"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
[[പ്രമാണം:ECO CLUB03.jpg|ലഘുചിത്രം|ECO CLUB]]

നൂതനമായ ആശയങ്ങളുമായി നൂറോളം കുട്ടികൾ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും പോസ്റ്റർ കാണുന്നതിന് ഉള്ള സംവിധാനവും ഒരുക്കി.

[[പ്രമാണം:ECO CLUB08.jpg|ലഘുചിത്രം|ECO CLUB]]

വരി 29: വരി 28:
* കൃഷി ഓഫീസർ , വിദഗ്‌ധർ തുടങ്ങിയവർ മത്സരാർത്ഥികൾക്ക് കൃഷി എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ച് ക്ലാസ് നൽകുകയും കൃഷി സംബന്ധമായ ലഘു ലേഖകളും വിത്തുകളും നൽകുകയും ചെയ്തു.

* കുട്ടികൾ കൃഷി ചെയ്യുന്ന ചിത്രങ്ങൾ, വളർച്ചാഘട്ടങ്ങൾ, കുടുംബത്തോടൊപ്പമുള്ള പരിചരണം കൃഷി സംശയങ്ങൾ ഉൾപ്പെടെ ഗ്രൂപ്പിൽ പങ്കു വച്ചു.

[[പ്രമാണം:ECO CLUB08.jpg|ലഘുചിത്രം|ECO CLUB]]ലക്ഷ്മീ വിലാസം ഹൈസ്കൂൾ പോത്തൻ കോട് ശ്രീ കുഞ്ഞൻ സ്മാരക കാർഷിക വീഡിയോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഫയാസിനും രണ്ടാം സ്ഥാനം നേടിയ അമലിനും  ബഹു: സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ അവർകൾ സമ്മാനം നൽകി.
ലക്ഷ്മീ വിലാസം ഹൈസ്കൂൾ പോത്തൻ കോട് ശ്രീ കുഞ്ഞൻ സ്മാരക കാർഷിക വീഡിയോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഫയാസിനും രണ്ടാം സ്ഥാനം നേടിയ അമലിനും  ബഹു: സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ അവർകൾ സമ്മാനം നൽകി.

വരി 61: വരി 59:

പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിയ്ക്കുകയും അദ്ദേഹത്തിന്റെ കൂടി സൗകര്യപ്രകാരം ഉദ്ഘാടന തീയതി 14/3/2023 രാവിലെ 10 ന് തീരുമാനമാവുകയും ചെയ്തു

വരി 68: വരി 67:

കൂടുതൽ കുട്ടികൾ പരിസ്ഥിതി ക്ലബിന്റെ പ്രവർത്തന ങ്ങളിൽ ആകൃഷ്ടരായി ക്ലബിൽ അംഗങ്ങളാകുവാൻ എത്തിയതും അതിന് തെളിവാണ്.

[[പ്രമാണം:ECO CLUB13.jpg|ലഘുചിത്രം|ECO CLUB]]
ഞങ്ങൾ സംഘടിപ്പിച്ച കാർഷിക വീഡിയോഗ്രഫിയിൽ പങ്കെടുത്ത വിദ്യാർത്ഥിയെയാണ് പോത്തൻകോട് കൃഷി ഭവൻ ഏറ്റവും നല്ല കുട്ടി കർഷകനായി തെരെഞ്ഞെടുത്തതും.

543

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909649" എന്ന താളിൽനിന്ന് ശേഖരിച്ചത്