"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. വി. എച്ച്.എസ്. പോത്തൻകോട്/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
15:19, 15 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മേയ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
[[പ്രമാണം:ECO CLUB02.jpg|ലഘുചിത്രം|ECO CLUB]] | [[പ്രമാണം:ECO CLUB02.jpg|ലഘുചിത്രം|ECO CLUB]] | ||
വൃക്ഷത്തൈ സമീപത്തുള്ള നഴ്സറിയിൽ നിന്നും വാങ്ങി സ്കൂൾ പരിസരത്ത് നടുകയും കുട്ടികൾക്ക് വീടുകളിൽ നടുന്നതിന് കൊടുത്തു വിടുകയും ചെയ്തു. മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. | വൃക്ഷത്തൈ സമീപത്തുള്ള നഴ്സറിയിൽ നിന്നും വാങ്ങി സ്കൂൾ പരിസരത്ത് നടുകയും കുട്ടികൾക്ക് വീടുകളിൽ നടുന്നതിന് കൊടുത്തു വിടുകയും ചെയ്തു. മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. | ||
'''2. പരിസ്ഥിതി - പോസ്റ്റർ രചനാ മത്സരം''' | '''2. പരിസ്ഥിതി - പോസ്റ്റർ രചനാ മത്സരം''' | ||
[[പ്രമാണം:ECO CLUB03.jpg|ലഘുചിത്രം|ECO CLUB]] | [[പ്രമാണം:ECO CLUB03.jpg|ലഘുചിത്രം|ECO CLUB]] | ||
നൂതനമായ ആശയങ്ങളുമായി നൂറോളം കുട്ടികൾ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും പോസ്റ്റർ കാണുന്നതിന് ഉള്ള സംവിധാനവും ഒരുക്കി. | നൂതനമായ ആശയങ്ങളുമായി നൂറോളം കുട്ടികൾ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും പോസ്റ്റർ കാണുന്നതിന് ഉള്ള സംവിധാനവും ഒരുക്കി. | ||
[[പ്രമാണം:ECO CLUB08.jpg|ലഘുചിത്രം|ECO CLUB]] | |||
വരി 43: | വരി 43: | ||
* പരിപാലിച്ച മണ്ണും കോക്കോ പിറ്റും ചാണകപ്പൊടിയും ഗവൺമെന്റ് അംഗീകരിച്ച ഗ്രോ ബാഗിന് പകരം ഉള സംവിധാനത്തിൽ നിറച്ച് കൃഷിസ്ഥലത്ത് വച്ചു. | * പരിപാലിച്ച മണ്ണും കോക്കോ പിറ്റും ചാണകപ്പൊടിയും ഗവൺമെന്റ് അംഗീകരിച്ച ഗ്രോ ബാഗിന് പകരം ഉള സംവിധാനത്തിൽ നിറച്ച് കൃഷിസ്ഥലത്ത് വച്ചു. | ||
* ട്രിപ്പ് ഇറിഗേഷൻ സംവിധാനം ഒരുക്കി | * ട്രിപ്പ് ഇറിഗേഷൻ സംവിധാനം ഒരുക്കി | ||
* ജനപ്രതിനിധികളുടെയും മറ്റും സമക്ഷത്തിൽ പച്ചക്കറി തൈകൾ നട്ടു കൊണ്ട് പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി | * [[പ്രമാണം:ECO CLUB06.jpg|ലഘുചിത്രം|ECO CLUB]]ജനപ്രതിനിധികളുടെയും മറ്റും സമക്ഷത്തിൽ പച്ചക്കറി തൈകൾ നട്ടു കൊണ്ട് പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി | ||
* ഞങ്ങളുടെ കൃഷിത്തോട്ടം | * ഞങ്ങളുടെ കൃഷിത്തോട്ടം | ||
* പച്ചക്കറി വിളവെടുപ്പ് നടത്തി:പരിസ്ഥിതി ക്ലബ് അംഗങ്ങൾ, PTA അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പച്ചക്കറി വിളവെടുക്കുകയും പ്രസ്തുത പച്ചക്കറി സ്കൂളിൽ തന്നെ വില്പന നടത്തുകയും തുക പരിസ്ഥിതി ക്ലബിന്റെ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുകയും ചെയ്തു. വില്പന ഇപ്പോഴും നടന്നു വരുന്നു | * പച്ചക്കറി വിളവെടുപ്പ് നടത്തി:പരിസ്ഥിതി ക്ലബ് അംഗങ്ങൾ, PTA അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പച്ചക്കറി വിളവെടുക്കുകയും പ്രസ്തുത പച്ചക്കറി സ്കൂളിൽ തന്നെ വില്പന നടത്തുകയും തുക പരിസ്ഥിതി ക്ലബിന്റെ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുകയും ചെയ്തു. വില്പന ഇപ്പോഴും നടന്നു വരുന്നു | ||
'''5. ചെറു ധാന്യത്തോട്ടം''' | '''5. ചെറു ധാന്യത്തോട്ടം''' | ||
എക്കോ ക്ലബ് ജില്ലാ തല കൺവീനർ, ഇതര സ്കൂൾ അധ്യാപകർ ഉൾപ്പെട്ട് നമ്മുടെ സ്കൂളിൽ വച്ച് ചെറുധാന്യങ്ങളുടെ പ്രസക്തി പരിചയപ്പെടുത്തുന്ന ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചു. | എക്കോ ക്ലബ് ജില്ലാ തല കൺവീനർ, ഇതര സ്കൂൾ അധ്യാപകർ ഉൾപ്പെട്ട് നമ്മുടെ സ്കൂളിൽ വച്ച് ചെറുധാന്യങ്ങളുടെ പ്രസക്തി പരിചയപ്പെടുത്തുന്ന ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചു. | ||
വരി 64: | വരി 64: | ||
'''II- അംഗീകാരങ്ങൾ''' | '''II- അംഗീകാരങ്ങൾ''' | ||
വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വർദ്ധിച്ച സ്വീകാര്യതയാണ് പരിസ്ഥിതി ക്ലബിന്റെ എല്ലാ വിധ പരിപാടി ൾക്കും ലഭിച്ചത്. | വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വർദ്ധിച്ച സ്വീകാര്യതയാണ് പരിസ്ഥിതി ക്ലബിന്റെ എല്ലാ വിധ പരിപാടി ൾക്കും ലഭിച്ചത്. | ||