"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
12:41, 6 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
[[പ്രമാണം:15048lkp.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:15048lkp.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:15048lkp1.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:15048lkp1.jpg|ലഘുചിത്രം|നടുവിൽ]] | ||
=='''ഹെൽപ് ഡെസ്ക് ആരംഭിച്ചു.'''== | |||
SSLC പരീക്ഷ വിജയിച്ച് +1 കോഴ്സിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികൾക്കായുള്ള ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. +1 പ്രവേശനത്തിനായുള്ള ഏകജാലക സംവിധാനത്തിൽ കുട്ടികൾക്കുള്ള സംശയ നിവാരണം, പ്രവേശന നടപടികൾ എന്നിവ ഹെൽപ് ഡെസ്കിൽ ലഭ്യമാണ്. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൈറ്റ് മാസ്റ്റർ മനോജ് സി കൈറ്റ് മിസ്ട്രസ് സുസ്മിത കെ ബി എന്നിവർ നിർദ്ദേശങ്ങൾ നൽകി. | |||
[[പ്രമാണം:15048hel.jpg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:15048help.jpg|ലഘുചിത്രം|വലത്ത്]] |