"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:00, 13 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
[[പ്രമാണം:18677 mar5.jpg|ലഘുചിത്രം|പ്രതിഭാകൂട്ടം ]] | [[പ്രമാണം:18677 mar5.jpg|ലഘുചിത്രം|പ്രതിഭാകൂട്ടം ]] | ||
[[പ്രമാണം:18677 mar6.jpg|ലഘുചിത്രം|പ്രതിഭാകൂട്ടം : W E P ]] | [[പ്രമാണം:18677 mar6.jpg|ലഘുചിത്രം|പ്രതിഭാകൂട്ടം : W E P ]] | ||
സ്കൂളിൽ ജൂൺ 1 നു വിപുലമായ രീതിയിൽ പ്രവേശനോത്സവം നടന്നു. പി. ടി എ പ്രസിഡന്റ് വാർഡ് മെമ്പർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു .യൂണിഫോം വിതരണം ടെക്സ്റ്റ് ബുക്ക് വിതരണം എന്നിവ അസ്സെംബ്ളയിൽ വെച്ച നടന്നു | സ്കൂളിൽ ജൂൺ 1 നു വിപുലമായ രീതിയിൽ പ്രവേശനോത്സവം നടന്നു. പി. ടി എ പ്രസിഡന്റ് വാർഡ് മെമ്പർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു .യൂണിഫോം വിതരണം ടെക്സ്റ്റ് ബുക്ക് വിതരണം എന്നിവ അസ്സെംബ്ളയിൽ വെച്ച നടന്നു | ||
[[പ്രമാണം:18677 JULY.jpg|ലഘുചിത്രം|മുഴുവൻ വിഷയങ്ങൾക്കും എ+]] | [[പ്രമാണം:18677 JULY.jpg|ലഘുചിത്രം|മുഴുവൻ വിഷയങ്ങൾക്കും എ+]] | ||
സ്കൂളിലെ പൂർവ്വ വിദ്യാർഥികളികൾ 2022 sslc പരീക്ഷയിൽ ഉന്നത വിജയം നേടിയ (മുഴുവൻ വിഷയങ്ങൾക്കും എ+ ) കുട്ടികളെ ആദരിച്ചു | സ്കൂളിലെ പൂർവ്വ വിദ്യാർഥികളികൾ 2022 sslc പരീക്ഷയിൽ ഉന്നത വിജയം നേടിയ (മുഴുവൻ വിഷയങ്ങൾക്കും എ+ ) കുട്ടികളെ ആദരിച്ചു | ||
സ്കൂളിൽ SCOUT ,GUIDE JRC എന്നിവ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു . | സ്കൂളിൽ SCOUT ,GUIDE JRC എന്നിവ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു . | ||
കുട്ടികളും രക്ഷിതാക്കളും PTA യുടെ നേതൃത്വത്തിൽ സ്കൂൾ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി | കുട്ടികളും രക്ഷിതാക്കളും PTA യുടെ നേതൃത്വത്തിൽ സ്കൂൾ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി | ||
75 മത് സ്വതത്രദിനം വിപുലമായി കൊണ്ടാടി .വിവിധ കലാപരിപാടികൾ , പായസ വിതരണം ,ജാഥ എന്നിവ വളരെ മനോഹരമായ രീതിയിൽ സംഘടിപ്പിച്ചു. | 75 മത് സ്വതത്രദിനം വിപുലമായി കൊണ്ടാടി .വിവിധ കലാപരിപാടികൾ , പായസ വിതരണം ,ജാഥ എന്നിവ വളരെ മനോഹരമായ രീതിയിൽ സംഘടിപ്പിച്ചു. | ||
