്