Jump to content
സഹായം

"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 169: വരി 169:
2021 -22 സ്‌കൂൾ വാർഷികം മാർച്ച്  7 ന്  ബഹുമാനപ്പെട്ട സഹകരണവകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു .ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ റവ ആന്റണി ജോർജ് പാട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു .പ്രശസ്ത വാഗ്മിയും ശാസ്ത്രസാഹിത്യപരിഷത്തു അധ്യക്ഷനുമായ ബഹുമാനപ്പെട്ട ആനന്ദക്കുട്ടൻ സാറായിരുന്നു മുഖ്യ പ്രഭാഷകൻ .കോവിഡിന് ശേഷം ഗംഭീരമായ പരിപാടികളോടെയാണ് വാർഷികാഘോഷം കൊണ്ടാടിയത് .അന്നേദിനം 179 ഫുൾ എ+ നേടിയ കുട്ടികൾക്കും അനുമോദനവും സമ്മാനവും നൽകി .റീഡിങ് ക്വീൻ ,റൈറ്റിംഗ് ക്വീൻ,ക്വിസ് ക്വീൻ ,കുട്ടി കർഷക തുടങ്ങിയ പുരസ്കാരങ്ങളും ആനി ദിനം നൽകി .കാര്യപരിപാടികൾക്കു ശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളുമുണ്ടായിരുന്നു .  

== '''[[സ്‌കൂൾ വാർഷികം 2021 -22|സ്‌കൂൾ വാർഷികം 2022 -2]]3''' ==
== '''[[സ്‌കൂൾ വാർഷികം 2021 -22|സ്‌കൂൾ വാർഷികം 2022 -2]]3''' ==
2022-23സ്‌കൂൾ വാർഷികം ഫെബ്രു:4 ന് സാഹിത്യകാരനായ  മലയാളം സർവ്വകലാശാല ഡയറക്ടർ ഡോ. അശോക്  ഡിക്രൂസ് മുഖ്യ പ്രഭാഷണം നടത്തി. ‍കോട്ടയം ഡപ്യൂട്ടി കളക്ടർ ഫ്രാൻസിസ് ഡി സാവിയോ ഉദ്ഘാടനം ചെയ്തു .ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ റവ ആന്റണി ജോർജ് പാട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു .സി.മൃദുൽ സി.എസ്.എസ്.റ്റി  നവതിപ്രഖ്യപനം നടത്തി.ശ്രി .സുബിൻ പോൾ ,പ്രവിതാ ലക്ഷമി എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.കാര്യപരിപാടികൾക്കു ശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ ചടങ്ങിനെ സമ്പന്നമാക്കി .
2022-23സ്‌കൂൾ വാർഷികം ഫെബ്രു:4 ന് സാഹിത്യകാരനായ  മലയാളം സർവ്വകലാശാല ഡയറക്ടർ ഡോ. അശോക്  ഡിക്രൂസ് മുഖ്യ പ്രഭാഷണം നടത്തി. ‍കോട്ടയം ഡപ്യൂട്ടി കളക്ടർ ഫ്രാൻസിസ് ഡി സാവിയോ ഉദ്ഘാടനം ചെയ്തു .ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ റവ ആന്റണി ജോർജ് പാട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു .സി.മൃദുൽ സി.എസ്.എസ്.റ്റി  നവതിപ്രഖ്യപനം നടത്തി.ശ്രി .സുബിൻ പോൾ ,പ്രവിതാ ലക്ഷമി എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.ലഹരീ വിരുദ്ധ ഡിജിറ്റൽമാഗസിൻ  '''തെളിച്ചം''' പ്രദർശിപ്പിച്ചു .കാര്യപരിപാടികൾക്കു ശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ ചടങ്ങിനെ സമ്പന്നമാക്കി .

== ഉപതാളുകൾ ==
== ഉപതാളുകൾ ==
1,485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1908800" എന്ന താളിൽനിന്ന് ശേഖരിച്ചത്