ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്‌ലോഡ് സഹായി മേള തിരുത്തുന്നവർ
42,548
തിരുത്തലുകൾ
No edit summary |
|||
വരി 26: | വരി 26: | ||
സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിലും 18/04/2023 ന് കൈറ്റിന്റെ എറണാകുളം RRC കേന്ദ്രീകരിച്ചും നടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.: | സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിലും 18/04/2023 ന് കൈറ്റിന്റെ എറണാകുളം RRC കേന്ദ്രീകരിച്ചും നടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.: | ||
* Infobox updation (ജൂൺ ആദ്യ വാരം) സമയപരിധി നിശ്ചയിച്ച് , വിദ്യാലയത്തിന്റെ നിർബന്ധബാധ്യതയാക്കണം. | |||
* സബ്ജില്ലാ തലത്തിൽ മാസത്തിലൊരിക്കലെങ്കിലും മാസ്റ്റർ ട്രെയിനർമാർ മോണിറ്ററിങ്ങ് നടത്തണം. | |||
* സ്കൂൾവിക്കിയിൽ പ്രവേശിക്കുന്നതിനുള്ള രഹസ്യവാക്ക് എളുപ്പത്തിൽ വീണ്ടെടുക്കാൻ കഴിയണം | |||
* സ്കൂളിന്റെ എല്ലാവിധ ഔദ്യോഗിക കത്തിടപാടുകളിലും സ്കൂൾവിക്കി വിലാസം ചേർക്കുന്നതിനുള്ള ഔദ്യോഗിക നിർദ്ദേശം നൽകണം. | |||
* സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്ററുകളിലും ലെറ്റർപാഡുകളിലും സ്കൂൾവിക്കി URL / Qrcode ഉൾപ്പെടുത്തണം | |||
* ഡിജിറ്റൽ പോസ്റ്ററുകളും ഫയലുകളും ആണെങ്കിൽ ഹൈപ്പർലിങ്ക് സാധ്യതയും ഉപയോഗപ്പെടുത്തണം | |||
* സ്കൂൾ വിക്കി അവാർഡിന് ഉപജില്ലാ തലം കൂടി പരിഗണിക്കുക. | |||
* ശബരീഷ് സ്മാരക അവാർഡ് നിർണയ വേളയിൽ തന്നെ, സബ്ജില്ലാ തലത്തിൽ എല്ലാ സ്കൂൾ പേജുകൾക്കും A,B,C എന്നിങ്ങനെ ഗ്രേഡ് നല്കുക | |||
* സ്കൂൾ വിക്കി അവാർഡ് തുക കുറച്ച് ,കൂടുതൽ സ്കൂളുകൾക്ക് പരിഗണന ലഭിക്കുന്ന രീതിയിലേക്ക് മാറുക | |||
* കന്നട, തമിഴ് ഭാഷയിൽക്കൂടി വിവരങ്ങൾ ചേർക്കാൻ അനുമതി ഉണ്ടാവണം. | |||
* സ്കൂളുകൾക്ക് നൽകുന്ന വിവിധ ആനുകൂല്യങ്ങൾക്ക്, ഒരു മാനദണ്ഡമായി സ്കൂൾ വിക്കി അപ്ഡേഷൻ പരിഗണിക്കണം. | |||
* സ്കൂൾവിക്കി updation ലിറ്റിൽ കൈറ്റ്സിന്റെ ഒരു നിർബന്ധ പ്രവർത്തനമാക്കി മാറ്റണം. | |||
* സ്കൂൾവിക്കിയിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ സാധ്യത ഉണ്ടെങ്കിൽ അത് പരിഗണിക്കണം. | |||
* സ്കൂൾ വിക്കി അപ്‍ഡേഷനിൽ സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പു വരുത്തണം. | |||
* സ്കൂൾ മാഗസിൻ എഡിറ്റോറിയൽ ബോർഡ് മാതൃകയിൽ ഒരു കമ്മിറ്റി രൂപീകരിക്കണം. അധ്യാപകരും കുട്ടികളും അംഗങ്ങളായിരിക്കണം. വിവിധ ചുമതലയുള്ളവരുടെ പ്രവർത്തനങ്ങളുടെ ഏകോപനം ഉണ്ടാകണം | |||
* വിവിധ ക്ലബ്ബുകളുടെയും മറ്റു പരിപാടികളുടെയും വാർത്തകളും ഫോട്ടോകളും ക്ലബ്ബ് ചുമതലയുള്ളവർ ലഭ്യമാക്കണം. | |||
* ഓരോ പേജിന്റെയും viewer count കണക്കാക്കാനുള്ള സംവിധാനം വേണം. | |||
* വിദ്യാലയത്തിൽ നടക്കുന്ന ഏത് പരിപാടിയുടെയും വാർത്തകൾ ആദ്യം സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തുകയും സ്കൂൾ വിക്കി ലിങ്കുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുകയും ചെയ്യണം .വിവിധ വിഭാഗങ്ങളിലെ അധ്യാപക/ പ്രധാനാധ്യാപക പരിശീലനങ്ങളിൽ നിർബന്ധമായും സ്കൂൾവിക്കിയുടെ ഒരു സെഷൻ ഉൾപ്പെടുത്തണം. | |||
* നിശ്ചിത ഇടവേളകളിൽ വിക്കി അപ്ഡേഷൻ നടന്നിട്ടുണ്ടെന്ന് പ്രധാനാധ്യാപകൻ ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശം ഔദ്യോഗികമായി നൽകണം | |||
=== കോവിഡ് കാല അതിജീവനം: === | |||
* കോവിഡ്കാല പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ – പ്രോജക്റ്റുകൾ വിഭാഗത്തിൽ ഉൾപ്പെടുത്താം. | |||
=== ഇ ലൈബ്രറി കണ്ണി: === | |||
* Creative commons ൽ ലഭ്യമായ പുസ്തകങ്ങളും മറ്റു ഫയലുകളും ലഭ്യമാക്കാനുള്ള കണ്ണി. ഇത് പ്രധാനതാളിൽത്തന്നെ നൽകാവുന്നതാണ്<br /> | |||
21/04/2023 | |||
== അവലംബം == | |||
<references /> | |||
തിരുത്തലുകൾ