Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
പ്രമാണം:40001 Little Kites 2022.jpg|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022
പ്രമാണം:40001 Little Kites 2022.jpg|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022
</gallery>
</gallery>
== മുഖ്യപ്രവർത്തനങ്ങൾ-2023 ==
=== ഒക്ടോബർ 8 വേൾഡ് അനിമേഷൻ ഡേ ===
ഒക്ടോബർ 8 വേൾഡ് അനിമേഷൻ ടേയുമായി ബെന്ധപ്പെട്ട് യുപി വിഭാഗത്തിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് അംഗങ്ങളായ അൽമാസ്, ദേവനന്ത, മുഹമ്മദ് തൻവീർ, സിനാൻ എന്നിവർ അനിമേഷൻ ക്ളാസ് എടുത്തു.
[[പ്രമാണം:40001 Animation day.jpg|ലഘുചിത്രം|354x354ബിന്ദു|വേൾഡ് ആനിമേഷൻ ഡേ ]]
അഞ്ചൽ സബ് ജില്ലാ ശാസ്ത്രോത്സവം 2023 ഒക്ടോബര് 25 , 26  തീയതികളിൽ സ്കൂളിൽ വെച്ച് നടന്നു. രെജിസ്ട്രേഷൻ ,വോളന്റീയർ ,ട്രോഫി കമ്മിറ്റി ,റിഫ്രഷ്മെന്റ് ഡിസിപ്ലിൻ എന്നിവയിൽ ലിറ്റിൽ കൈറ്റ് അംഗങ്ങങ്ങളുടെ സാന്നിധ്യം സജീവമായിരുന്നു . കൂടാതെ ഓരോ മത്സരവും തത്സമയം ഫോട്ടോ എടുക്കുന്നതിന് lk അംഗം ദേവാനന്ദന നേതൃത്വം വഹിച്ചു. ഐടി മേളയിൽ അപ്പർ പ്രൈമറി വിഭാഗത്തിൽ ഓവറാൾ ഒന്നാം സ്‌ഥാനം നേടി . ഹൈസ്കൂൾ വിഭാഗത്തിൽ 5 ഇനങ്ങളിൽ ജില്ലാ തല മത്സരത്തിന് യോഗ്യത  ഓവറാൾ  രണ്ടാം സ്‌ഥാനം നേടുകയും ചെയ്തു .ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആയ അൽമാസ്- അനിമേഷൻ, ഷിബിൻ- വെബ് പേജ് ഡിസൈനിങ്,മുഹമ്മദ് തൻവീർ -പ്രോഗ്രാമിങ്  മത്സരിച്ചു .അൽമാസ് ജില്ലാ തല മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടു .
'''<u>ക്യാമ്പോണം 2023</u>'''
[[പ്രമാണം:സ്കൂൾ തല ക്യാമ്പ് 2023 .jpg|ലഘുചിത്രം|320x320ബിന്ദു]]
2022 -25 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് നടത്തി .അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ പരിശീലനം നേടി. പ്രോമോ വീഡിയോ ,ഓണം മൊബൈൽ സന്ദേശങ്ങൾ, ഓപ്പൺ ടൂൺസ്  എന്ന സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ചു പരിശീലിച്ചു. മൾട്ടി പ്ലേയർ ഗെയിം scratch സോഫ്റ്റ്‌വെയർ ഉപയോഗിച്ച നിർമ്മിച്ചു .
[[പ്രമാണം:ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.jpg|പകരം=ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ പരിശീലനം|ഇടത്ത്‌|ലഘുചിത്രം|314x314ബിന്ദു|ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ പരിശീലനം ]]
ലിറ്റിൽ കൈറ്റ് 2018 ബാച്ചിലെ അംഗം അമൽ ലാൽ പി ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ പരിശീലനം നടത്തി. ഹെഡ്മിസ്ട്രസ് കലാദേവി ഉൽഘാടനം നിർവഹിച്ചു . അമൽ ലാൽ കാര്യവട്ടം എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം വർഷ ബിടെക് വിദ്യാർഥി ആണ് .
 
2023 ജൂൺ 5- പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു, കഥാ രചന മത്സരം, ഷോർട് ഫിലിം നിർമാണം , പോസ്റ്റർ ഡിസൈനിങ് എന്നീ മത്സരങ്ങൾ  നടത്തി . 
[[പ്രമാണം:West.jpg.jpg|പകരം=പോസ്റ്റർ രചന|ലഘുചിത്രം|പരിസ്‌ഥിതി  ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പോസ്റ്റർ രചന|ഇടത്ത്‌]]


