"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:26, 11 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഏപ്രിൽ 2023→2022 -23 ലെ പ്രവർത്തനങ്ങൾ
വരി 37: | വരി 37: | ||
'''ഈ പദ്ധതിയുടെ ഉദ്ഘാടനം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി: നിസാമോൾ ഷാജി നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ: മനോജ് വി.കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ സെക്രട്ടറി സുബൈർ സി.എം സ്വാഗതം ആശംസിക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി: ദിവ്യഗോപി നന്ദിയും രേഖപ്പെടുത്തി . മാധ്യമം പത്രം സർക്കുലേഷൻ മാനേജർ വി എസ് കബീർ ഏരിയ മാനേജർ പരീത് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.''' | '''ഈ പദ്ധതിയുടെ ഉദ്ഘാടനം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി: നിസാമോൾ ഷാജി നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ: മനോജ് വി.കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ സെക്രട്ടറി സുബൈർ സി.എം സ്വാഗതം ആശംസിക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി: ദിവ്യഗോപി നന്ദിയും രേഖപ്പെടുത്തി . മാധ്യമം പത്രം സർക്കുലേഷൻ മാനേജർ വി എസ് കബീർ ഏരിയ മാനേജർ പരീത് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.''' | ||
== '''''അമ്മയ്ക്കൊരു അടുക്കളത്തോട്ടം പദ്ധതി''''' == | |||
[[പ്രമാണം:29351 ammakkoru.jpg|ലഘുചിത്രം|1143x1143ബിന്ദു]] | |||
'''നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി അമ്മയ്ക്കൊരു അടുക്കളത്തോട്ടം സ്കൂളിലൊരു പച്ചക്കറിത്തോട്ടം എന്ന പരിപാടി ഉദ്ഘാടനം ചെയ്തു.''' | |||
'''രജിസ്റ്റർ ചെയ്ത രക്ഷിതാക്കൾക്ക് സ്കൂളിൽ നിന്നും കരിമണ്ണൂർ കൃഷിഭവൻ്റെ സഹായത്തോടെ വിത്തുകൾ വിതരണം ചെയ്‌തു. ഏറ്റവും നല്ല അടുക്കളത്തോട്ടത്തിന് ക്യാഷ് പ്രൈസും പ്രശസ്തി പത്രവും സ്കൂൾ വാർഷികത്തിൽ വിതരണം ചെയ്യും.''' | |||
'''കൃഷിയെ ഒരു സംസ്കാരമായി കാണുക എന്ന പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പ്രധാനപ്പെട്ട മൂല്യങ്ങൾ ഉറപ്പിക്കാൻ കൂടി ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. വിഷമയമായ പച്ചക്കറികൾ തീവില കൊടുത്ത് വാങ്ങുന്ന കുടുബങ്ങൾക്ക് സ്വന്തമായി കൃഷി ചെയ്യുന്നതിലൂടെ ഒരു പരിഹാരം കാണാൻ കഴിയുമെന്നും ആരോഗ്യമുളള ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയുമെന്നും ഉദ്ഘാടനം നിർവഹിച്ച കരിമണ്ണൂർ കൃഷിഭവനിലെ കൃഷി ഓഫീസർ ശ്രീമതി .റാണി ജേക്കബ് പറഞ്ഞു.''' | |||
'''സ്റ്റാഫ് സെക്രട്ടറി ശ്രീ.സുബൈർ CM സ്വാഗതം ആശംസിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ്സ് ദിവ്യഗോപി നന്ദിരേഖപ്പെടുത്തി. പി.ടി.എ പ്രസിഡൻ്റ് ശ്രീ.മനോജ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നിസാമോൾ ഷാജി അബ്ദുൾ കരീം നൈനുകന്നേൽ , മൈതിൻ പുല്ലോളിൽ എനവർ അശംസകൾ നേർന്നു''' |