Jump to content
സഹായം

"ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
പ്രമാണം:FOCUS.resized.jpeg
പ്രമാണം:FOCUS.resized.jpeg
പ്രമാണം:FOCUS1.resized.jpeg
പ്രമാണം:FOCUS1.resized.jpeg
</gallery>
</gallery>'''വർണങ്ങൾ വാരി വിതറി കണ്ണിനും കാതിനും ആനന്ദമേകി ഞങ്ങളുടെ വാർഷിക ആഘോഷം പൊടിപൂരമായി ആഘോഷിച്ചു ....ഇനിമാറ്റിക് ഡാൻസുകൾ പൂർണമായി ഒഴിവാക്കി...വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണം ,പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സ്‌കിറ്റുകൾ കൊറിയോഗ്രാഫികൾ തനതു കലാ രൂപങ്ങൾ (തിരുവാതിര ,ഓട്ടൻതുള്ളൽ ഒപ്പന ) വഞ്ചിപ്പാട്ട് കാവ്യകേളികൾ ദേശസ്നേഹം വിളിച്ചോതുന്ന സ്‌കിറ്റുകൾ നൃത്തശില്പങ്ങൾ കാവ്യാവിഷ്‌ക്കാരങ്ങൾ തുടങ്ങി 56 ഇനങ്ങൾ വേദിയിൽ അവതരിപ്പുച്ചു കൊണ്ട് ഞങളുടെ ചുണക്കുട്ടികൾ സദസ്യരെ എട്ടു മണിക്കൂറോളം ആനന്ദിപ്പിച്ചു ......വാർഷികാഘോഷ സമ്മേളനം പൂർണമായും കുട്ടികൾ തന്നെ ഏറ്റെടുത്തത് മറ്റ് സ്കൂളുകളിൽ നിന്ന് ആനാട് എൽ പി എസ് നെ വ്യത്യസ്തമാക്കുന്നു .വാർഷികാഘോഷത്തിൽ അതിഥികളായി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശൈലജ വാർഡ് മെമ്പർ ശ്രീ അജയകുമാർ എന്നിവർ പങ്കെടുത്തു .ചടങ്ങിൽ ഈ വർഷം ഷഷ്ടിപൂർത്തി ആഘോഷിച്ച ശ്രീ വിജയൻ സാർ ,ഗിരി സാർ ,ശ്രീ പ്രേംരാജ് സാർ ,ശ്രീമതി രാധ ടീച്ചർ .എന്നിവരെയും കുട്ടികളെ കവിതകൾ പഠിപ്പിക്കുന്ന ശ്രീകല ആന്റിയെയും മൂന്ന് പതിറ്റാണ്ടായി കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കി തരുന്ന വസന്ത മാമിയെയും ആദരിച്ചു .....'''
587

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1900367" എന്ന താളിൽനിന്ന് ശേഖരിച്ചത്