Jump to content
സഹായം

"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
[[പ്രമാണം:ECO CLUB02.jpg|ലഘുചിത്രം|ECO CLUB]]

വൃക്ഷത്തൈ സമീപത്തുള്ള നഴ്സറിയിൽ നിന്നും വാങ്ങി സ്കൂൾ പരിസരത്ത് നടുകയും കുട്ടികൾക്ക് വീടുകളിൽ നടുന്നതിന് കൊടുത്തു വിടുകയും ചെയ്തു. മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.

'''2. പരിസ്ഥിതി - പോസ്റ്റർ രചനാ മത്സരം'''

[[പ്രമാണം:ECO CLUB03.jpg|ലഘുചിത്രം|ECO CLUB]]

നൂതനമായ ആശയങ്ങളുമായി നൂറോളം കുട്ടികൾ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും പോസ്റ്റർ കാണുന്നതിന് ഉള്ള സംവിധാനവും ഒരുക്കി.

[[പ്രമാണം:ECO CLUB08.jpg|ലഘുചിത്രം|ECO CLUB]]

വരി 43: വരി 43:
* പരിപാലിച്ച മണ്ണും കോക്കോ പിറ്റും ചാണകപ്പൊടിയും ഗവൺമെന്റ് അംഗീകരിച്ച ഗ്രോ ബാഗിന് പകരം ഉള സംവിധാനത്തിൽ നിറച്ച് കൃഷിസ്ഥലത്ത് വച്ചു.

* ട്രിപ്പ് ഇറിഗേഷൻ സംവിധാനം ഒരുക്കി
* ട്രിപ്പ് ഇറിഗേഷൻ സംവിധാനം ഒരുക്കി
* ജനപ്രതിനിധികളുടെയും മറ്റും സമക്ഷത്തിൽ പച്ചക്കറി തൈകൾ നട്ടു കൊണ്ട് പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി
* [[പ്രമാണം:ECO CLUB06.jpg|ലഘുചിത്രം|ECO CLUB]]ജനപ്രതിനിധികളുടെയും മറ്റും സമക്ഷത്തിൽ പച്ചക്കറി തൈകൾ നട്ടു കൊണ്ട് പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി
* ഞങ്ങളുടെ കൃഷിത്തോട്ടം  
* ഞങ്ങളുടെ കൃഷിത്തോട്ടം
* പച്ചക്കറി വിളവെടുപ്പ് നടത്തി:പരിസ്ഥിതി ക്ലബ് അംഗങ്ങൾ, PTA അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പച്ചക്കറി വിളവെടുക്കുകയും പ്രസ്തുത പച്ചക്കറി സ്കൂളിൽ തന്നെ  വില്പന നടത്തുകയും തുക പരിസ്ഥിതി ക്ലബിന്റെ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുകയും ചെയ്തു. വില്പന ഇപ്പോഴും നടന്നു വരുന്നു  

'''5. ചെറു ധാന്യത്തോട്ടം'''
'''5. ചെറു ധാന്യത്തോട്ടം'''
[[പ്രമാണം:ECO CLUB06.jpg|ലഘുചിത്രം|ECO CLUB]]
 
എക്കോ ക്ലബ് ജില്ലാ തല കൺവീനർ, ഇതര സ്കൂൾ അധ്യാപകർ ഉൾപ്പെട്ട് നമ്മുടെ സ്കൂളിൽ വച്ച് ചെറുധാന്യങ്ങളുടെ പ്രസക്തി പരിചയപ്പെടുത്തുന്ന ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചു.

വരി 64: വരി 64:

'''II- അംഗീകാരങ്ങൾ'''
'''II- അംഗീകാരങ്ങൾ'''
[[പ്രമാണം:ECO CLUB08.jpg|ലഘുചിത്രം|ECO CLUB]]
 
വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വർദ്ധിച്ച സ്വീകാര്യതയാണ്  പരിസ്ഥിതി ക്ലബിന്റെ എല്ലാ വിധ പരിപാടി ൾക്കും ലഭിച്ചത്.

549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909643" എന്ന താളിൽനിന്ന് ശേഖരിച്ചത്