"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
[[പ്രമാണം:18677 mar5.jpg|ലഘുചിത്രം|പ്രതിഭാകൂട്ടം ]]

[[പ്രമാണം:18677 mar6.jpg|ലഘുചിത്രം|പ്രതിഭാകൂട്ടം : W E P ]]

സ്കൂളിൽ ജൂൺ 1 നു വിപുലമായ രീതിയിൽ പ്രവേശനോത്സവം നടന്നു. പി. ടി  എ പ്രസിഡന്റ്  വാർഡ് മെമ്പർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു .യൂണിഫോം വിതരണം ടെക്സ്റ്റ് ബുക്ക്  വിതരണം  എന്നിവ അസ്സെംബ്ളയിൽ വെച്ച നടന്നു                     

  [[പ്രമാണം:18677 JULY.jpg|ലഘുചിത്രം|മുഴുവൻ വിഷയങ്ങൾക്കും  എ+]]

സ്കൂളിലെ  പൂർവ്വ വിദ്യാർഥികളികൾ 2022 sslc പരീക്ഷയിൽ ഉന്നത വിജയം നേടിയ (മുഴുവൻ വിഷയങ്ങൾക്കും  എ+ ) കുട്ടികളെ ആദരിച്ചു    

സ്കൂളിൽ SCOUT ,GUIDE JRC എന്നിവ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .    

കുട്ടികളും രക്ഷിതാക്കളും PTA യുടെ നേതൃത്വത്തിൽ സ്കൂൾ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി                                            

75 മത് സ്വതത്രദിനം വിപുലമായി കൊണ്ടാടി .വിവിധ കലാപരിപാടികൾ , പായസ വിതരണം ,ജാഥ എന്നിവ  വളരെ മനോഹരമായ രീതിയിൽ സംഘടിപ്പിച്ചു.          

CPTA യോഗത്തിൽ ഓരോ ക്ലാസ്സിലും ഓരോ മാസത്തിലും  പഠനത്തിൽ  മികവ് പുലർത്തിയ കുട്ടികളെ ആദരിച്ചു അവര്ക് മെഡൽ  വിതരണം ചെയ്‌തു. ചടങ്ങിൽ രക്ഷിതാക്കൾ  ആണ് മെഡൽ കുട്ടികൾക്ക് നൽകിയത്              

[[പ്രമാണം:18677 Nov1.jpg|ലഘുചിത്രം|vegetable garden.]]

വരി 91: വരി 91:

കൊടൈക്കനാലിലേക്ക് "  കോടമഞ്ഞിന്റെ നാട്ടിലേക്ക് "എന്ന പേരിട്ട്  സ്കൂൾ വിനോദയാത്ര സംഘടിപ്പിച്ചു. 2 ദിവസത്തെ യാത്രയിൽ 74 വിദ്യാർത്ഥികളും  12 അദ്ധ്യാപകരും പങ്കെടുത്തു.യാത്ര കുട്ടികൾക്ക് വളരെ ഹൃദ്യമായ അനുഭവം ആയിരുന്നു.  

[[പ്രമാണം:18677 jan8.jpg|ലഘുചിത്രം|അർദ്ധ വാർഷിക പരീക്ഷയിൽ എ ഗ്രേഡ് നേടിയവർ '''6A''']]

വരി 104: വരി 104:

സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ ഇല പദ്ധതി യുടെ ഭാഗമായി കണ്ണൂരിലേക്ക് പഠന യാത്ര  സംഘടിപ്പിച്ചു  

[[പ്രമാണം:18677 APRIL1.jpg|ലഘുചിത്രം|ELA MATHEMATICS]]

സ്കൂളിൽ  സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ ഇല പദ്ധതി യുടെ ഭാഗമായി പ്രഥമ ശുശ്രൂഷ ശില്പശാല  സംഘടിപ്പിച്ചു

[[പ്രമാണം:18677 apr2.jpg|ലഘുചിത്രം|പ്രഥമ ശുശൂഷ  ശില്പശാല  ]]

762

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1900990" എന്ന താളിൽനിന്ന് ശേഖരിച്ചത്