CPTA യോഗത്തിൽ ഓരോ ക്ലാസ്സിലും ഓരോ മാസത്തിലും പഠനത്തിൽ മികവ് പുലർത്തിയ കുട്ടികളെ ആദരിച്ചു അവര്ക് മെഡൽ വിതരണം ചെയ്തു. ചടങ്ങിൽ രക്ഷിതാക്കൾ ആണ് മെഡൽ കുട്ടികൾക്ക് നൽകിയത് | |||
[[പ്രമാണം:18677 Nov1.jpg|ലഘുചിത്രം|vegetable garden.]] | [[പ്രമാണം:18677 Nov1.jpg|ലഘുചിത്രം|vegetable garden.]] | ||
ഓണാഘോഷം അതിഗംഭീരമായി തന്നെ നടത്തി. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണസദ്യ ഗംഭീരമാക്കി | ഓണാഘോഷം അതിഗംഭീരമായി തന്നെ നടത്തി. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണസദ്യ ഗംഭീരമാക്കി | ||
അധ്യാപകദിന ത്തോട് അനുബന്ധിച്ച് കുട്ടികൾക്കിടയിൽ "സ്റ്റുഡന്റ് ടീച്ചർ " | അധ്യാപകദിന ത്തോട് അനുബന്ധിച്ച് കുട്ടികൾക്കിടയിൽ "സ്റ്റുഡന്റ് ടീച്ചർ " | ||
മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു. | മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു. | ||
വരി 51: | വരി 55: | ||
പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് വളരെ മികച്ച ഒരു ജനകീയ ചർച്ച സ്കൂളിൽ സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടേയും അഭിപ്രായങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ട് തയ്യാറാക്കി. പൊതുവായ സദസ്സിലും (ജനറൽ ബോഡി ] ക്ലാസ് തലത്തിലും (സി.പി.ടി.എ ) സംഘടിപ്പിച്ചാണ് ജനകീയ ചർച്ച വിജയിപ്പിച്ചത് | പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് വളരെ മികച്ച ഒരു ജനകീയ ചർച്ച സ്കൂളിൽ സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടേയും അഭിപ്രായങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ട് തയ്യാറാക്കി. പൊതുവായ സദസ്സിലും (ജനറൽ ബോഡി ] ക്ലാസ് തലത്തിലും (സി.പി.ടി.എ ) സംഘടിപ്പിച്ചാണ് ജനകീയ ചർച്ച വിജയിപ്പിച്ചത് | ||
"സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം" പദ്ധതിയുടെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം നിർമിച്ച് പരിപാലിച്ച് പോരുന്നുണ്ട് | "സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം" പദ്ധതിയുടെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം നിർമിച്ച് പരിപാലിച്ച് പോരുന്നുണ്ട് | ||
