Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (പുതിയ വിവരങ്ങൾ ചേർത്ത് അപ്ഡേറ്റ് ചെയ്തു)
വരി 8: വരി 8:


== മുഖ്യപ്രവർത്തനങ്ങൾ-2023 ==
== മുഖ്യപ്രവർത്തനങ്ങൾ-2023 ==
അഞ്ചൽ സബ് ജില്ലാ ശാസ്ത്രോത്സവം ഒക്ടോബര് 25 , 26  തീയതികളിൽ സ്കൂളിൽ വെച്ച് നടന്നു. രെജിസ്ട്രേഷൻ ,വോളന്റീയർ ,ട്രോഫി കമ്മിറ്റി ,റിഫ്രഷ്മെന്റ് ഡിസിപ്ലിൻ എന്നിവയിൽ ലിറ്റിൽ കൈറ്റ് അംഗങ്ങങ്ങളുടെ സാന്നിധ്യം സജീവമായിരുന്നു . കൂടാതെ ഓരോ മത്സരവും തത്സമയം ഫോട്ടോ എടുക്കുന്നതിന് lk അംഗം ദേവാനന്ദന നേതൃത്വം വഹിച്ചു. ഐടി മേളയിൽ അപ്പർ പ്രൈമറി വിഭാഗത്തിൽ ഓവറാൾ ഒന്നാം സ്‌ഥാനം നേടി . ഹൈസ്കൂൾ വിഭാഗത്തിൽ 5 ഇനങ്ങളിൽ ജില്ലാ തല മത്സരത്തിന് യോഗ്യത  ഓവറാൾ  രണ്ടാം സ്‌ഥാനം നേടുകയും ചെയ്തു .ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആയ അൽമാസ്- അനിമേഷൻ, ഷിബിൻ- വെബ് പേജ് ഡിസൈനിങ്,മുഹമ്മദ് തൻവീർ -പ്രോഗ്രാമിങ്  മത്സരിച്ചു .അൽമാസ് ജില്ലാ തല മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടു .
അഞ്ചൽ സബ് ജില്ലാ ശാസ്ത്രോത്സവം 2023 ഒക്ടോബര് 25 , 26  തീയതികളിൽ സ്കൂളിൽ വെച്ച് നടന്നു. രെജിസ്ട്രേഷൻ ,വോളന്റീയർ ,ട്രോഫി കമ്മിറ്റി ,റിഫ്രഷ്മെന്റ് ഡിസിപ്ലിൻ എന്നിവയിൽ ലിറ്റിൽ കൈറ്റ് അംഗങ്ങങ്ങളുടെ സാന്നിധ്യം സജീവമായിരുന്നു . കൂടാതെ ഓരോ മത്സരവും തത്സമയം ഫോട്ടോ എടുക്കുന്നതിന് lk അംഗം ദേവാനന്ദന നേതൃത്വം വഹിച്ചു. ഐടി മേളയിൽ അപ്പർ പ്രൈമറി വിഭാഗത്തിൽ ഓവറാൾ ഒന്നാം സ്‌ഥാനം നേടി . ഹൈസ്കൂൾ വിഭാഗത്തിൽ 5 ഇനങ്ങളിൽ ജില്ലാ തല മത്സരത്തിന് യോഗ്യത  ഓവറാൾ  രണ്ടാം സ്‌ഥാനം നേടുകയും ചെയ്തു .ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആയ അൽമാസ്- അനിമേഷൻ, ഷിബിൻ- വെബ് പേജ് ഡിസൈനിങ്,മുഹമ്മദ് തൻവീർ -പ്രോഗ്രാമിങ്  മത്സരിച്ചു .അൽമാസ് ജില്ലാ തല മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടു .


'''<u>ക്യാമ്പോണം 2023</u>'''  
'''<u>ക്യാമ്പോണം 2023</u>'''  
148

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1985255" എന്ന താളിൽനിന്ന് ശേഖരിച്ചത്