"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
14:44, 22 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
=='''ചാന്ദ്രയാൻ-3 ന്റെ വിക്ഷേപണം ലൈവായി '''== | |||
ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ-3 ന്റെ വിക്ഷേപണം ISRO യുടെ വെബ്സൈറ്റിൽ നിന്ന് സ്കൂളിലെ എല്ലാകുട്ടികൾക്കും ലൈവ് ആയി കാണുന്നതിനുള്ള അവസരമൊരുക്കി, ക്ലാസ് മുറികളിലും ഐ ടി ലാബുകളിലും ലൈവ് കാണുന്നതിനുള്ള സൗകര്യമൊരുക്കി ലിറ്റിൽ കൈറ്റ് കുട്ടികൾ | |||
<div><ul> | |||
<li style="display: inline-block;"> [[File:15048-cha.jpg|thumb|none|450px]] </li> | |||
<li style="display: inline-block;"> [[File:15048-cha1.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''ഹരിതവിദ്യാലയം റിയാലിറ്റി ഷോ '''== | =='''ഹരിതവിദ്യാലയം റിയാലിറ്റി ഷോ '''== | ||
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും അംഗീകരിക്കുവാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി, കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോ ആണ് ഹരിത വിദ്യാലയം. സർക്കാർ അപേക്ഷ ക്ഷണിച്ചപ്പോൾ 733 വിദ്യാലയങ്ങൾ അപേക്ഷനൽകി . അപേക്ഷയോടൊപ്പം സ്കൂളിന്റെ ലഘു വിവരണം നൽകുന്ന വിഡീയോയും നൽകണമായിരുന്നു അതിനുവേണ്ട വീഡിയോ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് തയ്യറാക്കി അയച്ചുകൊടുത്തത് ലിറ്റിൽ കൈറ്റ് കുട്ടികളുടെ പ്രവർത്തനഫലമായാണ് . പ്രാഥമിക റൗണ്ടിലേക്ക് 109 സ്കൂളുകൾ തെരെഞ്ഞടുത്തപ്പോൾ 4 സ്കൂളുകൾ വയനാട്ടിൽ നിന്നായിരുന്നു അതിൽ മീനങ്ങാടി സ്കൂളും ഇടം പിടിച്ചപ്പോൾ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾക്ക് ഒരു പൊൻതിളക്കമായി | കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും അംഗീകരിക്കുവാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി, കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോ ആണ് ഹരിത വിദ്യാലയം. സർക്കാർ അപേക്ഷ ക്ഷണിച്ചപ്പോൾ 733 വിദ്യാലയങ്ങൾ അപേക്ഷനൽകി . അപേക്ഷയോടൊപ്പം സ്കൂളിന്റെ ലഘു വിവരണം നൽകുന്ന വിഡീയോയും നൽകണമായിരുന്നു അതിനുവേണ്ട വീഡിയോ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് തയ്യറാക്കി അയച്ചുകൊടുത്തത് ലിറ്റിൽ കൈറ്റ് കുട്ടികളുടെ പ്രവർത്തനഫലമായാണ് . പ്രാഥമിക റൗണ്ടിലേക്ക് 109 സ്കൂളുകൾ തെരെഞ്ഞടുത്തപ്പോൾ 4 സ്കൂളുകൾ വയനാട്ടിൽ നിന്നായിരുന്നു അതിൽ മീനങ്ങാടി സ്കൂളും ഇടം പിടിച്ചപ്പോൾ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾക്ക് ഒരു പൊൻതിളക്കമായി |