Jump to content
സഹായം

"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:
[[പ്രമാണം:1136px-29351 pta 2022.jpg|ലഘുചിത്രം|1136x1136ബിന്ദു]]
[[പ്രമാണം:1136px-29351 pta 2022.jpg|ലഘുചിത്രം|1136x1136ബിന്ദു]]


'''നമ്മുടെ വിദ്യാലയത്തിന്റെ അക്കാദമികവും ഭൗതികവുമായ കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനായി പിടിഎ എം പി ടി എ എസ് ആർ ജി തുടങ്ങിയ സപ്പോർട്ടിംഗ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 2022 ജൂൺ 20ന് നടന്ന ജനറൽ പിടിഎയിൽ ശ്രീ മനോജ് വി കെ പി ടി എ പ്രസിഡന്റായും ,  കൃഷ്ണകുമാർ വൈസ് പ്രസിഡന്റായും രവി പി യെ, സിബി സേവിയർ രാജേഷ് രാജു ഷിബു ജോസ് ഷിജു ആന്റണി ജോബിൻ ചന്ദ്രലേഖ സൗമ്യ സുമേഷ് റജീന അനസ് ജിതേഷ് ഗോപാലൻ എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു. പ്രസ്തുത മീറ്റിംഗിൽ തന്നെ എം പി ടി എ പ്രസിഡന്റായി തസ്നി ശരീഫിനെയും വൈസ് പ്രസിഡണ്ടായി ബിജി സാജുവിനെയും അംഗങ്ങളായി മാരിയത്ത് ഷമീർ, ബുഷ്റ ഷിയാസ്,അനുസിബി,അനിത,പി കെ റീന ഷാജി, സൗമ്യ ബിനു,ജോയ്സി സനോജ്,റെജീന സുബൈർ,ബിനുജ നവാസ് എന്നിവരെയും തിരഞ്ഞെടുത്തു.  പിടിഎ എം പി ടി എ കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ അക്കാദമിക രംഗത്തും സ്കൂൾ കാർഷിക രംഗത്തും ഭൗതിക രംഗത്തും മറ്റു മേഖലകളിലും സുത്യർഹമായ നിരവധി ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്.'''
== '''''Every Tuesday 2 Rupees challenge''''' ==
[[പ്രമാണം:29351 2 rupees.jpg|ലഘുചിത്രം|1131x1131ബിന്ദു]]
'''പരസ്പരം സ്നേഹവും അനുകമ്പയും കുറഞ്ഞ് തന്നിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുന്ന ലോകത്ത് വിശ്വമാനവികൻ എന്ന പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന മഹത്തരമായ ആശയത്തെ കുട്ടികൾക്ക് അനുഭവത്തിലൂടെ മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ്  Every Tuesday 2 Rupees challenge'''


'''നമ്മുടെ വിദ്യാലയത്തിന്റെ അക്കാദമികവും ഭൗതികവുമായ കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനായി പിടിഎ എം പി ടി എ എസ് ആർ ജി തുടങ്ങിയ സപ്പോർട്ടിംഗ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 2022 ജൂൺ 20ന് നടന്ന ജനറൽ പിടിഎയിൽ ശ്രീ മനോജ് വി കെ പി ടി എ പ്രസിഡന്റായും ,  കൃഷ്ണകുമാർ വൈസ് പ്രസിഡന്റായും രവി പി യെ, സിബി സേവിയർ രാജേഷ് രാജു ഷിബു ജോസ് ഷിജു ആന്റണി ജോബിൻ ചന്ദ്രലേഖ സൗമ്യ സുമേഷ് റജീന അനസ് ജിതേഷ് ഗോപാലൻ എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു. പ്രസ്തുത മീറ്റിംഗിൽ തന്നെ എം പി ടി എ പ്രസിഡന്റായി തസ്നി ശരീഫിനെയും വൈസ് പ്രസിഡണ്ടായി ബിജി സാജുവിനെയും അംഗങ്ങളായി മാരിയത്ത് ഷമീർ, ബുഷ്റ ഷിയാസ്,അനുസിബി,അനിത,പി കെ റീന ഷാജി, സൗമ്യ ബിനു,ജോയ്സി സനോജ്,റെജീന സുബൈർ,ബിനുജ നവാസ് എന്നിവരെയും തിരഞ്ഞെടുത്തു.  പിടിഎ എം പി ടി എ കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ അക്കാദമിക രംഗത്തും സ്കൂൾ കാർഷിക രംഗത്തും ഭൗതിക രംഗത്തും മറ്റു മേഖലകളിലും സുത്യർഹമായ നിരവധി ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്.'''
'''ജീവകാരുണ്യ ദിനമായി പ്രഖ്യാപിച്ച് എല്ലാ ചൊവ്വാഴ്ച്ച ദിവസവും രണ്ട് രൂപാ വീതം കുട്ടികളും അധ്യാപകരും  സ്കൂളിൽ സജ്ജമാക്കിയ ചലഞ്ച് ബോക്സിൽ നിക്ഷേപിക്കും. വർഷാവസാനം സ്കൂളിൽ നിന്നും അർഹയായ ഒരു കുട്ടിക്ക് നറുക്കെടുപ്പിലൂടെ ഈ പണം ഉപയോഗിച്ച് ഒരു പെൺ ആട്ടിൻകുട്ടിയെ വാങ്ങി നൽകും. ആ ആടിന്  ഉണ്ടാകുന്ന ഒരു കുഞ്ഞിനെ തിരികെ നൽകണം . ഓരോ വർഷവും കൂടുതൽ കുട്ടികൾക്ക് ഇങ്ങനെ ആട്ടിൻ കുട്ടിയെ നൽകാനാകും .'''
 
'''ഈ പദ്ധതിയുടെ ഉദ്ഘാടനം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി: നിസാമോൾ ഷാജി നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ: മനോജ് വി.കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ സെക്രട്ടറി സുബൈർ സി.എം സ്വാഗതം ആശംസിക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി: ദിവ്യഗോപി നന്ദിയും രേഖപ്പെടുത്തി . മാധ്യമം പത്രം സർക്കുലേഷൻ മാനേജർ വി എസ് കബീർ ഏരിയ മാനേജർ പരീത് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.'''
653

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1900507" എന്ന താളിൽനിന്ന് ശേഖരിച്ചത്