"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 153: വരി 153:
== '''[[വേറിട്ട പ്രവർത്തനങ്ങൾ]]''' ==
== '''[[വേറിട്ട പ്രവർത്തനങ്ങൾ]]''' ==
പാഠ്യ പാഠ്യേതര മേഖലകളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്നു എന്നത് മൗണ്ട് കാർമ്മൽ സ്‌കൂളിന്റെ ഒരു പ്രത്യേകതയാണ് .കോവിഡ് കാലഘട്ടത്തിലും സ്‌കൂൾ ആവിഷ്കരിച്ചത് വേറിട്ട പ്രവർത്തനങ്ങൾ തന്നെയാണ് .കുട്ടികൾക്ക് വായനയിൽ മികവ് വരുത്തുന്നതിനും ആത്‌മവിശ്വാസം ജനിപ്പിക്കുന്നതിനും എന്നും ക്ലാസ്സ് ഗ്രൂപ്പുകളിൽ വാർത്താവതാരകരായി കുട്ടികൾ എത്തുകയും അന്നത്തെ വാർത്ത അവതരിപ്പിക്കുകയും ചെയ്തിരുന്നു .ഒപ്പം ക്ലാസ് റേഡിയോ വഴി കുട്ടികൾക്ക് അവരുടെ കാലാഭിരുചി വളർത്തുവാൻ ഉപകരിച്ചു .എല്ലാ ഞായറാഴ്ചകളിലും "കൊഞ്ചൽ "എന്ന ഓൺലൈൻ കലാ മേള വഴി കുട്ടികൾക്ക് പാട്ടും ഡാൻസും കഥയും കവിതയുമൊക്കെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു ."ഒരു വീട്ടിൽ ഒരു പ്ലാവ് " "നാളികേരം നാടിനേവം ", "കിളിപ്പെണ്ണിന് ദാഹമാറ്റാൻ ",തുളസീ വനം ,"മുക്കുറ്റി വനം ", "അമ്മമരം ",ലതാ മങ്കേഷ്‌കർ ഓർമ്മകളിൽ ",ലളിതം -അഭിനയത്തിന്റെ പെണ്ണടയാളം" "എന്റെ കുട്ടിയെ അറിയാൻ ",സീസൺ വാച്ച് തുടങ്ങി വേറിട്ട ധാരാളം പ്രവർത്തനങ്ങൾ 2022 -23 അധ്യയന വർഷം നടത്തുന്നു .  

== '''<big>കാർമ്മൽ സമീക്ഷ</big>''' ==
മൗണ്ട് കാർമൽ എച്ച് എസ് കോട്ടയം
      അവധിക്കാലം കൂടുതൽ കുട്ടികളും കമ്പ്യൂട്ടർ, മൊബൈൽഫോൺ, ടിവി എന്നിവയുമായി കൂടുതൽ സമയം ചെലവഴിക്കുന്നു.അവധിക്കാലം മൊബൈൽ ഫോണിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും രക്ഷനേടാൻ കുട്ടികൾക്കുള്ള രസകരമായ പ്രവർത്തനം കാർമൽ സമീക്ഷ. അറിവും കലയും കൈകോർത്തപ്പോൾസ്കൂൾ ഓഡിറ്റോറിയത്തിൽ... കുട്ടികളുടെ അറിവുകൾ നിറവുകളുടെ വർണ്ണങ്ങളായി. കുട്ടികൾ ഏപ്രിൽ മാസം വീട്ടിലിരുന്ന് തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് ഫിൽസൺ മാത്യൂസ് നിർവഹിച്ചു. ലോക്കൽ മാനേജർ സിസ്റ്റർ മൃദുൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അജിത് പൂഴിത്തറ ,പിടിഎ പ്രസിഡൻറ് ജിജോ ടി ചാക്കോ,  സിസ്റ്റർ ജെയിൻ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.
'''കടലാസു പൂക്കൾ ,പേപ്പർ ഫയൽ ,അക്ഷരക്കാർഡ് നിർമ്മാണം, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം, പേപ്പർ പെൻ, എംബ്രോയ്ഡറി സ്റ്റോറി റൈറ്റിംഗ് ,ആഭരണ നിർമ്മാണം, പ്രകൃതി സൗഹൃദ ചവിട്ടി നിർമ്മാണം, വേസ്റ്റ് ബിൻ നിർമ്മാണം, ഔഷധ സസ്യ ആൽബം നിർമ്മിക്കൽ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളാണ് കുട്ടികൾ ചെയ്തത്.'''
മിസ്സ് കാർമൽ സമീക്ഷ പുരസ്കാരം,ഗൗരി കൃഷ്ണ കെ എസ്, ദേവമിത്ര സതീഷ് ,ആനി മരിയ ഫ്രാൻസിസ് എന്നിവർ കരസ്ഥമാക്കി.അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നിർദ്ദേശങ്ങൾ നൽകിമികച്ച പ്രകടനം കാഴ്ചവച്ച എല്ലാ കുട്ടികളെയും സമ്മാനങ്ങൾ നൽകി ആദരിച്ചു.
   
== '''[[മൗണ്ട് കാർമ്മൽ സ്‌കൂൾ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും]]''' ==  
== '''[[മൗണ്ട് കാർമ്മൽ സ്‌കൂൾ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും]]''' ==  
1,485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1908799" എന്ന താളിൽനിന്ന് ശേഖരിച്ചത്