ബി.ആർ.സി യിൽ നിന്നും ലഭിച്ച നിർദ്ദേശാനുസരണം മുഴുവൻ കുട്ടികൾക്കും " സത്യമേവ ജയതേ" എന്ന പേരിലുള്ള ബോധവൽക്കരണ ക്ലാസ് നൽകി. സാമൂഹിക മാധ്യമങ്ങൾളുടെ ദോഷവശങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു.. | ബി.ആർ.സി യിൽ നിന്നും ലഭിച്ച നിർദ്ദേശാനുസരണം മുഴുവൻ കുട്ടികൾക്കും " സത്യമേവ ജയതേ" എന്ന പേരിലുള്ള ബോധവൽക്കരണ ക്ലാസ് നൽകി. സാമൂഹിക മാധ്യമങ്ങൾളുടെ ദോഷവശങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു.. | ||
[[പ്രമാണം:18677 dec6.jpeg|ലഘുചിത്രം|കുട്ടികൾ സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ പച്ചക്കറി കൃഷിയിൽ ]] | [[പ്രമാണം:18677 dec6.jpeg|ലഘുചിത്രം|കുട്ടികൾ സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ പച്ചക്കറി കൃഷിയിൽ ]] | ||
[[പ്രമാണം:18677 dec3.jpeg|ലഘുചിത്രം|വിജയാരവം ]] | [[പ്രമാണം:18677 dec3.jpeg|ലഘുചിത്രം|വിജയാരവം ]] | ||
ശിശുദിനം റാലി ഉൾപ്പെടെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ശാസ്ത്രമേള, കായികമേള, കലാമേള എന്നിവയിൽ ഓവറോൾ ലഭിച്ചതിന്റെ വിജയാരവം സംഘടിപ്പിച്ചു. | ശിശുദിനം റാലി ഉൾപ്പെടെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ശാസ്ത്രമേള, കായികമേള, കലാമേള എന്നിവയിൽ ഓവറോൾ ലഭിച്ചതിന്റെ വിജയാരവം സംഘടിപ്പിച്ചു. | ||
[[പ്രമാണം:18677 dec4.jpeg|ലഘുചിത്രം|പാഠ്യ പദ്ധതി പരിഷ്കരണം ആയി ബന്ധപ്പെട് കുട്ടികൾക്കിടയിൽ ചർച്ച സംഘടിപ്പിച്ചു]] | [[പ്രമാണം:18677 dec4.jpeg|ലഘുചിത്രം|പാഠ്യ പദ്ധതി പരിഷ്കരണം ആയി ബന്ധപ്പെട് കുട്ടികൾക്കിടയിൽ ചർച്ച സംഘടിപ്പിച്ചു]] | ||
പാഠ്യ പദ്ധതി പരിഷ്കരണം ആയി ബന്ധപ്പെട് കുട്ടികൾക്കിടയിൽ ചർച്ച സംഘടിപ്പിച്ചു. | പാഠ്യ പദ്ധതി പരിഷ്കരണം ആയി ബന്ധപ്പെട് കുട്ടികൾക്കിടയിൽ ചർച്ച സംഘടിപ്പിച്ചു. | ||
കോഴിക്കോട് പ്ലാനറ്റോറിയം, ബേപ്പൂർ എന്നിവിടങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ഏകദേശം 135 കുട്ടികൾ പഠനയാത്രയിൽ പങ്കെടുത്തു. | കോഴിക്കോട് പ്ലാനറ്റോറിയം, ബേപ്പൂർ എന്നിവിടങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ഏകദേശം 135 കുട്ടികൾ പഠനയാത്രയിൽ പങ്കെടുത്തു. | ||
സ്കൂളിൽ വിപുലമായ രീതിയിൽ ക്രിസ്ത്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. പുൽക്കൂടൊരുക്കളും കേക്ക് മുറിക്കലും സാന്താക്ലോസ് ന്റെ മധുര വിതരണവും ഉണ്ടായിരുന്നു | |||
സ്കൂളിൽ വിപുലമായ രീതിയിൽ ക്രിസ്ത്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. പുൽക്കൂടൊരുക്കളും കേക്ക് മുറിക്കലും സാന്താക്ലോസ് ന്റെ മധുര വിതരണവും ഉണ്ടായിരുന്നു | |||
