Jump to content
സഹായം

"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
വരി 12: വരി 12:


വിദ്യാലയങ്ങൾ തുറന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ഈ വർഷത്തെ റിപ്പബ്ലിക് ദിനം ഓൺലൈനായി ആചരിച്ചു.
വിദ്യാലയങ്ങൾ തുറന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ഈ വർഷത്തെ റിപ്പബ്ലിക് ദിനം ഓൺലൈനായി ആചരിച്ചു.
ജൂൺ ആദ്യ വാരം  സാമൂഹ്യശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു.
ജൂൺ 26 ലഹരി വിരുദ്ധ ദിനം, ജൂലൈ 21 ചാന്ദ്രദിനം എന്നിവ സമുചിതമായി ആഘോഷിച്ചു.
കേരള പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള കേരള ചരിത്ര ക്വിസിൽ
ഉണ്ണികൃഷ്ണൻ A (8 B), M. മഹേശ്വർ (10 B) എന്നീ കുട്ടികൾ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടി.
പത്രവാർത്താ വായന മത്സരത്തിൽ ശിവപ്രിയ K G (10 B) ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തിൽ പങ്കെടുത്തു.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. KPSTA മെഗാ ക്വിസ് നടത്തി.
സ്കൂൾതല സാമൂഹ്യശാസ്ത്രമേള നടത്തുകയും വിജയികളായവരെ ഉപജില്ല മേളയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് നിലനിർത്തി.
വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, അറ്റ്ലസ് നിർമ്മാണം, ക്വിസ്, പ്രസംഗം എന്നീ  ഇനങ്ങളിൽ ജില്ലയിൽ നമ്മുടെ കുട്ടികൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ഒക്ടോബർ 28ന് സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. ക്ലാസ് ലീഡേഴ്സ്, സ്കൂൾ ലീഡേഴ്സ് എന്നിവരെ തിരഞ്ഞെടുത്തു.
പ്രാദേശിക ചരിത്രരചന 8,9 ക്ലാസുകളിലെ മുഴുവൻ കുട്ടികളെ  ഉൾപ്പെടുത്തി നടത്തി. ഇതിലെ ഏറ്റവും മികച്ച 3 രചനകൾ തെരഞ്ഞെടുത്ത് ബി ആർ സിയിലേക്ക് നൽകുകയും, അതിൽ നിന്നും ദിയ വി (8C) ജില്ലാതല  ക്യാമ്പിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു.
ജി.മാധവൻ പിള്ള മെമ്മോറിയൽ ഇൻറർ സ്കൂൾ ക്വിസ് മത്സരം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 23-02-2023-ൽ നടത്തി. തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകൾ പങ്കെടുത്തു. എസ് ജി വി ഹയർ സെക്കന്ററിസ്കൂൾ കിടങ്ങന്നൂർ, എ എം എം എച്ച് എസ് ഇടയാറൻമുള, നാഷണൽ ഹൈസ്കൂൾ വള്ളംകുളം എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി.
768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1914871" എന്ന താളിൽനിന്ന് ശേഖരിച്ചത്