Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
=='''ഹരിതവിദ്യാലയം റിയാലിറ്റി ഷോ '''==
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും അംഗീകരിക്കുവാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി, കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോ ആണ് ഹരിത വിദ്യാലയം. സർക്കാർ അപേക്ഷ ക്ഷണിച്ചപ്പോൾ 733 വിദ്യാലയങ്ങൾ അപേക്ഷനൽകി . അപേക്ഷയോടൊപ്പം സ്‌കൂളിന്റെ ലഘു വിവരണം നൽകുന്ന വിഡീയോയും നൽകണമായിരുന്നു അതിനുവേണ്ട വീഡിയോ ഷൂട്ട് ചെയ്‌ത്‌ എഡിറ്റ് ചെയ്‌ത്‌ തയ്യറാക്കി അയച്ചുകൊടുത്തത് ലിറ്റിൽ കൈറ്റ് കുട്ടികളുടെ പ്രവർത്തനഫലമായാണ് . പ്രാഥമിക റൗണ്ടിലേക്ക് 109 സ്‌കൂളുകൾ തെരെഞ്ഞടുത്തപ്പോൾ 4 സ്‌കൂളുകൾ വയനാട്ടിൽ നിന്നായിരുന്നു അതിൽ മീനങ്ങാടി സ്‌കൂളും ഇടം പിടിച്ചപ്പോൾ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾക്ക് ഒരു പൊൻതിളക്കമായി
=='''സംസ്ഥാന സ്കൂൾ കലോൽസവം കൺമുന്നിൽ!'''==
=='''സംസ്ഥാന സ്കൂൾ കലോൽസവം കൺമുന്നിൽ!'''==
മീനങ്ങാടി-കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം  ലൈവായി ആസ്വദിക്കാനുള്ള അവസരം മീനങ്ങാടി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഒരുക്കി. വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ലൈവ് പരിപാടിയാണ് വലിയ സ്കീനിലൂടെ കുട്ടികളുടെ കൺമുന്നിൽ എത്തിച്ചത്.പല കുട്ടികൾക്കും നേരിട്ട് ആസ്വദിക്കാൻ കഴിയാത്ത കലോൽസവ പരിപാടികൾ വലിയ സ്ക്രീനിൽ  കാണാൻ കഴിഞ്ഞത് കുട്ടികളിൽ വലിയ താത്പര്യം ഉണ്ടാക്കി.പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ, SITC എം രാജേന്ദ്രൻ, ലിറ്റിൽ കൈറ്റ്സിൻ്റെ പ്രവർത്തകരായ മനോജ് സി, സബിത പിബി എന്നിവർ നേതൃത്വം നൽകി.

3,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1920750" എന്ന താളിൽനിന്ന് ശേഖരിച്ചത്