[[പ്രമാണം:18677 jan3.jpg|ലഘുചിത്രം|കോഴിക്കോട് planetaurium പഠനയാത്രയിലെ ഭക്ഷണ വിതരണം ]] | [[പ്രമാണം:18677 jan3.jpg|ലഘുചിത്രം|കോഴിക്കോട് planetaurium പഠനയാത്രയിലെ ഭക്ഷണ വിതരണം ]] | ||
[[പ്രമാണം:18677 jan7.jpg|ലഘുചിത്രം|പുതുവത്സര ആഘോഷം ]] | [[പ്രമാണം:18677 jan7.jpg|ലഘുചിത്രം|പുതുവത്സര ആഘോഷം ]] | ||
2023 ജനുവരി 3 ന് സ്കൂളിൽ പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു . | 2023 ജനുവരി 3 ന് സ്കൂളിൽ പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു . | ||
അർദ്ധ വാർഷിക പരീക്ഷയിൽ എ ഗ്രേഡ് നേടിയവരെ ആദരിക്കാനും മറ്റു ചർച്ചകൾക്കുമായ് ക്ലാസ് തല PTA മീറ്റിങ്ങ് വളരെ വിപുലമായി സംഘടിപ്പിച്ചു. | അർദ്ധ വാർഷിക പരീക്ഷയിൽ എ ഗ്രേഡ് നേടിയവരെ ആദരിക്കാനും മറ്റു ചർച്ചകൾക്കുമായ് ക്ലാസ് തല PTA മീറ്റിങ്ങ് വളരെ വിപുലമായി സംഘടിപ്പിച്ചു. | ||
കൊടൈക്കനാലിലേക്ക് " കോടമഞ്ഞിന്റെ നാട്ടിലേക്ക് "എന്ന പേരിട്ട് സ്കൂൾ വിനോദയാത്ര സംഘടിപ്പിച്ചു. 2 ദിവസത്തെ യാത്രയിൽ 74 വിദ്യാർത്ഥികളും 12 അദ്ധ്യാപകരും പങ്കെടുത്തു.യാത്ര കുട്ടികൾക്ക് വളരെ ഹൃദ്യമായ അനുഭവം ആയിരുന്നു. | |||
കൊടൈക്കനാലിലേക്ക് " കോടമഞ്ഞിന്റെ നാട്ടിലേക്ക് "എന്ന പേരിട്ട് സ്കൂൾ വിനോദയാത്ര സംഘടിപ്പിച്ചു. 2 ദിവസത്തെ യാത്രയിൽ 74 വിദ്യാർത്ഥികളും 12 അദ്ധ്യാപകരും പങ്കെടുത്തു.യാത്ര കുട്ടികൾക്ക് വളരെ ഹൃദ്യമായ അനുഭവം ആയിരുന്നു. | |||
[[പ്രമാണം:18677 jan8.jpg|ലഘുചിത്രം|അർദ്ധ വാർഷിക പരീക്ഷയിൽ എ ഗ്രേഡ് നേടിയവർ '''6A''']] | [[പ്രമാണം:18677 jan8.jpg|ലഘുചിത്രം|അർദ്ധ വാർഷിക പരീക്ഷയിൽ എ ഗ്രേഡ് നേടിയവർ '''6A''']] | ||
[[പ്രമാണം:18677 jan12.jpg|ലഘുചിത്രം|Republic Day 2023]] | [[പ്രമാണം:18677 jan12.jpg|ലഘുചിത്രം|Republic Day 2023]] | ||
റിപ്പബ്ലിക്ക് ദിനം മനോഹരമായി ആഘോഷിച്ചു .കുട്ടികൾക്ക് മധുരം വിതരണം ചെയ്തു | റിപ്പബ്ലിക്ക് ദിനം മനോഹരമായി ആഘോഷിച്ചു .കുട്ടികൾക്ക് മധുരം വിതരണം ചെയ്തു | ||