== മുഖ്യപ്രവർത്തനങ്ങൾ-2022 ==
== മുഖ്യപ്രവർത്തനങ്ങൾ-2022 ==
വരി 14: വരി 54:
=== കമ്പ്യൂട്ടറിൽ പോസ്റ്റർരചനാ മത്സരം ===
=== കമ്പ്യൂട്ടറിൽ പോസ്റ്റർരചനാ മത്സരം ===
മാർച്ച്‌ 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി "'''സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ'''" എന്ന വിഷയത്തിൽ ഉപന്യാസ മത്സരം, പോസ്റ്റർ രചന മത്സരം എന്നിവ നടത്തി. റിപ്പബ്ലിക് ദിനസന്ദേശം നൽകുന്ന തരത്തിൽ കമ്പ്യൂട്ടർ അധിഷ്ഠിത പോസ്റ്റർരചനാ മത്സരം നടത്തി.
മാർച്ച്‌ 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി "'''സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ'''" എന്ന വിഷയത്തിൽ ഉപന്യാസ മത്സരം, പോസ്റ്റർ രചന മത്സരം എന്നിവ നടത്തി. റിപ്പബ്ലിക് ദിനസന്ദേശം നൽകുന്ന തരത്തിൽ കമ്പ്യൂട്ടർ അധിഷ്ഠിത പോസ്റ്റർരചനാ മത്സരം നടത്തി.
'''ഏകദിന പ്രിലിമിനറി ക്യാമ്പ്  2023''' [[പ്രമാണം:പ്രിലിമിനറി ക്യാമ്പ് 2023.jpg|ലഘുചിത്രം|427x427px|ലിറ്റിൽകൈറ്റസ് പ്രിലിമിനറി ക്യാമ്പ് 2023]]2023 ജൂലൈ 14 ന് പുതുതായി തെരെഞ്ഞെടുത്ത 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന ക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി നിർവഹിച്ചു. മാസ്റ്റർ ട്രയിനർ ശ്രീ. അഭിലാഷ് ക്ലാസ് നയിച്ചു. ആനിമേഷൻ, പ്രോഗ്രാമിംഗ്, ആർഡിനോ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ് എന്നിവയിൽ പരിശീലനം നൽകി. കളികളിലൂടെയും മൽസരാധിഷ്ഠിതമായും നടന്ന ക്യാമ്പ് കുട്ടികൾക്ക് വളരെ ഹൃദ്യമായിരുന്നു.
'''പുതിയ ബാച്ച് തെരഞ്ഞെടുക്കാനുള്ള പരിശീലനം'''
[[പ്രമാണം:അഭിരുചി പരീക്ഷ പരിശീലനം.jpg|വലത്ത്‌|ചട്ടരഹിതം|307x307ബിന്ദു]]
'''2023-26 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ലിറ്റിൽ കൈറ്റ്സ് രജിസ്റ്റർ ചെയ്ത  കുട്ടികൾക്ക് മുൻകാല ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തി. ഈ വർഷം 167ഓളം കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗമാകാൻ രജിസ്റ്റർ ചെയ്തു.'''


=== പുതിയ ബാച്ച് തെരഞ്ഞെടുക്കാനുള്ള പരിശീലനം ===
=== പുതിയ ബാച്ച് തെരഞ്ഞെടുക്കാനുള്ള പരിശീലനം ===
2021-24 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ലിറ്റിൽ കൈറ്റ്സ് രജിസ്റ്റർ ചെയ്ത  കുട്ടികൾക്ക് മുൻകാല ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. ഈ വർഷം 165 ഓളം കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗമാകാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. "[https://yip.kerala.gov.in/ യംഗ് ഇന്നോവേഷൻ പ്രോഗ്രാം]" <ref>[https://yip.kerala.gov.in/ യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം]</ref>എന്ന പദ്ധതിയിലേക്ക് ഒരു ടീമിനെ ഉൾപ്പെടുത്തി.  
 
== 2021-24 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ലിറ്റിൽ കൈറ്റ്സ് രജിസ്റ്റർ ചെയ്ത  കുട്ടികൾക്ക് മുൻകാല ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. ഈ വർഷം 165 ഓളം കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗമാകാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. "[https://yip.kerala.gov.in/ യംഗ് ഇന്നോവേഷൻ പ്രോഗ്രാം]" <ref>[https://yip.kerala.gov.in/ യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം]</ref>എന്ന പദ്ധതിയിലേക്ക് ഒരു ടീമിനെ ഉൾപ്പെടുത്തി. ==


=== സത്യമേവ ജയതേ- രക്ഷിതാക്കൾക്ക് ബോധവൽക്കരണക്ലാസ് ===
=== സത്യമേവ ജയതേ- രക്ഷിതാക്കൾക്ക് ബോധവൽക്കരണക്ലാസ് ===
വരി 32: വരി 79:


=== സ്കൂൾ പ്രവേശനോത്സവം ===
=== സ്കൂൾ പ്രവേശനോത്സവം ===
[[പ്രമാണം:പ്രവേശനോൽസവം 2023.jpg|ലഘുചിത്രം|314x314ബിന്ദു|പ്രവേശനോൽസവം 2023]]
സ്കൂൾ പ്രവേശനോത്സവത്തിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വരുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ നോട്ടീസ് പതിച്ചു.അതു പോലെ തന്നെ കുട്ടികളുടെ തെർമൽ സകാനിംഗ്, സാനിറ്റൈസേഷൻ എന്നിവ നടത്തുന്നതിനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി.
സ്കൂൾ പ്രവേശനോത്സവത്തിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വരുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ നോട്ടീസ് പതിച്ചു.അതു പോലെ തന്നെ കുട്ടികളുടെ തെർമൽ സകാനിംഗ്, സാനിറ്റൈസേഷൻ എന്നിവ നടത്തുന്നതിനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി.


148

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909915...1993129" എന്ന താളിൽനിന്ന് ശേഖരിച്ചത്