[[പ്രമാണം:18677 feb9.jpg|ലഘുചിത്രം|24 ഫെബ്രുവരി സ്കൂളിൽ തൊട്ടടുത്തുള്ള lp സ്കൂൾ വിദ്യാർത്ഥികൾക്കായി "പ്രതിഭകൂട്ടം" എന്ന പേരിൽ വിവിധ മത്സരങ്ങൾ അടങ്ങുന്ന പരിപാടി സംഘടിപ്പിച്ചു. വിവിധ lp സ്കൂളുകളിൽ നിന്നായി 30 കുട്ടികൾ പങ്കെടുത്തു .]] | [[പ്രമാണം:18677 feb9.jpg|ലഘുചിത്രം|24 ഫെബ്രുവരി സ്കൂളിൽ തൊട്ടടുത്തുള്ള lp സ്കൂൾ വിദ്യാർത്ഥികൾക്കായി "പ്രതിഭകൂട്ടം" എന്ന പേരിൽ വിവിധ മത്സരങ്ങൾ അടങ്ങുന്ന പരിപാടി സംഘടിപ്പിച്ചു. വിവിധ lp സ്കൂളുകളിൽ നിന്നായി 30 കുട്ടികൾ പങ്കെടുത്തു .]] | ||
[[പ്രമാണം:18677 mar7.jpg|ലഘുചിത്രം|പ്രതിഭാകൂട്ടം : മ്യൂസിക് ]] | [[പ്രമാണം:18677 mar7.jpg|ലഘുചിത്രം|പ്രതിഭാകൂട്ടം : മ്യൂസിക് ]] | ||
24 ഫെബ്രുവരി സ്കൂളിൽ തൊട്ടടുത്തുള്ള lp സ്കൂൾ വിദ്യാർത്ഥികൾക്കായി "പ്രതിഭകൂട്ടം" എന്ന പേരിൽ വിവിധ മത്സരങ്ങൾ അടങ്ങുന്ന പരിപാടി സംഘടിപ്പിച്ചു. വിവിധ lp സ്കൂളുകളിൽ നിന്നായി 30 കുട്ടികൾ പങ്കെടുത്തു . | 24 ഫെബ്രുവരി സ്കൂളിൽ തൊട്ടടുത്തുള്ള lp സ്കൂൾ വിദ്യാർത്ഥികൾക്കായി "പ്രതിഭകൂട്ടം" എന്ന പേരിൽ വിവിധ മത്സരങ്ങൾ അടങ്ങുന്ന പരിപാടി സംഘടിപ്പിച്ചു. വിവിധ lp സ്കൂളുകളിൽ നിന്നായി 30 കുട്ടികൾ പങ്കെടുത്തു . | ||
സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ ഇല പദ്ധതി യുടെ ഭാഗമായി കണ്ണൂരിലേക്ക് പഠന യാത്ര സംഘടിപ്പിച്ചു | |||
സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ ഇല പദ്ധതി യുടെ ഭാഗമായി കണ്ണൂരിലേക്ക് പഠന യാത്ര സംഘടിപ്പിച്ചു | |||
[[പ്രമാണം:18677 APRIL1.jpg|ലഘുചിത്രം|ELA MATHEMATICS]] | [[പ്രമാണം:18677 APRIL1.jpg|ലഘുചിത്രം|ELA MATHEMATICS]] | ||
സ്കൂളിൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ ഇല പദ്ധതി യുടെ ഭാഗമായി പ്രഥമ ശുശ്രൂഷ ശില്പശാല സംഘടിപ്പിച്ചു | സ്കൂളിൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ ഇല പദ്ധതി യുടെ ഭാഗമായി പ്രഥമ ശുശ്രൂഷ ശില്പശാല സംഘടിപ്പിച്ചു | ||
[[പ്രമാണം:18677 apr2.jpg|ലഘുചിത്രം|പ്രഥമ ശുശൂഷ ശില്പശാല ]] | [[പ്രമാണം:18677 apr2.jpg|ലഘുചിത്രം|പ്രഥമ ശുശൂഷ ശില്പശാല ]] | ||
[[പ്രമാണം:18677 apr3.jpg|ലഘുചിത്രം|ഗണിത ശില്പശാല ]] | [[പ്രമാണം:18677 apr3.jpg|ലഘുചിത്രം|ഗണിത ശില്പശാല ]] | ||
വരി 87: | വരി 114: | ||
[[പ്രമാണം:18677 APRIL2.jpg|ലഘുചിത്രം|ELA SCIENCE]] | [[പ്രമാണം:18677 APRIL2.jpg|ലഘുചിത്രം|ELA SCIENCE]] | ||
സ്കൂളിൽ ഗണിത ക്ലബ് ന്റെ നേതൃത്വത്തിൽ ഇല പദ്ധതി യുടെ ഭാഗമായി ഗണിത ശില്പശാല സംഘടിപ്പിച്ചു | സ്കൂളിൽ ഗണിത ക്ലബ് ന്റെ നേതൃത്വത്തിൽ ഇല പദ്ധതി യുടെ ഭാഗമായി ഗണിത ശില്പശാല സംഘടിപ്പിച്ചു | ||
28 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഹെഡ് മിസ്ട്രസ്സ് മാലിനി ടീച്ചർക്ക് യാത്രയയപ്പ് സമ്മേളനം വിപുലമായ രീതിയിൽ സ്കൂളിന്റെ 55 മത് വർഷികാഘോഷ വേളയിൽ സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | 28 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഹെഡ് മിസ്ട്രസ്സ് മാലിനി ടീച്ചർക്ക് യാത്രയയപ്പ് സമ്മേളനം വിപുലമായ രീതിയിൽ സ്കൂളിന്റെ 55 മത് വർഷികാഘോഷ വേളയിൽ സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | ||
7TH ലെ കുട്ടികൾക്ക് വിപുലമായ യാത്രയയപ്പ് നൽകി . | 7TH ലെ കുട്ടികൾക്ക് വിപുലമായ യാത്രയയപ്പ് നൽകി . | ||
[[പ്രമാണം:18677 APRIL3.jpg|ലഘുചിത്രം|7TH ലെ കുട്ടികൾക്ക് വിപുലമായ യാത്രയയപ്പ് നൽകി ]] | [[പ്രമാണം:18677 APRIL3.jpg|ലഘുചിത്രം|7TH ലെ കുട്ടികൾക്ക് വിപുലമായ യാത്രയയപ്പ് നൽകി ]] | ||
[[പ്രമാണം:18677 APRIL4.jpg|ലഘുചിത്രം|വിദ്യാലയത്തിലെ HM മാലിനി ടീച്ചർ ക്ക് വേണ്ടി വിപുലമായ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു.]] | [[പ്രമാണം:18677 APRIL4.jpg|ലഘുചിത്രം|വിദ്യാലയത്തിലെ HM മാലിനി ടീച്ചർ ക്ക് വേണ്ടി വിപുലമായ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു.]] | ||
[[പ്രമാണം:18677 APR5.jpg|ലഘുചിത്രം|സ്കൂളിലെ 55 മത് വാർഷികാഘോഷം കുട്ടികളുടെ വിവിധ കല പരിപാടികളാൽ സമ്പന്നമായിരുന്നു]] | |||
മാർച്ച് 31 ന് വളരെ വിപുലമായ രീതിയിൽ "പഠനോത്സവം " അരങ്ങേറി. എല്ലാ വിഷയത്തിലും കുട്ടികൾ അവർ ആർജിച്ച മികവുകൾ പ്രദർശിപ്പിച്ചു. രക്ഷിതാക്കളും പഠനോത്സവം കാണുന്നതിനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനും എത്തിച്ചേർന്നിരുന്നു. 7-ാം ക്ലാസിലെ കുട്ടികൾക്കും HM നും യാത്രാമംഗളങ്ങൾ നേർന്ന് കൊണ്ട് 2022 - 23 അക്കാദമിക് വർഷം മനോഹരമായി അവസാനിപ്പിച്ചു. | മാർച്ച് 31 ന് വളരെ വിപുലമായ രീതിയിൽ "പഠനോത്സവം " അരങ്ങേറി. എല്ലാ വിഷയത്തിലും കുട്ടികൾ അവർ ആർജിച്ച മികവുകൾ പ്രദർശിപ്പിച്ചു. രക്ഷിതാക്കളും പഠനോത്സവം കാണുന്നതിനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനും എത്തിച്ചേർന്നിരുന്നു. 7-ാം ക്ലാസിലെ കുട്ടികൾക്കും HM നും യാത്രാമംഗളങ്ങൾ നേർന്ന് കൊണ്ട് 2022 - 23 അക്കാദമിക് വർഷം മനോഹരമായി അവസാനിപ്പിച്ചു. | ||
. | . |